പ്രവാസികൾക്ക് വിവിധ കമ്പനികളെ താരതമ്യം ചെയ്തു യോജിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഈ ലിങ്ക് വഴി എടുക്കാം👉🏻https://tinyurl.com/m2u258j5 ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :174 .............................................................. To advertise in this Channel,mail to: [email protected] ..................... DISCLAIMER:Insurance and Financial products are subject matter of solicitation. The information provided in this video is for general informational purposes only and does not constitute financial, legal, or professional advice. While we strive to keep the information up to date and correct, we make no representations or warranties of any kind about the completeness, accuracy, or suitability of the products mentioned.All Insurance and Financial products are subject to underwriting guidelines, exclusions, and limitations. Please read the specific policy document, brochure, or terms and conditions carefully before making any purchasing decisions. Consult a licensed professional for advice specific to your circumstances. Baiju N Nair Youtube channel is not liable for any loss or damage arising from the use of this information ....................................................................................................................... #BaijuNNairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#
ADVERTISEMENT
Video starts at 2:17
ഞാൻ ആദ്യം ടൈഗൂൺ എടുത്തു. അതിൻ്റെ Suspension സിട്രോണിൻ്റെ അത്രയും പോര. ടൈഗൂൺ 3 വർഷം ഉപയോഗിച്ചു, അതുവിറ്റു. 2025 നവംബറിൽ C3XAT എടുത്തു. സൂപ്പർ വണ്ടി. Citron🎉❤
Baiju വിന് citroen കമ്മിഷൻ കൊടുക്കുന്നില്ല അതുകൊണ്ട് ഈ വണ്ടി പുള്ളിക്ക് ഇഷ്ടമല്ല 😂😂
ഇക്കോസ്പോർട്ടിൻ്റെ ഉടമയുടെ വാഹനങ്ങളേക്കുറിച്ചുള്ള വിലയിരുത്തലുള്ളും നിരീക്ഷണങ്ങളും കറക്റ്റാണു്.
28:50 Missed an accidento😂... U escaped from an accident.
DD metro yil rathri 7:30 nu car racing kanikkum പണ്ട് daily Athil Citroen de car ആണ് eppolum first...
Citroen ചുമ്മാ ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ തന്നെ എനിക്കും ഇഷ്ടപ്പെട്ടു..സസ്പെൻഷൻ ഒന്നാന്തരം. ഓടിക്കാനും നല്ല സുഖം.. ടർബോ മോഡൽ ഒന്നു കൂടി സൂപ്പറാണ്.
Citroen suspension ൻ്റെ കാര്യം നൂറു ശതമാനം യോജിക്കുന്നു. പക്ഷെ മൈലേജ് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 6 ലക്ഷം രൂപേടെ പെട്രോൾ അടിക്കണ്ടി വന്നു.🙂🙂 മൈലേജ് വണ്ടി കിട്ടിയപ്പൊ 15കൊറച്ചു കഴിഞ്ഞപ്പൊ 11-12 .സർവീസ് സെൻ്ററിൽ പറയും ഒരു വ്യത്യാസവും ഇല്ല. പിന്നെ പാർട്ട്സ് ഒരു സാധനവും ഇല്ല സർവീസ് സെൻ്ററിൽ. വണ്ടി നല്ല ഹെവിയാണ് safety👍👍
ഒരൊറ്റ service centre മാത്രമുള്ള വണ്ടികൾ പരമാവധി വാങ്ങാതിരിക്കുന്നതാണ് നല്ലത്, വണ്ടി നല്ല build quality ആണ്, അനുഭവം ഗുരു, ഒരു citroen owner 😆
Citroen guy.. is amazing... He loves his car and the suspension 👌🏻👍🏻😀 And its true I have driven Citroen C3 and its just ❤❤❤ what a comfort it provides ❤
From Kuwait ബൈജുഭായ് നമ്മൾ തമ്മിൽ ഞാൻ ലീവിനു വരുമ്പോൾ സീപോർട്ട് റോഡിൽ കാണാറുണ്ട് ഞാൻ രാവിലെ ഓടാൻ വരാറുണ്ട്. ഓർക്കുന്നോ ? ഇവിടെ ലക്സസിൽ ടെക്നീഷ്യനാണ് രണ്ടാഴ്ച മുമ്പ് നമ്മൾ മീറ്റ് ചെയ്തിരുന്നു അപ്പോൾ പുതിയ ഹോണ്ട സിറ്റിയുടെ ഷൂട്ട് നടക്കുകയായിരുന്നു.
പ്രവാസികൾക്ക് വിവിധ കമ്പനികളെ താരതമ്യം ചെയ്തു യോജിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഈ ലിങ്ക് വഴി എടുക്കാം👉🏻/m2u258j5
Seychelles നിന്നും ഒരു പ്രവാസി 🙋♂️
That intro Citroen user 🔥🔥🔥magic carpet suspension
ഇന്ത്യൻ മഹാ രാജ്യം ബ്രോ 🙏🏻❤️🎇
മിസൈൽ വരുന്നു എന്ന വാണിംഗ് കേട്ട് അത് കാണാൻ വെളുപ്പിന് 2:53 AM-ന് വീടിന്റെ ടെറസിൽ കയറി ആകാശവും നോക്കി നിന്ന ഒരു Bahrain പ്രവാസിയാണ് ഞാൻ. 😅 മിസൈൽ വന്നില്ല... ഫോൺ എടുത്ത് നോക്കിയപ്പോൾ കണ്ടത് നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ! ഉടനെ Play ചെയ്തു, കമന്റും ഇട്ടു. ഇനി സമാധാനമായി ഉറങ്ങാൻ പോകട്ടെ... Good Night! 😂
Regular viewer from Israel for 4 years ❤️
Florida, USA
Informative program.. 👌
Baiju Chettaa Supere 👌