ഈ ഫോൺ എന്താ ഇങ്ങനെ || Samsung Galaxy M47 Malayalam Review !!
ADVERTISEMENT
Comments 49
zinalsood865:
ഇപ്പൊ ഇറങ്ങുന്ന ഫോണുകളെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ better ആണ് ഇത്…
More Like This
9:47
10 FLAGSHIP PHONE WITH BIG DISCOUNT NGAYON ! 9.9 LAZADA SALE!
Tech
715
0
0:58
HOW MUCH Will The iPhone Fold Cost????
Tech
8.5k
0
0:16
Breeze Now ONLY Operates A220s
Tech
5.0k
97
1:21
iPhone Users, We Have a Deal
Tech
20.3k
100
2:53
The $10,000 Trinitron
Tech
11.4k
100
1:01
Une RTX 5080 pliée en deux… réparable ? 🤣 #frenchhardware #millomaker
Tech
7.6k
58
0:32
Отечественная клавиатура
Tech
68.3k
0
17:55
The Hidden Problem With Home Batteries
Tech
9.2k
100
You've reached the end
ഇപ്പൊ ഇറങ്ങുന്ന ഫോണുകളെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ better ആണ് ഇത്,4gb ram,hd lcd disply,4g sim ഇതൊക്കെയാണ് ബാക്കി ഫോണുകളുടെ ഫീച്ചർ
എന്നീ ആരും ഫോണിൻ്റെ പിറകെ പോകാതെ ഉള്ള ഫോൺ കുറെ കാലം ഉപയോഗിക്കുക അപ്പൊൾ ഫോൺ കമ്പനികൾ എല്ലാം പൂട്ടും 😂😂😂
എന്തോ നെഗറ്റീവ് മാത്രം മുൻകൂട്ടി മനസ്സിൽ വച്ച് ചെയ്യത വീഡിയോ എന്ന് തോന്നിപ്പിക്കുന്നു , ഇതിനേക്കാൾ മോശം ഉള്ള ഫോണിനൊക്കെ വളരെ നല്ലത് എന്ന് ഉള്ള വീഡിയോ കണ്ടിട്ടുണ്ട്. NB: പൈസ കൊടുത്ത് ഇ ഫോൺ വാങ്ങിയത് കൊണ്ടാവും
ഇയാൾക്ക് samsung അലർജി മാറിയില്ല 😂
Thanks JAYARAJ bhai Full support 🔥💫🔥💯
swantham paisa koduth vangichond correct review paranju
സാറെ ജയരാജേ..... കുറ്റങ്ങൾ എടുത്തു പറയാൻ ഉള്ള ... ആ വഴക്കം... ഓ... എന്തോ അജൻഡ ഉണ്ട് താങ്കൾക്ക് എന്ന് തോന്നുന്നു...
Paisa koduth vedicha kaaranam correct review paranju 👍😂
Charger illatha phone venda
weight 206g mentioned by Samsung
Back camera OIS support undallo🤔 hello SGT channelil und detailed review
6:09 Rear Camera യിൽ OIS ഇല്ലെന്നോ ചുമ്മാ വായിൽ തോന്നിയത് വിളിച്ച് പറയാതെ നല്ല രീതിയിൽ കാര്യങ്ങൾ പഠിച്ചിട്ട് പറയാൻ ശ്രമിക്കൂ വെറുതെ Subscribers നെ മണ്ടന്മാരാക്കാതെ🙏 Samsung നോട് എന്തോ വൈരാഗ്യം ഉള്ളത്പോലെ തോന്നി ഈ Review കണ്ടപ്പോൾ😏
Samsung A56 എടുക്കുന്നതാണ് ഇതിലും നല്ലത്. ഓഫർ പ്രൈസിൽ.
Bro samsung galaxy m56and m47 comparison video cheyyavo...
Jayarajetta A57 5g cheyyane ❤ Edukkanm enn und
Verum complant ane samsung vivo super ane
Nice 👍
സർവ്വ ബ്രാൻഡ്കളും അതി ഭീമമായി വില വർധിപ്പിച്ചതിനാൽ ഇപ്പോൾ ഫോണുകളുടെ റിവ്യൂ കൾ പോലും കാണാൻ പോലും തോന്നില്ല... പിന്നെ അല്ലെ ഫോൺ വാങ്ങാൻ 😂
Anno...vilayana....samsaginta....phonukalkku....and ha....avaruda....phonukal....and had a.....sornamano
A 17 is better than this phone