റെനോ ഡസ്റ്ററിന്റെ സഹോദരൻ എന്നാണ് വിളിപ്പേരെങ്കിലും സ്വന്തമായ വ്യക്തിത്വമുണ്ട് നിസാൻ ടെക്ടോണിന്.മനോഹരമായ സ്റ്റൈലിങ്ങും പ്രീമിയം ഇന്റീരിയറുമുണ്ട് .. vehicle provided by EVM Nissan,Kalamasserry Ph:+91 97441 11120 .................................................................................. To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton
ADVERTISEMENT
ഡസ്റ്ററിനെക്കാൾ നല്ലത് കാണാൻ ഇതാണ്
1.8 ലിറ്റർ പുതിയ 7 സീറ്ററിൽ വരുന്നുണ്ട്.... ഈ രണ്ടു വാഹനത്തിനുമുള്ള ഒരു പ്രധാന പോരായ്മ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് Legroom means കാൽ നീട്ടി വെക്കാനുള്ള സ്ഥലം കുറവാണെന്നുള്ളത് ടാറ്റാ സിയറായെക്കാളും നീളം കൂടുതൽ ആയിരുന്നിട്ടുപോലും ഇതിനു ബൂട്ട് സ്പെയ്സാണ് കൂടുതലും.... ഇത്തരം വാഹനങ്ങൾ മനുഷ്യർക്ക് യാത്ര ചെയ്യുവാനുള്ളത് അല്ലാതെ ലോഡ് അടിക്കുവാനുള്ളതല്ല.... യാത്രക്കുള്ള സൗകര്യങ്ങൾ കഴിഞ്ഞിട്ടേയുള്ളു മറ്റെന്തു സൗകര്യങ്ങൾക്കും പ്രാധാന്യം...കൂടുതൽ പേരും വാഹനങ്ങൾ ചൂസ് ചെയ്യുമ്പോൾ മുൻവശം കംഫർട്ട് അനോഎന്നെ നോക്കാറുള്ളു പിന്നിലിരുന്നു യാത്രചെയ്യുന്നവരുടെ യാത്രാ ക്ലെശങ്ങൾ ആരും നോക്കാറില്ല.... നല്ല പൊക്കമുള്ള മക്കളുള്ളവരെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം....അൽപ്പം സ്ട്രിക്ട്ടായിട്ടുള്ള മാതാപിതാക്കളുള്ള പാവം കുട്ടികൾ അവരുടെ ബുദ്ധിമുട്ടുകൾ ഒന്നും മിണ്ടില്ല.... ഇതിനെക്കുറിച്ചു നിസ്സാനു ഒരു മെയിൽ അയച്ചിരുന്നു... ടാറ്റാ സിയറാ ബോക്സി മോഡൽ ആയതിനാൽ നല്ല സ്പെയ്സ് ഉള്ളിൽ കിട്ടും... ഡെസ്റ്ററിനും ടേക്ടോണിന്റെയും പിൻവശങ്ങൾ വല്ലാതെ ചാരിച്ചിറക്കിരിക്കുന്നു..... പക്ഷേ ബാക്കിയെല്ലാം സൂപ്പറാണ്.... വാഹനത്തിന് നല്ല വെയിറ്റും സ്റ്റേഡിനസും കംഫര്ട്ടും ഫീൽചെയുന്നുണ്ട്..... പക്ഷേ മുകളിൽ പറഞ്ഞ ഒരു വലിയ ഡിഫക്ട് മാറ്റിയാൽ....സീറ്റ് കുറച്ചുകൂടി പിന്നിലേക്ക് നീക്കണമെന്നുള്ള സജഷൻ മെയിൽ അയച്ചിട്ടുണ്ട്.... കൂടാതെ റോഡിൽ ഇറങ്ങിയ വാഹനങ്ങളെ തിരിച്ചുവിളിച്ചു അതു പരിഹരിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്...ഒരു വാഹനത്തിന്റെ ബൂട്ട് സ്പൈസ് വർഷത്തിൽ രണ്ടു മൂന്നു പ്രാവശ്യം മാത്രമാണ് ഉപയോഗിക്കുന്നത്.... അതിനാൽ അൽപ്പം ബൂട്ട് സ്പൈസ് കുറച്ചുകൊണ്ട് പിൻ സീറ്റ് കുറച്ചുകൂടി പിന്നിലേക്കിടുക 🙏🙏🙏
ഇതാണ് കാണാൻ look
ഹായ്, കാണാൻ എന്ത് ഭംഗി, മഹീന്ദ്ര, ടാറ്റാ ഇത് കണ്ടു പഠിക്കണം
കാണാൻ ഭംഗി ടെക് ടോൺ തന്നെ ❤
ബൈജു ചേട്ടാ, ഇവന് ഡസ്റ്ററിനെക്കാൾ കുറച്ചുകൂടി സൗന്ദര്യവും പൗരുഷവും കൂടിയോ എന്നൊരു സംശയം. തീപ്പെട്ടി കളർ ഇന്റീരിയർ പ്രീമിയം തന്നെ👌🏻👌🏻👌🏻
Except for the name badge in front, the car looks good
9:13 Colour Reddish Brown. വടയും ചായയും വാങ്ങി തന്നോളൂ 😌😁
Nissan always looks good like you Baiju chetta
design looking good especially front view
colour burgundy..wine red…
ബർഗണ്ടി കളർ എന്ന് പണ്ഡിതൻമാർ പറയുന്നു 😜 (കാറിന്റെ സ്ക്രീൻ വിശേഷം പറയുമ്പോൾ സ്ക്രീൻ ഹോമിലേക്ക് മാറ്റാൻ ബുദ്ധിമുട്ടുന്നത് അറിയുന്നു.. കഴിഞ്ഞ ഒരു വീഡിയോയിലും.. എന്നിട്ട് നൈസായി സ്കൂട്ട് ചെയ്തു 😜)
Nissan comeback ❤
ഉള്ളത് പറയാമല്ലോ ഡസ്റ്ററിന്റെ ഗാംഭീര്യം ഇവനില്ല അതിപ്പോൾ കൈഗറും മാഗ്നൈറ്റും ആയാലും ഡിസൈനിൽ ഗാംഭീര്യം കൈഗർ തന്നെ. റെനോൾട് ഡിസൈനേഴ്സ് വേറെ ലെവൽ ആണ്
നന്നായിട്ടുണ്ട് 👍👍
Regal purple color ❤😊🥃
Premium look..!!!!❤❤❤
Nissan Tekton is the best in design 👍
Royal look 👌
Looks like Qashqai .....!!!❤❤❤❤