Samsung Galaxy S26 Ultra | Not A Review | Malayalam
ADVERTISEMENT
Comments 100
enzogabriel_pacheco:
Correct, S23 ultra and S24 ultra more than enough, my opini…
More Like This
1:33
potentiometer pcb track repair #pcb #repair
Tech
10.6k
0
29:25
The hype around AI is dying | Eli the Computer Guy
Tech
2.1k
100
0:27
They fully leaked iPhone 18 colors 😭
Tech
16.4k
0
1:04
PS5 PRO IS SOLD OUT #shorts
Tech
45.7k
100
10:40
BREAKING NEWS!: HUGE Last-Minute iPhone LEAK Just Dropped You Have To See!
Tech
4.4k
100
17:30
記憶體股票最後的機會,錯過,99%的人將要買在山頂。
Tech
2.6k
100
9:20
iPhone 18 Pro漲價還值得等?算完這3筆,我可能會先買iPhone 17
Tech
851
90
0:12
iPhone 18 Pro Max Dark Cherry 📱🫶#noads #tiktok #usa
Tech
9.9k
18
You've reached the end
Correct, S23 ultra and S24 ultra more than enough, my opinion 👍
Review allan paranjit full review anelo 😂
Unfortunately, devices cannot be reinvented year on year. Companies that tried that formula have vanished just like htc or lg. Thats the cold truth. Smartphones have matured to a point where getting incremental upgrades alone are praise worthy. Scientific breakthroughs do not happen overnight, so we have to let time take its toll to see something "cool" again. TLDR: ella varshom vere level phones ndakkan pattula
എന്നാൽ zfold 8 cheyy bro.... നല്ല change ഉണ്ട് 😂
AirDrop feature is there in S24 S25 and S26 Series also this phone support 25W of wireless charging as well
*ഇപ്പോൾ Fold 8 Ultra ന്റെ Review ഇടാതെ ഒരു വർഷം മുമ്പ് ഇറങ്ങിയ S26 Ultra നെ പറ്റി review ചെയ്ത അണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂*
7:14 that notification sound 😘
ഫോണിലൊക്കെ ഇനി എന്തോന്ന് അപ്ഗ്രേഡ് വരുത്താൻ ആണ്? Switch ഇട്ടാൽ വല്ല തലയിണ പൊങ്ങി വരണം 😂.
കഴിഞ്ഞ അഞ്ചു വർഷം ഇറങ്ങിയ ഏറ്റവും innovative ആയിട്ടുള്ള phone feature aan s26 ultrayue indisplay hardware Privacy display, അത് നീ ഞഞ്ഞാ പിഞ്ഞാ പറഞ്ഞു അയ്യോ ഒരു മാറ്റവും ഇല്ലേ ഇതിൽ എന്താണ് ഗയ്‌സ് എല്ലാരും എന്റെ ചൈനീസ് ഫോണുകൾ എന്ത് innovation ആണ് നടുത്തുന്നത് ഗയ്‌സ് എന്നൊക്കെ തള്ളാൻ ഉളുപ്പില്ലേ അണ്ണാ 😂 5000 mah ബാറ്ററി ആണേലും 7000 mah battery ഉള്ള നിൻ്റെ ചൈനീസ് ഫോണുകളുടെ അത്രെയും backup s26u ക്ക് ഉണ്ടെന്ന് mrwhosetheboss video ഇട്ട് തെളിയിച്ചത് ആണ്. സാംസങ് നിനക്ക് content inu puthiya hone തരുന്നില്ലേൽ ഒന്നും മുണുങ്ങാൻ നിൽക്കരുത്..😂🙏
1:43 bro ella i phone review cheyyithinallo athel enth ayirunne ulle
Shaz bro knows the algorithm 😂
Bro airdrop feature works well in S24Ultra too...
He just spoken truth regarding ultra minor upgrades 👏👏 instead of review and over exaggerating ....👏👍
valiya changes onumilla but privacy display oru innovative feature alle , that doesn't mean there is big upgrade from 25 ultra to 26 ultra but privacy displaye just random feature akki parayunna pole thonni
Bro njan vicharichu ee video January aa Time ittathanennu 🔥🥰😎
S26 ultra yil kanunnu....
അണ്ണന്റെ last day Instagram status Vivo , Iqoo models അധികമായി motherboard issues കാണിക്കുന്നുണ്ട് എന്നോ മറ്റോ ആയിരുന്നു.. അത്തരം features iPhone or Samsungil കിട്ടുന്നുണ്ടോ അണ്ണാ??? 😉 യാതൊരു Brand പ്രീണനം ഇല്ലാതെ അണ്ണന്റെ വീഡിയോ കണ്ടിരുന്ന കാലം വിദൂരമായി... 🫠 Manything fishy 🫣
സംഭവം നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്... നിങ്ങൾ എല്ലാം നന്നായി തന്നെ ചെയ്യാറുമുണ്ട്.. ഇതെന്തോ വൈരാഗ്യം വെച്ച് പറയുന്ന പോലെ... ഐഫോണിൽ എന്താ വാഷിംഗ് മെഷീനും എസിയും ഒക്കെ ഉണ്ടോ... ഈ പറയുന്ന പോലെയുള്ള അപ്ഡേഷൻ തന്നെ അതിലും വരാറുള്ളൂ... ആ പ്രൈവസി ഡിസ്പ്ലേ എന്ന ടെക്നോളജി, അത് താങ്കൾക്ക് യൂസ്ഫുൾ ആണോ അല്ലേ എന്നുള്ളതല്ല. ആ ടെക്നോളജി വലിയൊരു മാറ്റം തന്നെയാണ്.. നല്ലൊരു മുന്നേറ്റം തന്നെയാണ് സാംസങ് ആ ടെക്നോളജിയിലൂടെ കാണിച്ചിട്ടുള്ളത്... എല്ലാ കമ്പനികളും അവരുടെ മോഡലുകൾ പുതുക്കി ഇറക്കുമ്പോൾ മൈനർ അപ്ഡേറ്റ് തന്നെ ഉണ്ടാവാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം... അത് ഫോൺ ആയാലും കാർ ആയാലും കമ്പ്യൂട്ടർ ആയാലും ഏകദേശം എല്ലാം സെയിം തന്നെ... ഇവകളിൽ ഏതെങ്കിലും ഒന്ന് നമ്മൾ വാങ്ങിയാൽ അടുത്തവർഷം തന്നെ അപ്ഗ്രേഡ് ചെയ്യുന്നതിനേക്കാൾ ബെറ്റർ ഒരു രണ്ടോ മൂന്നോ വർഷം കഴിഞ്ഞതിനുശേഷം ചെയ്യുന്നതാവും...
annaaa 💟
Bro negative and hatred spread aaki views vaangan nokkalle... I had some respect for u please don't lose it by uploading cheap content ❤❤❤