വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ. ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക- പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690 ....................................................................... ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ www.instagram.com/baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ [email protected] എന്ന മെയിൽ ഐ ഡിയിലേക്കോ യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്. വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: http://www.smartdriveonline.in ................................................................................................................... To advertise in this Channel,mail to: [email protected] ............................ #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton#UltraVioletteX47#UltraVioletteF77
ADVERTISEMENT
Tata is becoming more premium ❤❤❤
E20 പെട്രോൾ വലിയ ദോഷമില്ല എന്ന നിങ്ങളുടെ പഴയ പരാമർശം മോശമായി പോയി തുടർന്നും ഇത്തരം വിഷയങ്ങൾ അഡ്രഡ് ചെയ്യാതെ ഇക്കാലത്തും ഇരിക്കുന്നത് ശരിയായി തോന്നുന്നില്ല. /94CMoG3ndQ0?si=qqylB6AVEaR-B4IJ ബൈജു കഴിഞ്ഞ ആഴ്ച ചെയ്ത വീഡിയോ ആണ് ഇത് കണ്ട് നോക്ക് ഒരു ജേര്ണലിസ്റ് എന്ന നിലക്ക് താങ്കൾക്ക് ഈ വിഷയങ്ങളെ തുറന്ന് കാണിക്കാൻ കഴിയുമായിരുന്നല്ലോ.
ഈ വർഷം ഇറങ്ങുന്ന 7 സീറ്റർ ഏതാണ്...?
Plug in hybrid ഇനിയുള്ള കാലത്തു വിജയമാവില്ല….EREV…അതാണ് future….customers നു വിശ്വസിച്ചു ഇൻവെസ്റ്റ് ചെയ്യാം …. Emissions നിയമങ്ങൾ strict ആവുമ്പോൾ പിന്നീട് എളുപ്പത്തിൽ pure EV ആക്കുകയും ചെയ്യാം …
ശരിയാണ്. ടാറ്റ ആണ് എന്താ സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. ഏത് കാട്ടിലാണോ വഴിയിലാണോ കിടക്കാൻ പോകുന്നത് എന്ന്😂.
നമസ്കാരം ബൈജു ചേട്ടാ ഹൈക്രോസ് വന്ന വർഷം ചേട്ടൻ പറഞ്ഞത് ശരിയായില്ല ആ ഭാഗം ഒന്ന് ചെക്ക് ചെയ്യണേ
അടിപൊളി ❤️❤️❤️❤️❤️
😮😮😮 ഇത് ഒകെ chinese Korean ev യുടെ ക്ലോണിങ്
Service for TATA. .Avinya. ???? If its the same like now..then no One will buy
Baiju Chettaa Supere 👌
Hybrid നു മൈലേജ് പറഞ്ഞാൽ പോരെ എന്തിനാ റേഞ്ച് പറയുന്നത്? പമ്പിൽ കയറി പെട്രോൾ അടിക്കുന്നത് അത്ര വലിയ കാര്യം ഒന്നും അല്ലല്ലോ
Plug-in hybrid ഇത്ര സങ്കീർണ്ണമായി പറയുന്നത് എന്തിനാണ്? Hybrid വാഹനത്തിൻ്റെ ബാറ്ററി കപ്പാസിറ്റി കൂടുകയും അത് എൻജിനിൽ നിന്ന് ചാർജ് ആകുന്നതിന് പുറമെ manually ചാർജ് ചെയ്യാൻ ഒരു പ്ലഗ് ഉം നൽകുന്നു. പ്രവർത്തനം hybrid വാഹനങ്ങളുടെ പോലെ, അല്ലാതെ CNG പോലെയല്ല. Automatic switching.
🔥 😮 , Hope Tata service team subscribe to urs or any other auto journalist so they understand new features n mechanism introduced in Tata cars since they are 20yrs backwards
We need small base electric cars
Kollaam mgl irunn tatnaaude riwu
Hybrid Car വിദേശരാജ്യങ്ങളിൽ പലതും വാഹന അപകടം സംഭവിക്കുമ്പോൾ വലിയ പൊട്ടിത്തെറികൾക്ക് ആണ് സാക്ഷ്യം വഹിക്കുന്നത് 😢😢😢😢 അവർ ആ വാഹന Technology ഇന്ത്യയിൽ വിറ്റ് തീർക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം 😢😢😢😢😢 ദുരന്തങ്ങൾ ഓരോന്നായി ഇന്ത്യയിലെ പാവങ്ങൾക്ക് സായിപ്പ് വക വരവായി 😢😢😢😢
Pileez tata yamlam chanje karu
E20 ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Hai
Njn first