ഇത്രയും കാലം 1.5 ലിറ്റർ എഞ്ചിൻ മാത്രമുണ്ടായിരുന്ന മാരുതി ബ്രെസ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് 1 ലിറ്റർ ടർബോ ബൂസ്റ്റ് എഞ്ചിനുമായിട്ടാണ്.വലിയ ഇൻഫോടെയ്ൻമെൻറ് സ്ക്രീൻ ഉൾപ്പെടെ മാറ്റങ്ങൾ വേറെയുമുണ്ട്.. ................................................................................. To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton#DaewooMatiz#MarutiBrezza
ADVERTISEMENT
ബ്രിട്ടാസ് ബ്രസ പ്രാസം😂❤
Flush door handle നേക്കാള്‍ ഉപയോഗിക്കാന്‍ easy ഇപ്പോഴുള്ള door handle തന്നെയാണ്.
എത്ര മോഡിഫൈ ചെയ്താലും മാരുതിയുടെ ഇന്റീരിയർ ദാരിദ്ര്യം ലുക്ക് മാറില്ല.
Brezza ക്ക് അതില്ല ഇതില്ല എന്നൊക്കെ പറയുമ്പോൾ വിലയുമായി തട്ടിച്ച് നോക്കിയിട്ടില്ല എന്ന് തോന്നുന്നു. അതുപോലെതന്നെ തൊട്ട് മുമ്പുണ്ടായിരുന്ന Brezza യിൽ നിന്നും എന്തൊക്കെയാണ് കൃത്യമായ വ്യത്യാസങ്ങൾ എന്നും വ്യക്തമാക്കുന്നില്ല. ഒന്നുകൂടി മനസ്സിലാക്കിയിട്ട് പറയുന്നത് നന്നായിരിക്കും. അതുമാത്രമല്ല സമാധാനമുള്ള ഒരു കുടുംബ വാഹനം എന്ന നിലയിൽ ഇത് മുൻ പന്തിയിൽ തന്നെയാണ്.
എന്തെല്ലാം കുറവുകൾ പറഞ്ഞാലും Suzuki വാഹനങ്ങൾ വിശ്വസിച്ച് ഉപയോഗിക്കാം 20 വർഷത്തെ എൻ്റെ അനുഭവം ❤
0:31 JOHN BRITTAAS HAHHAAAHHHAAAHHHHAAAA🤣
ഇത്രയും വലിയ വാഹനത്തിനു 20 മൈലേജ് തരാൻ മാരുതിക്ക് മാത്രമെ കഴിയു
ഇതിൻ്റെ ലുക്ക് ഇഷ്ടമാണ്
See John Brittas oru MP aanu. People are in comment box, Do respect. Take the good thing. CJP protest belongs to them only. No doubt about. No other party has anything to do with it. Some of the parties supported and some individual. Do appreciate that. No need to mix it up with typical political agenda. But i do enjoyed the joke, at the same time appreciating his contribution towards the CJP movement.
ജൻ സി ക്കാരുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയ വിച്ചമ്മ ..വിച്ചമ്മ 😀😀😀
Isn't this a Kia Sonet and Hyundai Venue rival ? Hyundai creta is a segment above Brezza.
ഇന്ത്യയിലെ മറ്റ് കാർ കമ്പനികൾ , അത് സ്വദേശിയായാലും വിദേശിയായാലും കാലത്തിനൊത്ത പുതിയതും ഇപ്പോൾ ഉള്ളതിൻ്റെ ഫെയ്ലിഫ്റ്റും വളരെ ആകർഷകമായി ഇറക്കുന്നു . പക്ഷെ മാരുതി പറയുന്നത് എവിടെ പോയാലുo നല്ല സർവീസും കുറഞ്ഞ സർവീസ് ചാർജും പാർട്സിൻ്റെ വില കുറവും .... … സാധാരണക്കാരനോട് ചേർന്ന് നിൽക്കുന്ന കമ്പനി ആണന്നും പറഞ്ഞ് പറഞ്ഞ് കാലം കടന്നു പോകുന്നു. ഇതും പറഞ്ഞ് മാരുതി ഇപ്പോഴും വെറുതെ തുടച്ച് മിനുക്കി ഫെയ്ലിഫ്റ്റ് ആണെന്ന് പറഞ്ഞ് വണ്ടി ഇറക്കുന്നു . പക്ഷെ വിലയിൽ നല്ല ഫീച്ചേഴ്സും ആകർഷകമായ ഫെയ്ലിഫ്റ്റും ഉള്ള മറ്റ് കമ്പനികളുടെ വണ്ടികളുമായി ഒരു വ്യത്യാസവും ഇല്ല . 😊ആര് കേൾക്കാൻ ആരോട് പറയാൻ
പണ്ട് മാരുതിയുടെ CEO ആയിരുന്നു JOHN BRITTAS ന്റ്റെ അമ്മാവൻ എന്ന് എത്ര പരിക്ക് അറിയാം ? ഇത് നമുക്ക് അഭിമാനം നൽകുന്നില്ലേ?🤔
നിലവിൽ ഇവരുടെ ലുക്ക് കാർ എന്ന് പറയാവുന്നത് വിക്റ്റോറിസാണ് 👍👍👍
കൊള്ളാം 👍👍❤️❤️
നമസ്ക്കാരം 🎉🎉🎉
പൊട്ടാസ് my god
Syros ev entha cheyyathe?
ബൈജു ചേട്ടാ ബ്രെസ്സ enganeyaanu cretayude segmentil വരിക venue ആണ് ബ്രെസ്സ segment ഡീസൽ engineഅതിൽഉണ്ട് creta എതിരാളി grandvitara victorisokkeyaanu
Ippozhathe kalathu ethu enginilum automatic gear box venam