CHAi With Tech | Samsung s27 Ultra, Price Hike, Pixel 11 Pro Leak | (299) 31\05\2026
ADVERTISEMENT
Comments 100
helen_hunter:
ചേട്ടാ ഇപ്പൊ വേറൊരു Comedy ഉണ്ട് Amazon ലോ Flipkart ലോ ഏതെങ്കിലു…
More Like This
1:33
potentiometer pcb track repair #pcb #repair
Tech
10.6k
0
29:25
The hype around AI is dying | Eli the Computer Guy
Tech
2.1k
0
0:27
They fully leaked iPhone 18 colors 😭
Tech
16.4k
0
1:04
PS5 PRO IS SOLD OUT #shorts
Tech
45.7k
0
10:40
BREAKING NEWS!: HUGE Last-Minute iPhone LEAK Just Dropped You Have To See!
Tech
4.4k
0
17:30
記憶體股票最後的機會,錯過,99%的人將要買在山頂。
Tech
2.6k
0
9:20
iPhone 18 Pro漲價還值得等?算完這3筆,我可能會先買iPhone 17
Tech
851
0
0:12
iPhone 18 Pro Max Dark Cherry 📱🫶#noads #tiktok #usa
Tech
9.9k
0
You've reached the end
ചേട്ടാ ഇപ്പൊ വേറൊരു Comedy ഉണ്ട് Amazon ലോ Flipkart ലോ ഏതെങ്കിലും ഫോൺ വാങ്ങിക്കാൻ നോക്കുമ്പോൾ Not deliverable in your location എന്നാണ് കാണിക്കുന്നത് , എന്നാൽ വേറെ എന്ത് ഓർഡർ ചെയ്താലും കിട്ടുന്നുണ്ട്.
Hope someone speaks about price hike like you do
സാധാരണ ആൾക്കാർ എപ്പോളും പോയി ഫോൺ വാങ്ങിക്കുന്നില്ലാലോ, 3, 4 കൊല്ലം കൂടുമ്പോഴാവും പുതിയതിനെ പറ്റി ആലോചിക്കുന്നത്, പെട്രോൾ ഒക്കെ അങ്ങെനെ അല്ല ഡെയിലി ലൈഫിനെ എഫക്ട് ചെയ്യുന്നുണ്ട്.
Got my s23 line issue fixed for free 🙂
bro njn oru suggestion paranjotte athayath ini chai with tech chaiyumbol athil QnA koodi add aakuo. I mean ee phone aano matte phone aano nallath alle tech related content QnA koode chaithal kollarunnu. Example njn chothikkuva bro Samsung Watch ano atho Apple Watch aano better. So, bro athin reply aayitt idanam. Ath nice aaville. Chai with tech video il last oru 5 minutes chaithal mathi
/s7aOJYueEtI?si=0vs-yGP0Ju2Cbq7t
Ferrari കോമഡി ആണ്, ev അനൗൺസ് ആകിയതിന് ശേഷം 6-8% ആണ് ഷെയർ പ്രൈസ് drop ആയത് 😂😂. Already മാർക്കറ്റ് ഡിമാൻഡ് ചൈനയിൽ ഒക്കെ drop ആയിട്ടുണ്ട്.
Morning Chai With Tech ✨❤️🤌🏻
ദിവസേന അടിക്കുന്ന പെട്രോളിന് വില കൂടുന്നപോലെ അല്ല… ഫോണിന് വില കൂടുന്നത് ആരും ശ്രദ്ധിക്കില്ല വാർത്ത ആക്കില്ല
17:41 ഞാൻ 13499 വങ്ങിച്ച Redmi 14SE ക്ക് 19999 അണ്
petrol nu koodunnath pole aahno phone nu koodunnath🤦nalla comparison.petrol nu vila koodumbol nammade basic driving nu chilav koodum,product nte rate koodum,inflation koodum, factory kalkk baadikkum,nammade okke family chilav koodum pinne saatharanakaarkk phone okke onnu medichaal kuranjath 3-4 use cheyyaam athe time il petrol nu aahnel oru varsam thanne 20000 mukalil chilav koodum(as per ente oru kanakk koottalil oru sathaarnakaarkk kuranjat 20000 enkilum koodum )
അണ്ണൻ പറയുന്നതിലും കാര്യമുണ്ട് Oppo find X9 നല്ല ഫോൺ ആയിരുന്നു.. അത് മുക്കി പകരം വില കൂട്ടി ഒരെണ്ണം ഇറക്കിയിട്ടുണ്ട് find x9 s 😢 Features കുറവിൽ 😮😮 Tech follow ചെയ്യാത്ത സാധാരണക്കാർ ആണ് ഇവിടെ എല്ലാം ബലിയാടാവുന്നത്🥴
Please do more tech news..Always supports you 🙏👍
12:48 ayoo ella influesrmaarum ithinte ad thenna ee price ithreem koora phone illa 😂😂😂
❤
2:58 ith thanne alle pand 200 MP camera arangyappo thaan paranne. Enthinaa ith flex adikaano ennokke?? 😅
Under 1 min ❤🎉
ഈ കമൻ്റ് അവഗണിക്കാതെ ഒന്ന് നോക്ക് . മോട്ടോറോളയുടെ ഫോണിൽ നെറ്റ് വർക്ക് problem ഉണ്ട് റെയ്ഞ്ച് ചിലപ്പോ കിട്ടും കിട്ടില്ല. ഈ പ്രശ്നം പുതിയ ഫോണുകളിൽ പരിഹരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി പറയുമോ
I'm a WhatsApp beta user, I already got the the WhatsApp subscription option, it's just empty, nothing interesting there to buy the subscription. Only few stickers, etc..
Anna best part is Steam deck got instantly sold out when they restocked with these abhorrent prices 😂😂. America ile kunnakal enthinum kuninnu nikka ready aan