Maruti Suzuki has introduced a 1.0L Boosterjet Turbo Petrol engine option for the Brezza. In this video, we cover its driving performance, design updates, interior features, safety rating, and pricing to help you decide if it's the right compact SUV for you. Check automen app! https://automenapp.com/ Timestamps - Launch Event & Context: (0:00 - 3:35) - Introduction to the New Brezza: (3:35 - 5:13) - Engine Performance (1.0L Boosterjet): (5:13 - 6:04) - Transmission (6-Speed Manual): (6:04 - 7:48) - Exterior Design Updates: (8:11 - 10:21) - Boot Space & Storage: (10:21 - 10:57) - Interior & Infotainment Features: (14:48 - 19:10) - Seating Comfort & Rear Cabin: (20:29 - 22:02) - Driving Dynamics & Test Drive: (23:36 - 25:58) - Safety Features & Technology: (32:21 - 33:28) - Conclusion: (35:29 - 36:10) #MarutiBrezza #BrezzaTurbo #MarutiSuzuki #CarReview #Brezza2026 #SUV #vandipranthan #vandipranthanofficial #vandipranthanmalayalam For business inquiries [email protected] +91 6235359254
ADVERTISEMENT
12 year ഓടിച്ചു .വണ്ടി മാറ്റിയാൽ കൊള്ളാം എന്നു മനസ്സിൽ വന്നു. പിന്നെ വേറെ എത് എന്ന ചോദ്യത്തിന് ഉത്തരം വന്നത് brazza ആയിരുന്നു.എന്തോ പോക്കറ്റിൽ പണവും കൂടെ നോക്കേണ്ടേ😢. അങ്ങനെ ഒഴിഞ്ഞു വിട്ടതാ.ഇഷ്ടോം ഉള്ള വണ്ടി.സ്വന്ത മാക്കാൻ മോഹിച്ചത് ആണ്.പക്ഷെ ദൈവം തന്നു ignis ആയിരുന്നു😂.100 happy. പ്കഷെ നിർത്തി എന്നു കേട്ടപ്പോ നിരാശ ഉണ്ട്.😢.എന്നാലും കൈപിടിച്ചു കൊണ്ട് നടക്കുന്നു.100 happy ആണ്.
എന്ത് തന്നെയായാലും കച്ചറ E20 അടിച്ചല്ലേ ഓടിക്കേണ്ടത് 🤔
ആ പഴയ DDIS... അതാണ് വണ്ടി ❤
6:44 ദേ പോണ് ഒരെണ്ണം Taxi😅
കുറ്റം ആരൊക്കെ പറഞ്ഞാലും ഇത് കുറെ ചിലവാകും. 👌👌👌ഓവർ luxury നോക്കാത്ത ബേസിക് ബോക്സ് ഡിസൈൻ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. ഞാൻ ടാറ്റാ ഫാൻ ആണേലും നെക്സ്ണിന്റെ ഓവൽ ഡിസൈൻ ഷേപ്പ് ഇഷ്ടമല്ല.
ഞാൻ app ജോയിൻ ചെയ്തു.ignis പുലിയും കൊണ്ട്
ഇന്ത്യ മുഴുവൻ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കി ബ്രസീലും ചൈനയും ചെയ്യുന്നതുപോലെ ഇലക്ട്രിക് ബയോ ഫ്യുവൽ വാഹനങ്ങൾ കൊണ്ടുവരണം. നമ്മുടെ വരുമാനം കൊണ്ട് ഇനിയും ഗൾഫ് രാജ്യങ്ങളെയും OPEC രാജ്യങ്ങളെയും തീറ്റിപോറ്റേണ്ട ആവശ്യം നമുക്കില്ല. പെട്രോൾ ഡീസൽ വരുമാനം കുറയുന്നതോടെ ലോകത്തെ തീവ്രവാദ ഫണ്ടിങ്ങ് ഇല്ലാതാകും. ഇന്ത്യക്ക് ഡോളറിനെ ആശ്രയിക്കുന്നത് കുറക്കാൻ കഴിയും. അതുവഴി ഇന്ത്യൻ രൂപ ശക്തിപ്പെടും. ഇന്ത്യയുടെ വികസനത്തിന് വേഗം കൂടുകയും അന്തരീക്ഷ മലിനീകരണം കുറയുകയും ചെയ്യും കർഷകർക്ക് ഗുണമുണ്ടാകും. ഒരു വാഹന നിർമ്മാതാക്കളും ബയോ ഫ്യുവൽ എഞ്ചിനെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ബ്രസിൽ ഉൾപ്പടെ പല രാജ്യങ്ങളും വളരെക്കാലമായി E85 ഇന്ധനം ഉപയോഗിക്കുന്നു. അവിടെയൊന്നും വാഹനങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഇന്ത്യയിൽ ഉല്ലാദിപ്പിക്കുന്ന ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുക. ഇലക്ട്രിക് ബയോ ഫ്യുവൽ വാഹങ്ങൾ വാങ്ങുകയും ഇതിനെതിരെ യുളള വ്യാജ പ്രചരണം നടത്തുന്ന മാത്യു ശാമുവേലനെ പോലുള്ള കള്ളനാണയങ്ങള തുറനുകാട്ടുകയും ചെയ്യുക .
Please also review 1.5 NA automatic.
1ലിറ്റർ ടർബോ 🙏, ഇത് തുമ്പിക്ക് കഞ്ചാവ് കൊടുത്തു പവർ കിട്ടിയത് പോലെ ഉണ്ടല്ലോ
Front side back Red color vendayirunu
എന്ത് പറഞ്ഞാലും 1 ലിറ്റർ 3 സിലിണ്ടർ അല്ലെ. അത്രയേ പെർഫോമസസ് ഉണ്ടാക്കു. ഡിസൈറിന്റെ അവസ്ഥ വളരെ ശോകം.
❤ liked your suggestion....
Too many technical contents❤❤
Digital Instrument cluster missing..it being provided in low budget cars by Tata and Hyundai...Maruti should start thinking and providing worthy features..
❤
Good narration dear ragesh I decided to buy new brezza lxi . Plse suggest how lxi. Is it smart hybrid
Super vehicle.
Idu maruthiyude buddi alla janangale patthikyanulla vidya!😊 Enda build quality? Turbo vandigalku vibration koodudalanu. Koododal ennal 10 Varsham asussu kanum.😊😊
bro, harrier petrol manual inte review cheyyumo.. ithuvare manual petrolinte oru proper review arudeyum kandilla... manual korachum koode engaging ano ennu arinjal kollam. showroomile test vandikalum automatic anu..
skoda kushaq TSI 1.0L Prestige MT 2026 facelift amount chaos splay review video