Some behaviors look similar… but psychologically they are completely different. 👀 In this reel, Malayalam movie characters are used to explain the difference between: • Psychopath vs Sociopath • Introvert vs Antisocial • Love vs Obsession • Confidence vs Arrogance Cinema entertains us… but sometimes it also helps us understand human behavior better. 🎬🧠 Which comparison surprised you the most? 👇 #psychology #malayalamcinema #mentalhealthawareness #psychopath #introvert
ADVERTISEMENT
Well explained💗✨
ചിരിച്ചാൽ സൈക്കോ ചിരിച്ചില്ലേൽ സോഷ്യോ
ഒരു കാറ്റഗറി മാത്രം ആയിട്ട് നിർത്താൻ ബുദ്ധിമുട്ടാണ് practically. പല layers വരും. Major layers ആയിട്ട് പറയേണ്ടി വരും. നോർത്ത് 24 കാതം: Introvert + OCD + Narcissist + ..... . അവസാനം എല്ലാം മാറി introvert മാത്രം ആകുന്നു. Beautiful story ❤
ഞാനിത്തിലെത്താനാവോ 😊
I thought I was an introvert. But it turned out to be in an Antisocial😮
മര്യാദക്ക് karil പോയ ആളെ വലിച്ച് നിലത്തിട്ടു edichit അവന് തിരിച്ച് prethikarichapo egoistic😊
"Information"
Mattulla aalugalude vikaram, chintha, mood ellam manassilaaki mind Game kalichu aathmahathya cheyyikkunna aalukal enthan ?
Narcissist ഒരിക്കലും date ചെയ്യരുത് ജീവിതം പോകും 🙏
Fasil almost movie he is pscyo😅😅😅
സൈക്കോളജിക്കൽ ജോലി ചെയ്യുന്നവർ അവരുടെ മാനസിക നിലയും വിവാഹ ജീവിതവും വെക്തി ജീവിതം എങ്ങനെ സ്വാധീനം ചിലതുന്നു എന്ന് ഒരു വീഡിയോ ചെയ്യുമോ
സിവനേേേേേ...........!!!! ഇതിൽ ജോർജുകുട്ടി വരെയുള്ള സ്വഭാവങ്ങള്‍ എനിക്കും ഉണ്ടല്ലോ........!!! ൻ്റെ സവരിമലമുര്വാാാാാാ.......
Good message Dr. 😍😍
Keep doing More videos, great way of presenting thoughtful information 🩷🫂
Vd Satheeshan 😂😂😂😂
Ithupole psychiatry films Analysis cheythu oru video cheyyamo Aa film il ethu psychiatry disorder aanu kaanikkunnath, aa disorder ine patti detailed aayit paranju video cheyyamo Please ❤️
Narcissistic explanation was wrong.
Is there any possibility to cure any of these personality disoders
മറ്റുള്ളവരുടെ വികാരം മനസിലാക്കാൻ മോളെ കൊണ്ടു പറ്റുന്നുണ്ട് എന്റെ വികാരം മനസിലാക്കാൻ ആരും ഇല്ല so I am very sad
Then Why did Sammi say 'he is a hero"?