ഇതൊക്കെയാണ് ബ്രോ നമ്മളെ പോലെ ഉള്ള സാധാരണക്കാർ കാണാൻ ആഗ്രഹിക്കുന്ന വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ഫോണുകൾ ചേട്ടന്റെ വീഡിയോ കാണുന്നതിൽ 70% എങ്ങനെ ആയാലും ഇതുപോലുള്ള സാധാരണക്കാർ ആയിരിക്കും. പ്രീമിയം ഫോൺ മാത്രം റിവ്യൂ ചെയ്താൽ നമ്മൾ എന്ത് വാങ്ങിക്കും? ബാക്കി ഉള്ള റിവ്യൂ ചെയ്യുന്ന ആൾക്കാർ കമ്പനിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങിച്ചിട്ട് സാംസങ് വാങ്ങിക്കാൻ പറയും 😂 ഇതുപോലുള്ള ലോ ബഡ്ജറ്റ് ഫോൺസ് റിവ്യൂ ചെയ്യൂ brooooo...... 🥹
ekani_goswami1 month, 3 weeks ago
This video is really helpfull for those confused peoples to buy a new phone under 20000
ashleyjames9851 month, 3 weeks ago
Samsung cheyyillann paranjitt.. 🫤🫤
J
juliapope5951 month, 3 weeks ago
എന്തിനാണ് ഇവർ ഓഫ്ലൈൻ ഓൺലൈൻ seperate വെക്കുന്നത്.... എല്ലാ ഫോണും എല്ലാ ഇടതും ഇറക്കിക്കൂടെ
J
justin_brown1 month, 3 weeks ago
Reality checks in budget phones now starts at 30k
N
naksh_chaudhry1 month, 3 weeks ago
at times we used to get unibody metal phone at this price point
C
carrie.chambers1 month, 3 weeks ago
നമ്മൾ 2016 എത്തിയോ?
charansarna1171 month, 3 weeks ago
2020 il 19k ക്ക് വാങ്ങിച്ച ഒരു ഫോൺ ഉണ്ട്. Samsung galaxy M51. 7000mah battery, amoled display, snapdragon chipset, 6GB/128 with expandable memory. 5 വര്ഷം മഞ്ഞ് ഉം മഴയും കൊണ്ട് ഉപയോഗിച്ചു. light room editing um inshot il 4k video എഡിറ്റിങ് ഉം chara para ചെയ്തിട്ടുണ്ട്. ഈ വര്ഷം പുതിയ ഫോൺ എടുത്തത് കൊണ്ട് മാത്രം സൈഡ് ആക്കി വെച്ചു. ഗംഭീര ഫോണ്
I bought Samsung M36 which is rebranded F36 for 14k from Amazon last year!❤️
M
marthahaven41 month, 3 weeks ago
Bro, I had a terrible experience ordering the OnePlus 15R on Amazon through Darshita Etel (delivery service) during the Prime sale at 49k. I didn't get the product, and I still haven't received a refund. Now the deal is over, and the price has risen to 61k. Today, I heard OnePlus is leaving India. I've been waiting and working hard for 6 years to get a new phone. I'm still using an old Samsung from my elder brother, which is slow. I took a part-time job, watched your entire video, saved for 3 years, and received a 30k scholarship from college. But everything seems to be falling apart—the dream, the money, my struggles—everything feels pointless.
D
dawn_horton1 month, 3 weeks ago
ദൈവത്തെ ഓർത്ത് ആരും motokk തല വെച്ച് കൊടുക്കരുത്. Moto g85 eduthu edakk edakk sim cut akum. Service center kark onnum cheyyan pattilla
E
elaine_fry1 month, 3 weeks ago
15:33 a small correction , Motorola should be labeled for yellowish tint photos
S
sierrahayes2171 month, 3 weeks ago
Bro is telling the truth❤
N
nermin.täsche1 month, 3 weeks ago
Sazam bro. Gcc area ningalkk followers unde. So 1000 aed or 800 and thazhe ulla good phones onne parayanam. Honour moto oppo vivo etc.. so salary kuravulla alukal phone edukkumbol avarkkum useful akum. Tabby tamara use cheyth alukal 800 aed phone okke pettennu vangum. So pls consider that also. If you saw post pls put thumps up.
dagmarcascade311 month, 3 weeks ago
Motorola G86 കുറച്ച് പഴയതാണ് but spec പൊളി ആണ് പിന്നെയും but Amoled ആണ് greenline issue 😢😢😢
C
cynthia.costa1 month, 3 weeks ago
പുറത്ത് നിന്ന് S23 എടുത്തു. ഇപ്പൊ ആകെ 4 ഗ്രീൻ ലൈൻ, 3 pink line ഉണ്ട്. Service centeril പുറത്ത് നിന്ന് എടുത്ത ഫോൺ ആയ കൊണ്ട് ഫ്രീ ആയി സ്ക്രീൻ മാറ്റി തരില്ല എന്ന് പറഞ്ഞു. ഇവിടെ നിന്ന് വാങ്ങിയ ഫ്രണ്ട് inu screen മാറ്റി kitti. Screen മാറ്റാൻ 9000 range വരും. കൺസ്യൂമർ കോർട്ടിൽ കേസ് കൊടുത്താൽ ഫ്രീ ആയി മാറ്റി കിട്ടുമോ. അല്ലേൽ rate കുറവിൽ കിട്ടാൻ വേറെ വല്ല വഴി ഉണ്ടോ
V
vasudha_khanna1 month, 3 weeks ago
6:55 2026 ilum U notch kodutha SAMSUNG 😂🙆♂
A
ann_lewis1 month, 3 weeks ago
5:59 appreciate your effort❤, “memory card is not available in offline stores and online hard to find OG “anyway price double 😢
J
jenniferfoley3281 month, 3 weeks ago
You are the best contant creator trausted by all people
ഇതൊക്കെയാണ് ബ്രോ നമ്മളെ പോലെ ഉള്ള സാധാരണക്കാർ കാണാൻ ആഗ്രഹിക്കുന്ന വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ഫോണുകൾ ചേട്ടന്റെ വീഡിയോ കാണുന്നതിൽ 70% എങ്ങനെ ആയാലും ഇതുപോലുള്ള സാധാരണക്കാർ ആയിരിക്കും. പ്രീമിയം ഫോൺ മാത്രം റിവ്യൂ ചെയ്താൽ നമ്മൾ എന്ത് വാങ്ങിക്കും? ബാക്കി ഉള്ള റിവ്യൂ ചെയ്യുന്ന ആൾക്കാർ കമ്പനിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങിച്ചിട്ട് സാംസങ് വാങ്ങിക്കാൻ പറയും 😂 ഇതുപോലുള്ള ലോ ബഡ്ജറ്റ് ഫോൺസ് റിവ്യൂ ചെയ്യൂ brooooo...... 🥹
This video is really helpfull for those confused peoples to buy a new phone under 20000
Samsung cheyyillann paranjitt.. 🫤🫤
എന്തിനാണ് ഇവർ ഓഫ്ലൈൻ ഓൺലൈൻ seperate വെക്കുന്നത്.... എല്ലാ ഫോണും എല്ലാ ഇടതും ഇറക്കിക്കൂടെ
Reality checks in budget phones now starts at 30k
at times we used to get unibody metal phone at this price point
നമ്മൾ 2016 എത്തിയോ?
2020 il 19k ക്ക് വാങ്ങിച്ച ഒരു ഫോൺ ഉണ്ട്. Samsung galaxy M51. 7000mah battery, amoled display, snapdragon chipset, 6GB/128 with expandable memory. 5 വര്ഷം മഞ്ഞ് ഉം മഴയും കൊണ്ട് ഉപയോഗിച്ചു. light room editing um inshot il 4k video എഡിറ്റിങ് ഉം chara para ചെയ്തിട്ടുണ്ട്. ഈ വര്ഷം പുതിയ ഫോൺ എടുത്തത് കൊണ്ട് മാത്രം സൈഡ് ആക്കി വെച്ചു. ഗംഭീര ഫോണ്
Enikk thonune ippam iphone aane budget friendly 🥲😂