Should you buy a new smartphone right now or should you wait until the next sale to get the phones in even more discounts? -------------------------------------------------------- Welcome Back to my channel Sarath’ S Neon Tech... If you Like my Videos Feel free to subscribe as it is absolutely free https://www.youtube.com/sarathsneontech/ Follow on Insta : https://www.instagram.com/saraths.me/ ----------------------------------------------------------- For Promotion Enquiry do mail me at: Email- [email protected] ____________________________________ .............................................................. Thanks for watching Sarath’ S Neon Tech Videos. Keep Supporting!
ADVERTISEMENT
Realme 5 pro ഇപ്പോഴും ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇത് വരെയും ഇല്ല
ഒരു 10 വർഷത്തേക്ക് ഫോൺ ന്റെ വില ഇങ്ങനെ ഒക്കെ ആയിരിക്കും 😌
ഒരുപാട് കാലത്തിന് ശേഷം അങ്ങയുടെ വീഡിയോ കാണുന്നു..കൊറോണ ടൈമിലെ ഒരു വൈബ്.. അന്നത്തെ സ്ഥിരം ഫോൺ വീഡിയോ കണ്ടിരുന്നു.. 👍
3:40 ഈ ഫോൺ എൻ്റെ ചേട്ടൻ ഉപയോഗിച്ചിരുന്നു ഇപ്പൊ അമ്മയുടെ കയ്യിൽ ഇപ്പോഴും വർക്ക് ചെയ്യുന്നു😊
വളരെ നല്ല അവതരണം കാര്യങ്ങൾ നിരീക്ഷിച്ച് നല്ലതുപോലെ അവതരിപ്പിച്ചു❤... ഓരോരുത്തർക്കും ഓരോരോ ഫോണുകൾ ആയിരിക്കും പഴയ നൊസ്റ്റാൾജിയ ബന്ധപ്പെട്ട് കിടക്കുന്നത്.... എനിക്ക് നോക്കിയ സീരീസ് 40, പിന്നീട് സീരീസ് 60, സിംബിയൻ ആന, പിന്നീട് ആൻഡ്രോയിഡ്... ഇതൊക്കെയുള്ള പലപല ഫോണുകളും മാറി യൂസ് ചെയ്തു..... പലർക്കും പല ഫോണിനോട് ആയിരിക്കും പഴയകാലo അറ്റാച്ച് ചെയ്ത് കിടക്കുന്നത്
I know cloud gaming is the future, and I understand why companies are investing in it. But as someone who grew up watching PC build videos for hours, learning about CPUs, GPUs, RAM, cooling, motherboards, and dreaming of one day building my own gaming PC, hearing "it's the era of cloud gaming" feels a little heartbreaking. For many of us, a PC was never just a machine to play games. It was the excitement of choosing every component, saving money for months, peeling the plastic off a brand-new GPU, pressing the power button for the first time, hearing the fans spin up, tweaking BIOS settings, upgrading over the years, and creating something that was truly ours. Cloud gaming can stream games. But it can't stream that feeling. I hope the future gives us both—cloud gaming for accessibility and powerful gaming PCs for the people who fell in love with the hardware itself. Because for many PC enthusiasts, building the PC has always been just as meaningful as playing the game. 😭 Now it is gonna happend to a smartphone No spec just subscription based really !! Due to ram inflation pc building became insane difficult
2014 best gold - sony xperia z2🥶🥶 , world first ip68 , 4k vid,nfc, glass back design,...
4:07 samsung annum battery 5000mah eppozhum maintain cheyyunnu😂💯
എൻ്റെ അംബാനി അണ്ണാ എന്തേലും ഒന്ന് പുതിയത് കൊണ്ട് വാ🥲
1st likeeeyyy 😊
ടെക്നോളജി വളരുമ്പോൾ സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന വാങ്ങാവുന്ന രീതിയിൽ ആവുകയാണ് ചെയ്യേണ്ടത്.. ഓരോ ഉടായിപ്പുകളുമായി മൊബൈൽ ഭീമന്മാർ ജനത്തെ വിഡ്ഡി ആകുകയാണ്.. കഴിവതും ഈ കെണിയിൽ വീഴാതെ പഴയത് ഉപയോഗിച്ച് പുതിയ കൊള്ള അവസാനിപ്പിക്കുക.
5 years munne medicha Poco M2 Pro still working smoothly. display panel kurach poy, battery replaced 🙂
ഇതൊന്നും അല്ല ufs storage വരെ എത്തിയ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തിരിച്ച് emmc 5.1 ലേക്ക് പോകുന്നു. അത് FORSEE പോലെ ഉള്ള പോട്ട emmc ഒക്കെ. പിന്നെ realme ഒക്കെ നേരത്തെ MTK yil ഇറക്കിയ ഫോണുകൾ ഇപ്പൊ unisocil ഇraക്കുന്നുണ്ട്
Lenovo k6 power super quality ആണ് ഇന്നത്തെ 20000 രൂപയുടെ ഫോണിൽ കിട്ടില്ല
Hi bro Full support 🔥💫🔥💫
OMG IT WAS AN EMOTIONAL ROLLERCOASTER RIDE.🥺 MANUSHYANUMAYI ITHREM CLOSEST AYA ELECTRONIC ITEM VERE ONDO..MORE THAN JUST DEVICES, EVERY PHONE WE CREATE IS A COMPANION WOVEN INTO THE CHAPTERS OF OUR LIFE.THANKYOU SARATH😍.IM NOW USING ONEPLUS 15 new companion🙂
3:41 realme 7 enteth ippalum use cheyyunnath 6 years ayi no problem eathu game kalikam ippam pes kalikar und ithupole ulla phone ini kitto Ariyilla 😢
chetta ellathinnnum paisa koodi ram storage itha ippo nvidia kaar avarude gpu athinnum 30 percentage ntho koottan pokunnu inni 2028 vare nokkanda ennanu parayunne
30000₹ ഇപ്പോഴും നല്ല phone avilable ആണ് എടുക്കുന്നവർ വേഗം എടുത്തോളൂ Moto edge 70 Moto edge 70 fusion Samsung a36 Realme p4 pro Realme 15 Infinix gt 30 pro Etc
Poco f1❤❤❤😊