off-road പോയി ടയർ പോയി
ADVERTISEMENT
Comments 100
graham_harvey:
Kunjava❌pranav mohanlal✅
More Like This
20:47
This Loose Bolt Could've Killed My BMW V8
Autos and Vehicles
7.8k
100
0:24
Turning My Car Into a Luxury Living Room! Wait For the Trunk Hack 🚗📺🔥
Autos and Vehicles
2.0k
0
2:54
This Small Workshop Builds Powerful Dump Trucks by Hand! 🤯🔥 #shorts
Autos and Vehicles
1.9k
0
0:17
استعراض أجانب بالدراجات النارية.. ما رأيك في المستوى؟ 😂📷
Autos and Vehicles
98.6k
0
2:12
World Best Driving Skills.😎
Autos and Vehicles
0
0
0:50
Nah bro offered a hug after all that 😭 #ishowspeed
Autos and Vehicles
8.8k
100
0:24
Why This Volvo Engine Drops During A Crash 😮
Autos and Vehicles
40.5k
100
0:20
Corvette Guy Tries To Frame Biker 😳
Autos and Vehicles
24.9k
100
You've reached the end
Kunjava❌pranav mohanlal✅
കുഞ്ഞാവക്ക് വണ്ടി ഓടിക്കാൻ കൊടുക്കണം🙌🏻
Welcome to men's serial😂📈
ദൈവത്തെ ഓർത്തു ആ വണ്ടി ഒന്ന് service center ഇൽ കൊണ്ടുപോകു 🙏🏼🙏🏼
കുഞ്ഞാവക്ക് വണ്ടി ഓടിക്കാൻ കൊടുക്കണം ്🙏
നേരെ വാ നേരെ പോ എന്നാ ഒരു ഇതിൽ ആണ് ഇവർ രണ്ടുപേരും പോകുന്നത് 🧬
ഒരിക്കലും നമ്മൾക്ക് ഇവരെ പോലെ ആകാൻ പറ്റില്ല പക്ഷെ നമുക്കിവരെ സപ്പോർട്ട് ചെയ്യാൻ പറ്റും ഒരിക്കലും കുശുമ്പും വെറുപ്പും തോന്നരുത് ഇവരോട് അവർ അവരുടെ കഴിവുകൊണ്ട് ഇവിടെ വരെ എത്തിയതാണ് നമുക്ക് ചെയ്യാൻ പറ്റിയത് നമ്മുടെ ലൈഫിലെ ഒരു one hour ആണ് അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സഹായം വളരണം ഇവർ വാനോളം
ആന്റണി ചേട്ടന്റെ അടുത്ത് എത്രയും പെട്ടെന്ന് പോകുന്നത് നല്ലതാണ് 😅
ആ വണ്ടി leyland ഏതെങ്കിലും ഒരു സർവീസ് സെന്റർ കൊണ്ടുപോയി ഒരു ജനറൽ check up engilum നടത്തു ആനയെ വാങ്ങാ തോട്ടി വാങ്ങാൻ പൈസ ഇല്ല 🤣😂
എഞ്ചിൻ കംപ്ലയിന്റ് ആണ് ഓയിൽ കാത്തുണ്ട് അതാണ് വെള്ള പുക വരുന്നത്
കുഞ്ഞാവക്ക് വണ്ടി ഓടിക്കാൻ കൊടുക്കണം 😊
വണ്ടിക്ക് ഒരു പ്രശ്നവും ഇല്ല, ചെരുപ്പ് കെട്ടിയത് കൊണ്ട് ഒന്നും പേടിക്കണ്ട ധൈര്യം ആയിട്ട് പൊക്കോ 😁😁
ഈ സീരിയൽ കാണുന്ന പെൺകുട്ടി ഞാൻ മാത്രോളോ 🤗
36:27 👀👀 കൈയിന്ന് പോയെന്ന് കരുതി 😅
എന്റെ പൊന്നു ബ്രോ, നിങ്ങൾ ആദ്യം ആ വണ്ടി ഒന്ന് പ്രോപ്പറായി സർവീസ് ചെയ്യിക്കൂ. ടർബോയുടെ പ്രശ്നമാണെന്ന് എനിക്ക് തോന്നുന്നില്ല, കാരണം ടർബോ ഒരു നിശ്ചിത RPM എത്തിയ ശേഷമാണ് ശരിക്കും പ്രവർത്തിക്കാൻ തുടങ്ങുന്നത്. അതുകൊണ്ട് ആദ്യം എഞ്ചിൻ, ഇൻജക്ടറുകൾ, ക്ലച്ച് എന്നിവയെല്ലാം നന്നായി ചെക്ക് ചെയ്ത് സർവീസ് ചെയ്യിക്കൂ. അതിന് ശേഷമേ വണ്ടി ഇങ്ങനെ റഫായി ഉപയോഗിക്കാവൂ. വണ്ടിയോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ആദ്യം ഒരു ഫുൾ സർവീസ് ചെയ്തിട്ട്, അതിന് ശേഷം എന്ത് വേണമെങ്കിലും ചെയ്യൂ ബ്രോ.
Ajay പാവമാണ് അവൻ വണ്ടി ഓടിക്കാൻ കൊടുക്കണം😢😢😊
Kottayam Sree Muruka Diesels avide kondu poyal pump, nozle, turbo ellam nallapole paninju ready akkam
E bulljet fans like adi >>>>❤
സഹോദരന്മാരെ.... കരാടോ, മറ്റും വന്നതല്ല പ്രശ്നം, ഓയിൽ കത്തിപ്പൊക്കുന്നതാ... പിസ്റ്റോൺ പോകും.. Engine സ്റ്റക്ക് ആകും.. ഉടനെ ശരിയാകു
കിടന്ന് കാണുന്നവരുണ്ടോ😂