നമ്മുടെയെല്ലാം വീട്ടിൽ ഒരു ഉപയോഗവും ഇല്ലാതെ കിടക്കുന്ന ഒരു ആൻഡ്രോയിഡ് ഫോൺ എന്തായാലും ഉണ്ടാവും.. ഒ ഇങ്ങനെ ഒരു ഉപയോഗവും ഇല്ലാത്ത ഫോണുകൾ ഇനി ഗൂഗിളിന് വേണം.. ഇവ ഉപയോഗിച്ച് വലിയ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ എങ്ങനെയുണ്ടാവും? . . #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. Follow us: 🔺Youtube News Live: https://youtu.be/Bx-DLhILG8g 🔺Mediaone Plex: https://www.youtube.com/c/MediaOnePlex 🔺Youtube Program: https://www.youtube.com/c/MediaOneProgram 🔺Website: https://www.mediaoneonline.com 🔺Facebook: https://www.facebook.com/MediaoneTV 🔺Instagram: https://www.instagram.com/mediaonetv.in 🔺Telegram: https://t.me/s/MediaoneTV Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam
ADVERTISEMENT
Data recover ചെയ്തു അതും കൂടി net il ഇട്ടു AI കൊണ്ട് മനുഷ്യരെ control ചെയനാവും.... നന്മമരം ആയി തുടങ്ങും.... 😂
googleനു ഇതിലെ ഡാറ്റയെടുത്ത് Ads run ചെയ്യാനായിരിക്കും😂
നമ്മുടെ ഡാറ്റാ നമ്മൾ തന്നെ കൊടുത്തു പൈസ വാങ്ങുക 🤣🤣🤣🤣
ഞാൻ തരത്തില്ല ഏറ്റവും വലിയ ഓർമ്മയാ
when some thing is free then you are the price സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട✌😒
Java ഫോൺ മുതൽ പഴയ ആൻഡ്രോയിഡ് വരെയുണ്ട് പക്ഷേ കൊടുക്കില്ല ഓരോ കാലഘട്ടത്തിലെ എന്റെ സ്വയം പര്യാപ്തയുടെയും ഓർമ്മകളുടെയും പ്രതീകം❤️
കോപ്പ് തരും വിൽക്കുന്ന പണി ഇല്ല ☕
I have 5 old phone's 4 android 1 Symbian 😎
ഒരു ചതി ഇല്ലാതെ ആവാൻ സാധ്യത 99% കുറവ് കാണുന്നു..
ഡാറ്റാ മോഷണം
ചുമ്മാ കൊതിപ്പിച്ചു, ഞാൻ വിചാരിച്ചു എല്ലാം ഇപ്പൊ വിറ്റു കാശക്കാമെന്ന് 😂
Kathichu kalanjalum tharilla
Do not sell your data!
ഇതൊക്കെ ചാരിറ്റി ഫണ്ട് ( ലൈക് CSR ) ചെയ്യുന്ന പുതിയ രീതി ആണ് അല്ലാതെ ആ ഫോൺ കൊണ്ട് മല മറിക്കാൻ കഴിയില്ല അല്ലെങ്കിൽ ഫോണിന്റെ ഉള്ളിൽ ഉള്ള ഡാറ്റാസ് എടുക്കണം
thalli ang marakkuvanello
ഈയുള്ളവൻ മൊബയിൽ ടെക്ക്നീഷ്യൻ കോഴ്സ് പഠിച്ചിരുന്നു. അന്ന് സാറുമാരോടും ഈ മേഖലയിൽ എക്സിബിഷൻ നടത്തുന്നവരോടും ചോദിച്ചിരുന്ന ചോദ്യങ്ങൾക്കുള്ള ഒരുത്തരം ഈ വാർത്ത. അവരെല്ലാം പറഞ്ഞിരുന്നത് പറ്റില്ല എന്നായിരുന്നു. വലിയ കഴിവുള്ള പ്രോസസറുകൾ., സ്മാർട്ട് ഫോണിൻ്റെ ബോർഡുകൾ, അവയിലെ സർക്യൂട്ടുകൾ ഏറ്റവും ഫലപ്രദമായി കണക്ട് ചെയ്യാനായാൽ വിപ്ലവം സൃഷ്ടിക്കാനാവും. സമൂഹത്തിന് വലിയ ഗുണം ഉണ്ടാക്കാനാകും. എക്സിബിഷനുകൾ കാണാറുണ്ട്. ഈ ഐഡിയ മറ്റു പലതിനും ഉപയോഗിക്കാം. ഈ മേഖലയിൽ അറിവുള്ളവർ ഗവേഷണത്തിലേർപെടണം.
Orikkalum kodukkaruth 😂
ഇത് ഇപ്പൊ ആരാ വാങ്ങുക.... എവിടാ കൊടുക്കുക
Entoke albutham aanalle ee lokam technology oke itoke egne undaayi
നമ്മുടെ ഡാറ്റ കൊടുത്തു നമുക്ക് തന്നെ പണി വരും