Cassette Player in 2026
ADVERTISEMENT
Comments 100
dimitrios_bonbach:
80s and 90??? Cassette was still famous in 2000s😂
More Like This
0:47
Fastest GPU on the Planet
Tech
17.2k
100
0:51
This OG tech creator is banned by Apple…
Tech
138.0k
100
0:12
⚡🚀 TANK X VS IPHONE 17 PRO MAX SPEED TEST!!
Tech
10.9k
61
1:20
Apple, after announcing this
Tech
15.2k
0
47:30
LG Says We're Fake News
Tech
37.0k
100
18:48
Camera Shutters are Extremely Fast - The Slow Mo Guys
Tech
31.7k
100
10:34
iPhone Duo相處48小時!最貴卻不是最強?優缺點、iPhone 18 Pro新功能一次看
Tech
1.5k
54
0:40
Nokia vs iPhone vs Samsung 🔋😱 Which Battery Will Survive? #YouTubePartnerProgram!#viral #shorts
Tech
5.9k
0
You've reached the end
80s and 90??? Cassette was still famous in 2000s😂
ഫിലിം കുരുങ്ങുന്നതും, പൊട്ടുന്നതും, പൊട്ടിയ കാസറ്റ് തല്ലി പൊട്ടിച്ചു ഫിലിം കല്ല് കെട്ടി തെങ്ങിലൊക്കെ എറിയുന്നതും, അത് കാറ്റിൽ പറക്കുന്നതും ഒക്കെ ഒരു ഓർമ ❤
Speaker illand cassette matram undaavumo
Cassette oke reynolds pen it karakki rewind cheyta kalam,,,,,
National Panasonic stereo ❤❤
വല്യ ഐറ്റംസ് വാങ്ങാൻ പറ്റാഞ്ഞ സാമ്പത്തിക സ്ഥിതി ആയതു കൊണ്ട് പണ്ട് ലോക്കലി അസംബ്ൾ ചെയ്ത് സിസ്റ്റം ഉണ്ടാക്കാറുണ്ടായിരുന്നു. സ്പീക്കർ കുടങ്ങളിൽ ഒക്കെ സെറ്റാക്കും😂. കറണ്ടില്ലാത്ത കാലത്ത് Auto യുടെ ബാറ്ററി വച്ച് 12v dc യിൽ ഉപയോഗിച്ചിരുന്നു. ആഴ്ചക്ക് കടയിൽ കൊടുത്ത് ചാർജ് ചെയ്യും.😅 ഒരുകാലം. അന്ന് ദേ മാവേലി കൊമ്പത്ത് ഒക്കെ ഇറങ്ങുമ്പോൾ ആ വീട്ടിൽ കേൾക്കാൻ 10-12 കുട്ടികൾ ചുറ്റിലും ഇരിക്കും😂
ഗ്രാമഫോൺ ഒക്കെ ഓൾഡ് ആയപ്പോൾ കത്തി നിന്നവനാണ്, പഴുത്തില വീഴുമ്പോ പച്ചയില യുടെ അവസ്ഥ
സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി ബ്രോ...🥹 നമ്മുടെ കുട്ടിക്കാലം അത് ഒരു സ്വർഗം തന്നെ ആയിരുന്നു❤❤❤
My childhood ❤
Stranger things tuning 🌚🤍
Sshey......🥹🥹🥹🥹 ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാനായില്ല 🥹🥹🥹🥹
മീശമാധവൻ ആണ് ഞാൻ ഏറ്റവും അധികം ഇട്ട് കേട്ടിട്ടുള്ളത്.. ❤
I had a cassette of cid moosa, which I used to play on a bigtape recorder on a daily basis.
Bro nostalgia adich Pandaramadagi
നരസിംഹം movie ഞാൻ ഇതിൽ ശബ്ദരേഖ കാസറ്റ് വാങ്ങി എത്ര പ്രാവശ്യം കേട്ടെന്ന് ഓർമ്മയില്ല ഇപ്പോഴും ഓരോ dialogue ഉം വരുമ്പോൾ അതാണ് ഓർമ്മ വരുന്നത് നീ പോ മോനെ ദിനേശാ❤❤❤❤
Stranger things background music 😍
Njan ippalum sookshichu vachitund radio um caset um ❤❤
Huffff romanjammm.....missing my childhood. 😢
കാസറ്റ് വലിച്ച് വീടിന് ചുറ്റും കറക്കി കെട്ടുമ്പോൾ അമ്മയുടെ വായിൽ ഇരിക്കുന്ന തെറി കേൾക്കും അന്ത സത്തം 😌😌😌🥹🥹🤣
My birth is 2004s but I have lots of caset in hand . Me and my brother പൊട്ടിയ caset കറക്കി എറിഞ്ഞു കളിക്കും ❤🤗 golden period of my life