Follow my content on Spotify : https://open.spotify.com/show/2KnEn9sqnxNx39L5kkRpJv #unnivlogs #unnivlogscinephile #unnivlog #unnivlogsreview #nationalawardwinner #mammootty #pushpa #alluarjun #dhanush Support My Channel: https://www.youtube.com/channel/UC60YvD_EAsoU2lIcQdxwR1Q/join *************** Gears I Use**************** Main Camera : https://amzn.to/411An7s Main Lens : https://amzn.to/4mtxynG Secondary Lens : https://amzn.to/3HhJGJM Additional Lens : https://amzn.to/4fOM8Ex Smarphone Camera : https://amzn.to/45pX9aj Action Camera : https://amzn.to/4ln63LU Primary Mic : https://amzn.to/45pXN7J Wireless Mic : https://amzn.to/4myCPuj Podcast Mic : https://amzn.to/45pYvBV Main Light : https://amzn.to/4mBz0oj Secondary RGB Light : https://amzn.to/3UhP5n0 Tripod : https://amzn.to/3YrMeLF ************* Follow me on Social Media **************** My Website : https://unnivlogs.com/ Facebook : https://www.facebook.com/unnivlog Twitter : https://twitter.com/unni_narayanan Blog : https://tastetraveltechwithunni.blogspot.com/ Instagram : https://www.instagram.com/unnivlogsofficial/ Our Tech Channel : https://www.youtube.com/@unnivlogstech Our Taste & Travel : https://www.youtube.com/@unnivlogstasteandtravel Our Book Channel : https://www.youtube.com/@unnivlogsbooks
ADVERTISEMENT
പുഷ്പ 2 ന്റെ തിരക്കഥ ക്ക് അല്ല award കൊടുക്കേണ്ടത്. അത് award നു അയച്ച ആൾക്ക് ധീരത യ്ക്ക് ഒരു award ആണ്. ചില്ലറ ധൈര്യം പോര അത് award നു ഒക്കെ അയക്കാൻ 😂
മികച്ച തിരക്കഥ : പുഷ്പ 2 ഈ അവാർഡിനേക്കാൾ മികച്ച തിരക്കഥ വേറെ ഉണ്ടോ 🙄
സാമി സാമി എന്ന് 100 വട്ടം സ്ക്രിപ്റ്റ് ൽ ഉണ്ട് 😂😂ഇനി അത് ആണാവോ 😂
ഏറ്റവും സന്തോഷം വൈക്കം വിജയലക്ഷ്മിക്ക് അവാർഡ് കിട്ടിയതാണ്. ആ പാട്ട് സ്റ്റേറ്റ് അവാർഡിൽ തഴയപ്പെട്ടപ്പോഴും നാഷണൽ അവാർഡ് കിട്ടി ❤
അഭിനയത്തിൽ ഒരു പഞ്ചായത്ത് അവാർഡ് പോലും കിട്ടാൻ യോഗ്യതയില്ലാത്ത പുഷ്പ്പനൊക്കെ നാഷണൽ അവാർഡ്. ഇയാൾക്കൊന്നും ലജ്ജ തോന്നുന്നില്ലേ ഇത് വാങ്ങിക്കുമ്പോൾ🤌🙏🙄
Meiyazhagan is the best from rayan. Pure political reasons
Kishkinda kaandam deserves best screenplay🥺😖
Meiyazhagan&Kishkindha Kaandam...👍
If you keep politics aside, Yami Gautam nalloru actress annu. Bollywood's one of the best actresses annu. She was sidelined a lot.
തെലുങ്ക് ഇന്റസ്റ്ററി സുഖിപ്പിക്കൽ എല്ലാ വർഷവും ഉണ്ടാകും 😄
Meyyazhagan okke thazhanja juri 😢😢😢
മമ്മൂട്ടിക്ക് പത്മഭൂഷൺ കൊടുത്തിട്ട് വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ കൊടുത്തപ്പോൾ ഉണ്ടായ ആ ഫീലിങ്ങ് ഇല്ലേ ആതാണ് ഇപ്പോഴും തോന്നുന്നത്. പുസ്പ 2 മികച്ച തിരക്കഥ😂, ജനപ്രിയ സിനിമ കൊടുത്താൽ പിന്നേയും സമ്മതിക്കാം box office collection വെച്ച് പക്ഷെ ഇത്😅( നിലവിലെ ജനപ്രിയ സിനിമയായ കൽക്കിയുടെ വാലിൽ കെട്ടാൻ പോലും കൊള്ളാത്ത item ആണ് പുസ്പ 2 അത് മറ്റൊരു സത്യം😂). മോളിവുഡ് ടൈംസിൽ പറയുന്നതുപോലെ അർഹതയുള്ളവൻ്റെ നിധി അർഹതയില്ലാത്ത മരപ്പാഴുകൾ തട്ടിക്കോണ്ട് പോകുന്നു. പുസ്പ 2 വിനെയും. പുസ്പരായനെയും ഓസ്കാറിനുകൂടി അയക്കണമെന്നാണ് എൻ്റെ ഒരിത്
മമ്മൂട്ടിക്ക് പ്രതീക്ഷിച്ചതാണ്..well acted..മികച്ച നടൻ ഷെയർ ചെയ്ത നടനെയും മറ്റ് അവാർഡുകളും കണ്ടപ്പോൾ തന്നെ മതിയായി ജൂറി...എന്തരോ എന്തോ ..പുഷ്പയും സവർക്കറും ആർട്ടിക്കിൾസും പിന്നെ അമരനും..(ആട് ജീവിതം ഒഴിവാക്കിയ ടീമ്സ് ആണ് നാഷണൽ അവാർഡ് പ്രഖ്യാപിക്കുന്നതെന്നു ഇതൊക്കെ കണ്ടാൽ തന്നെ അറിയാം)
Sherikum we have an incredible group of artists in mollywood .. they know avark vendapetta angeekaram onum kittila , ennalum they continue doing their work again and again , not for recognition but for the sake of art !❤
മമ്മൂക്ക❤️❤️ വിജയലക്ഷ്മി ❤️❤️ പുഷ്പയെക്കുറിച്ചൊന്നും പറയണില്ല 😂😂
2025 - Best Actor - Ranveer Singh Best Film Dhuarandhar Best Screenplay Durandhar Best Music Dhurandhar My prediction…….
Meiyazhagan,Thangalaan , maharaja, vaazhai , ഇതിനൊന്നും കൊടുക്കാതെ ആ #RAAYAN മൂവിക് എങ്ങനെ കൊടുക്കാൻ തോന്നി ഇവന്മാർക്. ഇവരൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഒരു മൂവി വിലയിരുത്തുന്നത്. Shame on our juri
മെയ്യഴകാനാണ് ഏറ്റവും best.....
Bramayugam de score was world class! Athinu kodukkamayirunni.kishkindakaandam okke nthe nalla standard script aayirunnu... Pushpa k koduthelkinn 😢
ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ ദേശീയ അവാർഡ് ഏറ്റവും കൂടുതൽ film fare awards south india ലെ ഒരേയൊരു നടൻ മമ്മൂക്ക ❤80s മുതൽ എല്ലാ വർഷവും മത്സരിക്കാൻ മമ്മൂക്ക ഉണ്ടായിരുന്നു ഇനിയും തുടരും, different വേഷങ്ങൾ കൈകാര്യം ചെയ്ത ഒരേയൊരു നടൻ ❤ ദേശീയ അവാർഡ് കിട്ടാൻ ഒത്തിരി late ആയി