Thinking of buying an Electric Vehicle (EV) just to save on skyrocketing fuel costs? It might not be as profitable as you think! When you factor in the true cost of ownership—including the higher upfront purchase price, charging habits, loan interest, and eventual resale value—the math changes completely. In this video, we run a detailed, real-world comparison between identical Petrol and EV car models to reveal when an EV actually makes financial sense, when petrol wins, and when it’s a tie. Want to run the numbers for your own usage? Comment "EV" below, and we will instantly send you the link to our full video along with an easy-to-use comparison calculator! 👇 Athishaktham! 🔥 #EVvsPetrol #ElectricVehicles #CarBuyingTips #PersonalFinance #Athishaktham
ADVERTISEMENT
പരിസ്ഥിതി സംരക്ഷണം❤ ആണെങ്കിൽ സർക്കാർ എല്ലാ നികു തികളും❤ ഒഴിവാക്കി കൊടുക്കണം❤ അല്ലാതെ പൊതുജനം സ്വീകരിക്കില്ല❤
വീട്ടിൽ സോളാർ ഉണ്ടെങ്കിൽ കഥ മുഴുവൻ മാറും... പിന്നെ ടയർ കമ്പനി കൾ ev ക്കു വേണ്ടി സ്പെഷ്യൽ റബ്ബർ മെറ്റീരിയൽ കണ്ടുപിടിക്കുകയും, ബാറ്ററി കമ്പനി കുറേ കൂടെ long life, energy density, value for money battery കണ്ടുപിടിച്ചാൽ പിന്നെ ആരും ethanol car മേടിച്ചു ക്യാഷ് കളയില്ല
ഒരുപാട് ഓട്ടം ഉള്ളവർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചിലപ്പോൾ ലാഭം ആയിരിക്കും പക്ഷേ ടയർ തേയ്മാനം ബാറ്ററിയുടെ കേടുപാടുകൾ വന്നാലുള്ള അധിക ചെലവ് തുടങ്ങിയവ കാണാതെ പോകരുത് .
But pollution കുറയുമല്ലോ... So ഒരു social committement ആകാം
Petrol ൻ്റെ പൈസ ലഭിക്കാൻ അല്ല. പരിസ്ഥിതി സംരക്ഷിക്കാനാണ് electric vandi വാങ്ങുന്നത്.
മാസങ്ങളായി compare ചെയ്യുന്നു.... എനിക്ക് ഉള്ള answer ഇപ്പൊ കിട്ടി... അതിശക്തം🎉
Most needed video nowadays ❤❤❤
Zero1 already do similar video 2 months back i guess! Nice to see in malayalam too 📈
Less Digital = More privacy
Add cng too I hope there will be more different
🔥🔥
Nice
Using electric for 2.5 years, with a 540km range, has been the best decision in my life. I never worry about fuel or charging in the city. Electric is the present, and combustion is the past; there's no going back. No longer can one say it is the future; it is great.
1.Take budget ev car which have high service centre's. 2.Use everyday,there by not using two wheelers. 3.Not neede helmet, no raincoat, no heat, etc. 📈📈📈📈
👍🏻👍🏻👍🏻👍🏻👍🏻
Bro ev scooter anengilo
Ev automatic transmistiin is awesome also power, even with 20 lakh no automatic car lik ev
Ev എടുത്താൽ 8വർഷത്തിൽ ബാറ്ററി മാറ്റംവണ്ടിയുടെ 50%ചിലവ്, പെട്രോൾ എടുത്താൽ എബൌ e20 എൻജിൻ കാര്യമായ മാറ്റം 30% അഡി ഷ ണൽ ചിലവ്, ഡീസൽ വാഹനം dpf മാറ്റം വർഷം ത്തിൽ 30%മുതൽ 60%വരെ (നോട്ട് സ്റ്റേബിൾ) അധിക ചിലവ്(ഓരോ വീക്ക് ലും ഹൈവേ യിൽ 100km സ്പീഡ് 2hr ഓടിച്ചാൽ dpf ലൈഫ് കൂട്ടാം )
Ev വാങ്ങരുത് അത് ഒരു beta സ്റ്റേജിൽ കൂടെ പോയി കൊണ്ട് ഇരികുകയാണ് ഒരു 10 വർഷം കഴിഞ്ഞ് നോക്കിയാലെ അതിന്റെ ന്യൂനതകൾ മനസ്സിലാവൂ.. 🤷.. ICE വന്നിട്ടു 100 കൊല്ലം ത്തിനു മുകളിൽ ആയി അത് കൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾക് പരിഹാരം ഉണ്ട്, EV യിൽ പല വിധത്തിൽ ഉള്ള ബാറ്ററി test ചെയ്തു കൊണ്ടിരിക്കുന്നു.. Lithium, sodium, അങ്ങനെ കുറെ.. അവയുടെ errors ഓക്കേ മാറി safe and long lasting ആയി വരാൻ കുറെ സമയം വേണം.. So EV ഇഷ്ടം ഉള്ളവർ പോലും ഇപ്പോൾ Ev വാങ്ങരുത്. അതും ഇലക്ട്രിക് ഷാമം നേരിട്ട് കൊണ്ടിരിക്കുന്ന നാട്ടിൽ 🥲. പിന്നെ സാധാരണ കാർക്ക് resale value, trye price, tyre mileage, battery replacement cost, charging time, charging cost outdoors, ഇങ്ങനെ ഒരുപാട് വെല്ലുവിളികൾ EV യിൽ ഉണ്ട്.. ഇതു rich ആയ വ്യക്തികൾക്ക് ബാത്തകമായി വിരണമെന്നില്ല 🤷. അതുപോലെ instant acceleration അനുഭവിക്കാൻ താല്പര്യം ഉള്ള rich സുഹൃത്തുക്കൾക്കു ഇതു കാണും പൂട്ടി എടുകാം കാരണം loss ഉണ്ടായാലും അവർക്കു performance മതിയാകും 😁. Currently ev break even ആവാൻ സാധ്യത വളരെ കുറവാണു.. So "MONEY SAVE " ചെയ്യാം എന്നു കരുതി ആരും EV എടുക്കരുത്... "FOR PURE ACCELERATION & TORQUE " വേണ്ടി മാത്രം EV എടുത്തോ 😜...(like a rich dudes use and throw car)
Njn ev eduthu... Korchu munne parayande