ഇതാ ഒരു നല്ല ഫോൺ !!
ADVERTISEMENT
Comments 46
trinidad_apodaca:
എല്ലാം കൊള്ളാം... ഇവന്മാർ ഈ ചാത്തൻ ഡിസൈൻ ഒന്നു മാറ്റി കുറച്ചു craz…
More Like This
11:00
What Apple DIDN’T Tell You About iPhone 18 Pro & iPhone Duo!
Tech
3.7k
0
0:27
iPhone Duo First Look
Tech
7.0k
100
0:37
iPhone Duo is here… Apple iPhone Fold 🤯
Tech
1.9k
0
0:16
meet the iPHONE DUO!! oh my gosh!! apple’s foldable iphone is looking SO COOL ALREADY!! and we can
Tech
925
0
6:50
2026 蘋果發表會懶人包|iPhone Duo 終於來了!iPhone 18 Pro、Apple Watch、AirPods 5 重點整理【開啟 CC 字幕ヽ(́◕◞౪◟◕‵)ノ】
Tech
1.4k
100
0:58
Take a look at the new foldable iPhone
Tech
1.8k
0
14:24
iPhone Duo... There's a Reason Apple Waited
Tech
1.3k
100
1:43
搶先摸到最新蘋果摺疊機 iPhone Duo
Tech
3.2k
0
You've reached the end
എല്ലാം കൊള്ളാം... ഇവന്മാർ ഈ ചാത്തൻ ഡിസൈൻ ഒന്നു മാറ്റി കുറച്ചു crazy designs കൊണ്ടുവന്നിരുന്നെങ്കിൽ ഇരട്ടി sales വന്നേനെ
Chetta wallpapers evidunna
കാര്യങ്ങൾ വേഗം പറഞ്ഞു തീർക്കു ഒരുപാട് വലിച്ചു നീട്ടാതെ. Display, processor, ക്യാമറ, battery, charger ഇതൊക്കെയാണ് മെയിൻ. ഒരുപാട് unwanted comfort details പറയുന്നത് ബോർ ആയിട്ട് തോന്നുന്നു. വീഡിയോ length ഒരുപാട് കൂടാതിരിക്ക്. ആർക്കാ ഇതൊക്കെ ഒരുപാട് സമയം ഇരുന്നു കാണേണ്ടത് കുറച്ച് youngsters ഉണ്ടാകും.
Anna Redmi Turbo 5 unboxing video
50k ok koduth ithokke arrelum edukuo?? Apple ini um sle kudum Ingane ahnengi
Already Vaangi... 😊 Fantastic phone 👍🏼
Enthu thanne ayalum chetta network issue undu Njan use cheyyunnathu edge 60 fusion aanu Athil network issue undu
Reviever നെ വിലകൊടുത്തു വാങ്ങിക്കുന്ന കമ്പനി ആണ് മോട്ടോ അതാണവരുടെ വിജയം, മോട്ടോ സ്ക്രീൻ റെഡിഷ് shade ആണ്
Oneplus nord 5 ippo offline storsil kittan chance indoo
:00 ഞാൻ ഒരു gamer ഒന്നുമല്ല പക്ഷെ curved ഡിസ്പ്ലേയേക്കാൾ എനിക്ക് ഇഷ്ടം flat ഡിസ്പ്ലേ ആണ്
Costly....
Rate 😳
Only 6000mha ബാറ്ററി. ....😢
ഇവരുടെ ഫോൺ വാങ്ങി ഞാൻ ഇവരുടെ ഫാനായി😂😂
ഇവൻമാരുടെ എല്ലാ ഫോണും തല്ലിപ്പൊളിയാണ്
ഒരു 10 k 15 k ന്റെ ഉള്ളിലുള്ള ഒരു ഫോൺ വാങ്ങുക എന്നിട്ട് ഒരു വർഷമോ ഒന്നര വർഷമോ ഉപയോഗിക്കുക അതു കഴിഞ്ഞാൽ ഒരു മൊബൈൽ ഷോപ്പിൽ കൊടുത്ത് അതിന്റെ എല്ലാ പദ്സുകളും ഇളക്കി മാറ്റുക എന്നിട്ട് അത് വിൽക്കുക എല്ലാം കൊണ്ടും ലാഭം
One year use akkam..... Screen green lightum athupole off ayum pokunnu
JAYARAJ BRO PLEASE UNBOX OPPO FIND X9 ULTRA🔥💫🔥💫
jayaraj chetta phonil engana antuntu score check cheyunath?ithinu application indo
Onum nalla phone illaa, ellaam overpriced and low spec