നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല. സ്വന്തം കാൽക്കീഴിലെ മണ്ണ് ഉറപ്പിക്കാൻ നമ്മൾ തന്നെ ശ്രമിക്കണം
ADVERTISEMENT
Comments 100
gabriela.miranda:
ചേച്ചി കാണിച്ച പ്രോഡക്റ്റ് കൊള്ളാം കേട്ടോ. പറഞ്ഞത് വളരെ ശെരിയാ മറ്റുള്ള…
More Like This
0:42
NOT HIM GULPING!
Nature and animals
47.4k
0
0:11
#pov when the heart can’t take it anymore, the brain takes over
Nature and animals
30.0k
0
0:20
救助流浪猫,两只小猫的骨折日记,一个怪凳子一个怪同类😂 #寵物友善日常 #cute #貓咪日常 #cat #pets
Nature and animals
79.2k
0
0:14
it’s so random but haha😝 #fyp #viral #shorts #funny #relatable #beauty #trending
Nature and animals
12.9k
0
0:22
貓咪在屋頂幹活時受到主人嘲笑!面對她們的質疑,它用實力證明了自己!網友:前面的15秒讓它看清了許多人! #大熱門
Nature and animals
38.7k
0
0:55
what themed should we do next month? 😆💙
Nature and animals
21.3k
0
0:39
My Cat Got Replaced By Her Kitten Self! Wait For the Plot Twist 🐱👶✨#Shorts #foryou#Cat#Dog#Cute
Nature and animals
7.3k
0
0:16
New DNA unlocked 🧬
Nature and animals
82.1k
0
You've reached the end
ചേച്ചി കാണിച്ച പ്രോഡക്റ്റ് കൊള്ളാം കേട്ടോ. പറഞ്ഞത് വളരെ ശെരിയാ മറ്റുള്ളവർ വന്നു ചെയ്യട്ടെ എന്ന് നോക്കി ഇരുന്നാൽ നമ്മുടെ ഒരു കാര്യവും നടക്കില്ല. പിന്നെ ചേച്ചിയെ പോലെ ആവാൻ ചേച്ചിക്ക്മാത്രെ കഴിയു. ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു hardworking വുമൺ ❤️. ചേച്ചിടെ വിജയവും ഇതു തന്നെ ആണ്👍👍🥰
സീമ എല്ലാത്തിനും ഒരു പരിഹാരം കണ്ടു പിടിച്ചു ചെയ്യും. ആരെയും ആശ്രയിക്കേണ്ട ചെയ്യാൻ പറ്റുമോ ന്ന് ശ്രമിക്കാം അല്ലെ സീമ 😘😘🥰🥰🥰🥰🥰
നല്ല കാര്യമാ ചെയ്തത് .മറ്റുള്ളവർക്ക് മാതൃക ആവട്ടെ,👍🥰🙏
നല്ല കാരൃം മാണ് കേട്ടേ. ഏത് കാര്യത്തിലും രണ്ടു വശം ഉണ്ട്. കഴിയുന്ന വൻറ മനസ്സു പോലെ അതിന് വിമർശനം ഉണ്ടാവും പറച്ചിലുകൾ നിർത്താൻ നമുക്ക് പറ്റില്ല. നമ്മുടെ കാര്യം ചെയ്യാൻ നമുക്ക് സാധിക്കും. സ്വതന്ത്ര വരും ഉണ്ടല്ലോ 😂
ചേച്ചി അതൊന്ന് വെച്ച് കൊടുത്താൽ പോരെ മുറിഞ്ഞു വീഴില്ലേ 😂
ശരിയാ അവനവൻ ചെയ്താൽ കാര്യം നടക്കും സൂപ്പർ 👌👍❤
lastil machine പൊക്കി തിരിഞ്ഞ് നോക്കി ഉള്ള നടപ്പ്❤❤😂😂
വിളിക്കുന്നവരും നമ്മളെ പോലെ തന്നെ ആണല്ലോ എങ്കിൽ പിന്നേ അവർ ചെയ്യുന്നേ നമ്മൾക്കും പറ്റും 😊😊 നിങ്ങളോട് എന്നും സ്നേഹം ബഹുമാനം മാത്രം 🎉🎉❤❤
ഓരോ വ്യക്തിക്കും പ്രചോദനമാണ് സീമാജി നിങ്ങൾ 👍❤️
ചെയിൻ സോ വച്ച് മുറിക്കുമ്പോൾ വാള് വച്ച് മുറിക്കുമ്പോലെ എന്തിന് കൈ മുമ്പോട്ടും പിറകോട്ടും ചലിപ്പിക്കുന്നു.അത് അങ്ങനെ പിടിച്ചു കൊടുത്താൽ മെഷീൻ തനിയെ മുറിച്ചു കൊള്ളുമല്ലോ😂
അതെ ചേച്ചി ശ്രമിച്ചാൽ എല്ലാം നടക്കും 👌👍👏🥰
Adipoli ❤ Seema poliyallee❤❤❤❤
.I've watched your vlogs several times. One thing I've noticed is that you are a very sincere and hardworking person. Keep going! Best wishes to you.
പെണ്ണെ അത് മരത്തിൽ വെച്ച് കൊടുത്താൽ മതി. അത് മരത്തിൽ ഉരച്ചുകൊണ്ട് കട്ട് ചെയ്യണ്ട കേട്ടോ 🥰🥰🥰
പിന്നല്ല.. അത്രേ ഉള്ളു കാര്യം 😊സീമയോടാ കളി 😊സൂപ്പർ 👍🏿👍🏿👍🏿❤❤
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് , ❤❤
Super 😂❤
എൻ്റെ വീട്ടിൽ മുറികളിൽ perocement കൊണ്ട് shelf പണിയാൻ ആളെ വിളിച്ചു രണ്ട് മാസം നോക്കിയിരുന്നു.... പണി തിരക്ക് കാരണം വന്നില്ല... അവസാനം ഞാനും ചേട്ടനും കൂടി youtube നോക്കി , panisadhanangalum വാങ്ങി എല്ലാ മുറികളിലും shelf പണിതു....painting , plumbing okke ഇങ്ങനെ തന്നെ ചെയ്തു....ഓഫീസ് ജോലിയോടൊപ്പം ipol കുറെ പണികൾ കൂടെ പഠിച്ചു❤❤❤
Seema.. നല്ല കാര്യം.. നമ്മൾ ഒരിക്കിലും depend ചെയ്യരുത്.. നമ്മുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യണം.. 👍👍
Athe....nammale kond pattunna karyamanenkil vere areyum asrayikkathe cheyyunnatha nallath😊