വണ്ടിയുടെ പെയിൻറ് മാറ്റി // The car's paint was changed.
ADVERTISEMENT
Comments 100
lucieadam19:
ഈ മുനിസിപ്പാലിറ്റി കളർ മാറ്റണം എന്നുള്ളവർ 👍
More Like This
21:13
The 210 Tonne Truck Driving 24/7/365 Across Australia
Autos and Vehicles
5.7k
0
1:02
She sold her bike…
Autos and Vehicles
29.2k
0
2:59
Have you ever done one of these following the full procedure? 😅🦾 #mechanic #fyp #jaguar #fail #car
Autos and Vehicles
3.4k
0
2:04
200mph Diesel Mercedes SL Build Update
Autos and Vehicles
4.6k
0
48:58
This £100,000 Lexus Cost Me Only £5,000!!!
Autos and Vehicles
3.5k
0
0:20
#subscribe
Autos and Vehicles
0
0
0:21
The Postie Took the Impossible Hill Climb 😳 #postman #hillclimb #australiapost #enduro
Autos and Vehicles
12.5k
0
8:23
The Car Expo is back for the second time in 2026! | Sgcarmart Access
Autos and Vehicles
78
0
You've reached the end
ഈ മുനിസിപ്പാലിറ്റി കളർ മാറ്റണം എന്നുള്ളവർ 👍
E coment like cheydhal nalle oru good news indavum
ആണുങ്ങളുടെ പ്രത്യേക ശ്രദ്ധക്ക് സീരിയൽ തുടങ്ങിയിരിക്കുന്നു..😂❤
White venda enn oullavarr like chyy🙏🏻🙏🏻🙏🏻
ഫോറെസ്റ്റ് ഗ്രീൻ👌❤️ താല്പര്യം ഉള്ളവർ എത്ര പേരുണ്ട്
ഏതെങ്കിലും യൂണിക് കളർ അടിക്കണം.. ആര് കണ്ടാലും E BULL JET ന്റെ വണ്ടി ആണെന്ന് പറയണം 💎
പുറത്ത് മഴ🌧️ + E bull jet❤️ = അന്തസ് 🔥
ഹാപ്പി friendship day🫂 എല്ലാവരും ഈ കമൻ്റിന് ലൈക്ക് തന്നും,റിപ്ലേ തന്നും wishes അറിയിക്കണേ 😁❤️
Try Dark colour
ഈ വെള്ളപ്പൊക്ക സ്ഥലങ്ങളിൽ വണ്ടിയുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയാൽ പൊളിക്കും ❤️🥰
ഞങ്ങളുടെ സീരിയൽ തുടങ്ങി ❤❤
Stalian vann kayinj continues video kanumnavar 🫂💗
ഈ കളർ mattanee
കാലിൽമേൽ കാൽ വച്ച് ഒറ്റകൈയിൽ കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ 😁😁
ബംബർ ബ്ലാക്ക് ആക്കിയാൽ കുറച്ച് കൂടെ നല്ലത് ആവും ❤
ഒലിവ് ഗ്രീൻ ഒഴിവാക്കിയിട്ട് dark ഗ്രീൻ ആക്കുവാണേൽ പൊളിക്കും
ഗ്രീൻ തന്നെ അടിക്ക്. 😢😢😢
ഇന്നലെ അടൂർ വെച്ച് നീല വണ്ടിയിൽ MC റോഡിൽ പോകുന്നത് കണ്ടവരുണ്ട്. അവർ ഇന്നലെ തന്നെ വീട്ടിലെത്തി. ഇന്ന് പെയിൻ്റ് ചെയ്യുന്ന വീഡിയോ ആണ് ഇട്ടിരിക്കുന്നത്. വീട്ടിലെത്തുന്ന വീഡിയോ രണ്ട് ദിവസം കൂടി കഴിയും. അപ്പോൾ നാല് ദിവസം മുമ്പുള്ള വീഡിയോ ആണിന്നത്തേത്😂
ICE BLUE COLOUR adikkk brooo🩵
Dark blue or dark shade colour try cheyyy❤