Welcome back to Ajith Buddy Malayalam! Let me decode the new E85 and E100 fuels hitting Indian petrol pumps. Discover the brutal truth about engine and fuel system corrosion, real-world mileage drops, and whether the ₹20 price cut is a trap or upgrading to a flex-fuel vehicle worth it. E20 Petrol - End of Petrol Vehicles?: https://youtu.be/M-OgzBiCMuw Some products I use and recommend: NEXDIGITRON ACE Plus Car Dash Camera with GPS: https://amzn.to/49sXMAL INSTA360 X3 Motorcycle KIT: https://amzn.to/4fWJdsR Osram H4 LED Retrofit 12V: https://amzn.to/3OW1URz Bosch C3 Car and Motorcycle Battery Charger: https://amzn.to/3r0aqmi Ajjas - GPS Tracker for Motorcycle: https://amzn.to/3spneUm Viaterra-Claw-Motorcycle-Tailbag: https://amzn.to/3cafNrJ ORAZO Picus Bike Riding Boots (Steel Toe Insert): https://amzn.to/3sR2EuC Motorcycle/Scooter RPM meter/Tachometer: https://amzn.to/322540B Autofy X-Grip Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): https://amzn.to/2MqUYPa #E85 #E100 #FlexFuel #Ethanol
ADVERTISEMENT
ചുരുക്കി പറഞ്ഞാൽ 360 ഡിഗ്രി വട്ടത്തിൽ 3G ഇരിക്കുന്നു..😢
എവിടെയാ സാർ മാസത്തിൽ ഒരിക്കല്‍ വരണം
തല്ക്കാലം വണ്ടിയെടുക്കാനുള്ള തീരുമാനം മാറ്റിവെക്കുന്നു😂😂😂
വലിയ ചതിയാണ് ഗവണ്മെന്റ് ചെയ്യുന്നത്.
ഇതിൻ്റെ പേരും പറഞ്ഞ് വണ്ടികളുടെ വിലയും കൂട്ടും, മൈലേജും കുറയും,പെട്രോളിൻ്റെ Paisa കുറക്കുകയുമില്ല😂😂😂 What a wonderful country 😅
ഇപ്പൊൾ ഉള്ള E20 കാരണം ബൈക്ക് കട്ടപുറത്താണ്. ഇനി ഉള്ള കാറും കൂടെ നശിപ്പിച്ച് തുടങ്ങാൻ ആണോ
ഇത്രേം കാര്യം ഉണ്ടായിട്ടും എന്തെ ഇതൊന്നും ഇവിടുള്ള ആരും ഇതൊക്കെ എടുത്തു തെളിവാക്കി കാണിക്കാത്തത്...കോടതി പോലും പറയുന്നു ഇതൊക്കെ വ്യാജ ആരോപണങ്ങൾ ആണെന്ന്...ശെരിക്കും ഇതിനൊക്കെ എതിരയല്ലേ പ്രോടെസ്റ്റ് നടക്കേണ്ടത്.....
2 ദിവസം മുന്നേ ഓർത്തതേയുള്ളൂ താങ്കളുടെ പുതിയ വീഡിയോ ഒന്നും കണ്ടില്ലല്ലോയെന്ന്.
Government and corporates are systematically designing the industry to make bigger profits by destroying the normal life of common people. We are deliberately getting cheated on. No going back from this unless a counter system is generated by the mass. Which is not going to happen in the near future.😢
ചുരുക്കത്തില്‍ പറഞ്ഞാല്‍ വെള്ളം ചേര്‍ക്കാതെ അടിക്കുന്ന കിക്ക് വെള്ളം ചേര്‍ത്തു അടിച്ചാല്‍ കിട്ടില്ല! എന്താണങ്കിലും ഈ ഗവര്‍മെന്റ് പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ജനങ്ങളെ മൂഞ്ചിച്ചുകൊണ്ടേയിരിക്കും.
Bro next gear cycle mechanism
അതി ഗംഭീര avatharanam തന്നെ 👏👏👌♥️
Siiir എവിടെ ആയിരുന്നു കാണാൻ ഇല്ലായിരുന്നല്ലോ ❤
കാർ വാങ്ങണമെന്ന ആഗ്രഹത്തിലിരിക്കുവാണ്. ഇപ്പോൾ ഏതുകാർ വാങ്ങണമെന്ന സംശയമാണ്. പത്തു വർഷമെങ്കിലും ഉപയോഗിക്കാനാണ്. മാസം 1500km ഓട്ടമുണ്ട്. ഇനിയിപ്പോൾ EV വാങ്ങേണ്ടിവരും.
Hydrogen Train Working Video cheyammoo.......
ഏത് വന്നാലും അത് സപ്പോർട്ട് ചെയ്യുന്ന വണ്ടികൾ നിർമ്മിക്കുകയും. പഴയ വണ്ടികൾ ചെറിയ മാറ്റാങ്ങൾ വരുത്തി e85 e 100 സപ്പോർട്ട് ചെയ്യുന്ന പോലെ ആക്കാൻ പറ്റിയാൽ മതി
♥️♥️♥️♥️♥️👌👌🌞 ദിവസങ്ങളായി കാത്തിരിക്കുന്നു🌞 ടൂവീലറുകളുടെ എഞ്ചിനുകൾ എല്ലാം കേടാക്കുന്നു Plug carburator cylender piston head എല്ലാം കരീനിറയുന്നു🙃🫠
രാവിലെ എണ്ണവറ്റിയ ബൈക്കുമായി പെട്രോള്‍ പമ്പില്‍ ക്യൂ നില്ക്കുന്ന നിങ്ങള്‍, മീറ്ററില്‍ കയറുന്ന ഓരോ പൈസയും വിയര്‍പ്പിന്റെ വിലയാണ്. എണ്‍പത് ശതമാനം പെട്രോള്‍ തന്നിട്ട് നൂറ് ശതമാനത്തിന്റെ വിലയീടാക്കുന്ന, നൂറ് ശതമാനത്തിന്റെ നികുതിയും കൂടി ഈടാക്കുന്ന കൊള്ള...കര്‍ഷകരക്ഷക്ക് എന്നൊക്കെയുള്ള കള്ളപ്പേപ്പറില് പൊതിഞ്ഞുവില്‍ക്കുന്ന ഒരു ജനദ്രോഹ സര്‍ക്കാരിന്റെ പുതിയ ക്രൂരത E20 പെട്രോൾ 😢
❤Bro consider this seriously ❤ Bs6 വന്നതിൽ പിന്നെ ഷോറൂം and കമ്പനികൾ ഒന്നാമത് നമ്മളെ വച്ച് കീറുകയാണ്.. എനിക്ക് apache rtr 160 4V 2021 model ആണ് ഉള്ളത്,, എന്ത് complaint വന്നാലും specific സാധനം മാറ്റാൻ പറ്റില്ല, full set മാറ്റണം, normal bikinte oru part sinu 80₹ ഉണ്ടെങ്കിൽ ഇതിൻ്റേത് 400₹ 😢 Eg low beem light poyi പണ്ട് ആണെങ്കിൽ അത് മാറ്റിയ മതിയായിരുന്നു, ഇപ്പൊ set motham മാറ്റണം 6500₹ ഇത് വെറും ഒരു example ആണ്.. Parts കിട്ടണമെങ്കിൽ showroom thanne povanam, 3 maasam കൂടുമ്പോൾ service ചെയ്യുമ്പോൾ എന്തെങ്കിലുമായി complaint ഉണ്ടാകും, 3 maasam കൂടുമ്പോൾ min 3000 ചിലവ് വരും,, അതിനിടയ്ക്കാണ് മൈലേജ് drop Engane ജീവിക്കും😅😢
ഇനി കരിമ്പു ജ്യൂസ് അടിച്ചു വണ്ടി ഓടികം 🕺🕺