Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
10:31
10:31

ഇതാണ് OnePlus N6 !!

Tech
ADVERTISEMENT
Comments 98 lucy_greenwood: മോണോസ്പീക്കർ, Lcd display 😂😂
More Like This
Apple September Event - LAST Minute Leaks! 8:04
Apple September Event - LAST Minute Leaks!
Tech 2.2k 0
彼得森陪你看 2026 Apple 發表會|iPhone 18 Pro、iPhone Ultra 即時反應+現場抽獎 1:54:36
彼得森陪你看 2026 Apple 發表會|iPhone 18 Pro、iPhone Ultra 即時反應+現場抽獎
Tech 1.2k 0
Play this game during the IPhone Ultra launch.. 0:38
Play this game during the IPhone Ultra launch..
Tech 82.8k 0
10 CHEAPEST GAMING, CAMERA, BATTERY and BUDGET PHONE NG 2026 ! 8:26
10 CHEAPEST GAMING, CAMERA, BATTERY and BUDGET PHONE NG 2026 !
Tech 538 0
Apple's iPhone 18 Surprise and Shine Event Live Coverage 🍎 40:57
Apple's iPhone 18 Surprise and Shine Event Live Coverage 🍎
Tech 1.4k 0
Introducing the "VitaWear SmartBand," a next-generation wearablegadget #shorts #gadgets 0:23
Introducing the "VitaWear SmartBand," a next-generation wearablegadget #shorts #gadgets
Tech 78.8k 0
How the iPhone Duo opens 0:20
How the iPhone Duo opens
Tech 478 0
iPhone Duo Is Here!! 0:36
iPhone Duo Is Here!!
Tech 4.6k 0
You've reached the end

Comments 98

Sign in to join the conversation

Sign in
L
lucy_greenwood 2 months, 1 week ago

മോണോസ്പീക്കർ, Lcd display 😂😂

paulvaleon6
paulvaleon6 2 months, 1 week ago

ശോകം ഇങ്ങനെ പോയാൽ കമ്പനികൾ ഫോൺ ഇറക്കിക്കൊണ്ട് ഇരിക്കാത്തത് ഉള്ളൂ ആരും വാങ്ങില്ല കയ്യിലുള്ളത് എല്ലാവരും ഉപയോഗിക്കാൻ നോക്കും മാക്സിമം

S
saravista28 2 months, 1 week ago

5 വർഷം മുൻപേ ഇറങ്ങിയിരുന്നെങ്കിൽ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരത്തില്ലായിരുന്നു ഈ ഫോണിന്🫢

M
margotgilles432 2 months, 1 week ago

കാലം തെറ്റി ഇറങ്ങിയ ഫോൺ.. 😂😂😂

N
nicholas_bell 2 months, 1 week ago

4 GB RAM 😂 LCD display 😂 Old processor 😅 5 kollam munne iraggande phone

C
christopherharper955 2 months, 1 week ago

വില കേട്ടാൽ മൂക്കത്ത് വിരൽ വ‌യ്ക്കും. നോക്കിക്കോ...!!

M
madeleinedelahaye639 2 months, 1 week ago

ലുക്ക് മാത്രം ഉള്ളു കൊള്ളില്ല ഈ ഫോൺ പതിനായിരം രൂപക്ക് ഉള്ളത് ഉണ്ട്

joshuachen282
joshuachen282 2 months, 1 week ago

മൊത്തത്തിൽ കുറവുകളെ ഉള്ളല്ലോ 😂😂

C
carmen.vigil 2 months, 1 week ago

4 gb ram 128 gb storage price 22999😢

L
lilia_medrano 2 months, 1 week ago

Mono speaker ഒള്ളു

taylorsmith924
taylorsmith924 2 months, 1 week ago

നിരവധി പേര് കമൻ്റ് ചെയ്തിരിക്കുന്നു ഇതൊരു paid video ആണെന്ന്. ആത്മാർഥമായി പറയട്ടെ ഇതൊരു paid video അല്ല. OnePlusൽ ഇന്ന് കിട്ടാവുന്ന ഏറ്റവും വില കുറവുള്ള പുതിയ ഫോൺ ഇത് തന്നെ ആണ്. 23000 രൂപ. ഇതിന് ശേഷം വരുന്ന വില കുറഞ്ഞത് CE 6 Lite ആണ്. അതിൻ്റെ വില 26000 രൂപ. എന്നെ കമൻ്റിൽ കുറ്റം പറയുന്നവർ, കഴിഞ്ഞ 6 മാസത്തിനുള്ളിൽ പുറത്തിറങ്ങിയ ഈ പ്രൈസ് റേഞ്ചിലെ ഒരു നല്ല ഫോൺ suggest ചെയ്യാമോ? ഇപ്പോൾ ഇറങ്ങുന്ന എല്ലാ ഫോണുകളും over priced ആണ്. ആ കൂട്ടത്തിൽ ഉള്ളതിൽ ഭേദം ഫോൺ ആണ് ഇത്. 30,000 രൂപയ്ക്ക് പോലും LCD ഡിസ്പ്ലെയും mono speaker um HD resolution um വന്ന ഫോണുകൾ ഇവിടെ ഉണ്ട്. അവക്കിടയിൽ ഈ ഫോൺ ഭേദം തന്നെയാണ് എന്നതാണ് എൻ്റെ അഭിപ്രായം !!

J
jonathan.hill 2 months, 1 week ago

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് .ചേട്ടന്റെ വീഡിയോ കണ്ടു ഒരു ഫോൺ മേടിക്കാൻ തോന്നാറില്ല .

I
irmela_bärer 2 months, 1 week ago

14999 ന് ഇറക്കിയാൽ പോലും ആരും മേടിക്കില്ല ഈ ഫോൺ 😂😠

M
maria_evans 2 months, 1 week ago

ഒറ്റ നോട്ടത്തിൽ തന്നെ തോന്നും lcd ഡിസ്പ്ലേ ആണെന്ന്

C
christopher_thompson 2 months, 1 week ago

2020

V
vasudhamalhotra949 2 months, 1 week ago

Bessel kooduthl😢

K
kamilly_sousa 2 months, 1 week ago

It's okey , under 8,000/- $$ 😂😂😂

dagmarcascade31
dagmarcascade31 2 months, 1 week ago

ഒരിക്കലും ഈ ഫോൺ വാങ്ങരുത്

S
shawn.henderson 2 months, 1 week ago

Enthina chetta ee potta phone okke recommend cheyyunne...

S
shawn.henderson 2 months, 1 week ago

Display 😂

You've reached the end
  • Home
  • For You
  • Search
  • Sign In