ആന ഇടഞ്ഞപ്പോൾ #faisalthondiyil #youtube #youtubeshorts #malayalam #sortvideo #sorts #sort #elephant
ADVERTISEMENT
Comments 100
severin.geisel:
നന്നായി ഇനിയെങ്കിലും ഈ ചൂടിൽ ആനകളെ ഉപദ്രവിക്കുന്നത് നിർത്തണം
More Like This
2:08
தடைகளே வலிமை
Nature and animals
52.9k
100
1:22
They floated on the water's surface like a film of oil #shortvideo #wildlife #animals #shorts
Nature and animals
20.1k
100
0:15
Scolding the lawnmower actually solved everything 😂
Nature and animals
44.6k
100
0:39
These Dogs Are WAY Too Dramatic 😂🐶#shorts
Nature and animals
145.8k
100
1:03
GETTING A JOB THROUGHOUT THE YEARS 😭: #fyp #gettingajob #jobs #jobmarket #comedy #throughtheyears
Nature and animals
22.4k
0
1:56
The most chaotic grwm video ever 😂😂 #postpartum #funny #happybirthday #family
Nature and animals
4.3k
100
0:46
Ranking Best Aura Laura Trend😆
Nature and animals
66.7k
0
1:19
She Built a Giant Cat Sofa! 🐱#funny#shorts#girl#cat
Nature and animals
23.3k
100
You've reached the end
നന്നായി ഇനിയെങ്കിലും ഈ ചൂടിൽ ആനകളെ ഉപദ്രവിക്കുന്നത് നിർത്തണം
ആനക്ക് ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷം. ഉടമയുടെ ദുഃഖം
ആ. കാർ എടുത്തു കല്ല് എറിയുന്ന ആളുകളെ മേൽ എറിയണം ആന
കാട്ടിൽ ജീവിക്കേണ്ട ജീവി നാട്ടിൽ വളർത്തിയാൽ ഇതുപോലെ ഇരിക്കും. I love എലിഫൻ്റ്
സന്തോഷമുള്ള വാർത്ത.എത്രയും വേഗം കോടതി ഇടപെട്ട് ആനകളെ രക്ഷിക്കൂ
ഇടഞ്ഞ് ദേഷ്യപെട്ട് നിൽക്കുന്ന ആനയെ പോലും പേടിയില്ലാത്ത അഹങ്കാരിയായ മനുഷ്യർ കണ്ടില്ലോ പിന്നയും അടുത്ത് നിന്ന് ഉപദവിക്കുന്നത് നമ്മളെപോലെ അവയ്ക്കും ഈ ഭൂമിയിൽ അവകാശം ഉണ്ട്
ഈ ആനയെ കൊടുക്കുന്നുണ്ടെങ്കിൽ പറയണം.തൃശ്ശൂർ പഴയ വണ്ടി പൊളിക്കുന്ന പട്ടാളത്തിലേക്കാണ്.
എവിടെ ആനപ്രേമികൾ എവിടെ 🫢
ഇതിന്റെ ഒക്കെ നഷ്ട പരിഹാരം ആര് കൊടുക്കും???അവനോടു സ്നേഹത്തിൽ എടാ ആന മോനെ നീ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്,, മതിയെടാ നിർത്തു എന്ന് അവന്റെ കണ്ണിൽ നോക്കി പറയുക അവൻ നിർത്തും ശാന്തം ആവും,, വെറുതെ കിടന്നു അലറി അവനെ പിന്നെയും ഇറിറ്റേറ്റ് ചെയ്യുന്നത് ശെരിയല്ല 🥰🥰🥰എന്താ അവന്മാർ അവിടെ നിന്ന് വേടലെ വേടലെ എന്ന് വിളിച്ചു പറയുന്നത് 🥰🥰🥰🥰
ആ കാറിൻറെ ഉടമസ്ഥനെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും❤
എത്രകൊണ്ടാലും കണ്ടാലും പഠിക്കാത്ത കുറേ ജന്മങ്ങൾ... 🤨
ബഹു കോടതീ ആനക്കളുടെ കഷ്ട്ടപ്പാട് കണ്ടു കാണ് നിറയുന്നു. ഇവന്മാർ ആനകളെ ക്രിമിനല്ലുകൾ ആക്കുന്നു.😢😢😢😢
Very good ❤❤❤❤❤❤❤❤❤❤
ആ കറുകരന്റെ കാര്യം കഷ്ടം 🤔
ഇങ്ങനെയും കാർ പാർക്ക് ചെയ്യാം
5സ്റ്റാർ റേറ്റിംഗ് ടെസ്റ്റ് ആണെന്നാ ആന കരുതിയത് 😂😂😂 സ്വിഫ്റ്റ് റേറ്റിംഗ് 2 അടുത്തത് ടാറ്റാ പഞ്ച് വരട്ടെ 😂
ഉത്സാവംങ്ങളിൽ ആനയെ നിരോധിക്കണം..
ഇത്ര കരുത്തനായ ഒരു മൃഗത്തെയാണ് ദൈവത്തെ ചുമക്കാൻ അശുവായ മനുഷ്യൻ ഉപയോഗിക്കുന്നതു്. നിരപരാധികളായ കാണികളുടെ ജീവനെടുക്കുന്ന ഈ ആനക്കളി ഉത്സവങ്ങൾ നിയമം മൂലം നിരോധിച്ചേ മതിയാകൂ! കരിയും കരിമരുന്നും ഇല്ലാത്ത ഉത്സവങ്ങളിൽമാത്രമേ തങ്ങൾ പങ്കെടുക്കു എന്ന് ജനം തീരുമാനിക്കണം
മിണ്ടാപ്രാണിയുടെ മാനസിക വിഭ്രാന്തി കണ്ട് ആസ്വദിക്കുകയും അത് വീഡിയോ എടുത്തു കാശുണ്ടാക്കുന്നവരും.. 🤔 മനുഷ്യൻ അഥപ്പതിക്കുന്നത് ഇങ്ങിനെയാണ് 🙏
ഈ കാറിന്റെ ബാക്ക് glass എന്ന പൊട്ടാത്തത്?