To know more and invest in AXIS MAX LIFE NFO 👉https://tinyurl.com/4eyx8xsj ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :176 .............................................................. To advertise in this Channel,mail to: [email protected] ..................... DISCLAIMER:Insurance and Financial products are subject matter of solicitation. The information provided in this video is for general informational purposes only and does not constitute financial, legal, or professional advice. While we strive to keep the information up to date and correct, we make no representations or warranties of any kind about the completeness, accuracy, or suitability of the products mentioned.All Insurance and Financial products are subject to underwriting guidelines, exclusions, and limitations. Please read the specific policy document, brochure, or terms and conditions carefully before making any purchasing decisions. Consult a licensed professional for advice specific to your circumstances. Baiju N Nair Youtube channel is not liable for any loss or damage arising from the use of this information ....................................................................................................................... #BaijuNNairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#
ADVERTISEMENT
എൻറെ outlander 10 kittykkondirunnathu 7 ആയി മാറി ..നന്ദിയുണ്ടേ കരിമ്പ് ഫാക്ടറി മുതലാളി....
20 കിലോമീറ്റർ കിട്ടിയിരുന്ന എന്റെ വാഹനം 14 കിലോമീറ്റർ ആയി കുറഞ്ഞു 😇 ജയ് എത്തോൾ 😂
എന്റെ e20 കോമ്പറ്റബിൾ car ആണ് after 2023 viatara AT പക്ഷേ 14 കിട്ടിയ കാറിന് ഇപ്പോൾ 10 ആണ് കിട്ടുന്നത് . like foreign country എല്ലാം available ആവണം. Democracy ennu പറഞ്ഞിട്ട് ഇത് ശരിയല്ല
I am the Jimny guy in the video. Today morning I drove from Kakkanad to Thrissur. Zero traffic, the google map was all green, the avg speed as per MID was 39. Still the milage was 11. This used to be 13 to 14.5. Been running on Jio BP fuel since past three full tank refills. Same roads, same car, same vehicle for the past 2 years. The only variable is fuel
ഞങ്ങടെ Toyota Glanza 2020 model തൊടക്കത്തിൽ സിറ്റിയിൽ 13 , 14 മൈലേജ് കിട്ടുമായിരുന്നു ഇപ്പോൾ സിറ്റിയിൽ 8, 9 മൈലേജ് ലഭിക്കുന്നത്....... നമ്മുടെ സർക്കാരിന് എൻ്റേയും പാമ്പാടി പഞ്ചായത്തിൻ്റെ നന്ദി......
Jimny ഓണർ e20 യെ പറ്റി ശരിക്കും ഒരു review കിട്ടി. എല്ലാവർക്കും E20 കൊണ്ട് പ്രശ്നം ആണ് എന്തിനാണ് സർക്കാർ ഇത്രക്ക് വാശി പിടിക്കുന്നത്.
സുഗതീമണികളായ സഹോദരി സഹോദരങ്ങളെ നമ്മുടെ പ്രിയങ്കരനായ ഗഡ്ഗരി ജിയുടെ "മന്ത്രിപുത്രന് ഒരു കൈത്താങ്ങ്" പദ്ധതിയിലേക്ക് പെട്രോൾ വണ്ടി എടുത്ത് പഞ്ചസാര വെള്ളം അടിച്ച് ഉദാരമായി സംഭാവന ചെയ്യുന്ന എല്ലാ മഹാമനസ്കർക്കും എൻ്റെ കൂപ്പുകയ്.
Start at 1:27
Exactly, entey i20 13-14km kitti kondirunnathaanu ippo 8-9 ayi. Thankyou modiji & gadkariji
ബൈജു ചേട്ടാ,ഇങ്ങനെ പോകുകയാണെങ്കിൽ ഡീസൽ ഇൽ കൂടി മിക്സിങ് വരുമ്പോൾ 5 km ഒക്കെ mileage കിട്ടുന്ന ഹെവി വാഹനങ്ങൾ സ്റ്റാർട്ട് ആക്കാൻ തന്നെ 1 ലിറ്റർ ഡീസൽ വേണ്ടി വരും. ജയ് gadkari ജി 😢😢
We want pure petrol.
ഞാൻ രണ്ടുവട്ടമാണ് എന്റെ ബൈക്കിന്റെ കാർബറേറ്റർ മാറ്റിയത്.. ഇപ്പോ ടാങ്ക് തുരുമ്പിച്ചു എന്നും പറയുന്നുണ്ട് അത് മാറ്റണം പോലും.. ആരോട് പറയാൻ എന്ത് ചെയ്യാൻ
ഘദകരി മുടിഞ്ഞു പോട്ടെ ഇഗ്നിസ് ലോങ്ങ് പോയാൽ 20 21 അനായാസം കിട്ടിക്കൊണ്ടിരുന്നതാണ് അത് 17 18 ആയി കുറഞ്ഞു വളരെ ശ്രദ്ധിച്ചു ഓടിച്ചാൽ അത്രയും കിട്ടും അതേ ഉള്ളൂ ഇക്കാര്യത്തിൽ പാറ്റ പഴുതാര മൂർഖൻ പാമ്പ് വിപ്ലവം വരെ വേണ്ടിവരും
Dominar 250 Before e20 - upto 37km After e20 - upto 31km
Jimmy Owner...kidu kidu kidu
Ente scooty il 5-6 km Mileage drop und. also missing to
എന്റെ ജിമ്നി ക്ക് 15 ആയിരുന്നു കഴിഞ്ഞ 1 വർഷമായി മൈലേജ് E-20 അടിച്ചതിൽ പിന്നെ അത് നേരെ 6-8 ലേക്ക് മാറി അത് പിന്നെ മാറിക്കിട്ടും ഇല്ല
ജിമ്മി ഓണർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. E20 പെട്രോളിന് അനുകൂലിക്കുന്നവർ ഒരുതവണയെങ്കിലും XP100 petrol ഉപയോഗിച്ചു നോക്കുക. E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ഉള്ള പവർ ലാഗ് & മൈലേജ് ഡ്രോപ്പ് വ്യത്യാസങ്ങൾ ശരിക്കും മനസ്സിലാവും. Please try this before calling "Anti National".
E 20 petrol.എന്റെ 2 wheelar acitiva. ശരിക്കും പണി തരുന്നു. വണ്ടി .കൂടെ കൂടെ off ആകുക.slow ചെയ്യുമ്പോ. മിക്സിങ് .വണ്ടി മുന്നോട്ടു പോകാൻ ഭയഗര ബുദ്ധിമുട്ടു .ഒരു തരത്തിലും മുന്നോട്ടു പോകാൻ പ്രയാസം. wife ആണ് ഉപയോഗിക്കുന്നത്.ഓടിച്ചു പോയി വന്നാൽ തുടങി പിറു പിറുപ്പ്. കേട്ടു കേട്ടു മടുത്തു. acitiva ഒഴിവാക്കി elatric വാങ്ങാൻ നോക്കുന്നു.❤
E20 പെട്രോളിനെ പറ്റി പറഞ്ഞാലും രാജ്യദ്രോഹി ആണത്രേ..