പുതിയ കിയ സിറോസ് ഇവി അടുത്ത കാലത്ത് ഓടിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നിയ മോഡലാണ്.അങ്ങേയറ്റം പ്രസന്നമായ ഇന്റീരിയറും അമ്പരപ്പിക്കുന്ന ഫീച്ചേഴ്സും 526 കിമി റേഞ്ചും-ഇതൊക്കെ പോരെ! Vehicle provided by Incheon Kia,Kochi Ph:99617 30949 ................................................................................ To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton#DaewooMatiz#MarutiBrezza#KiaSyrosEV
ADVERTISEMENT
2:54 197 കിലോമീറ്റർ ഗ്രൗണ്ട് ക്ലിയർൻസ് 😂😂😂
ഹെഡ്ലമ്പ് പൊട്ടൻ സാധ്യത കൂടുതൽ
Byju അണ്ണൻ പറയുന്നതിൽ നിന്ന് നാക്കു വീക്കം കാണുന്നു കേൾക്കുന്നു 😂
പഞ്ച് ബുക്ക് ചെയ്ത് രണ്ടുമാസമായി കാത്തിരിക്കുകയായിരുന്നു പിന്നെയാണ് അറിഞ്ഞത് കിയ വരുന്നുണ്ടെന്ന് ബേസ് മോഡൽ ഓർഡർ ചെയ്തു എഴുപതിനായിരം രൂപ അധികം ആകുകയുള്ളൂ ടെൻഷൻ ഇല്ലല്ലോ വിശ്വസിച്ചു വാങ്ങാം
ഇതിന്റെ ഐസ് മോഡൽ പരാജയപ്പെടുമെന്ന് വിചാരിച്ചില്ല പക്ഷേ അത് സംഭവിച്ചു
തേങ്ങ പത്ത് അരച്ചാലും താളല്ലേ കറി... കാർഡ്ബോർഡ് ബോക്സ് പോലത്തെ ഡിസൈൻ കൊണ്ട് 3g ആയ മോഡൽ
Sir, There is a tongue twist, you said Ground clearance 197 km, any way its understood. Maybe because its raining and you are holding an umbrella 😂
മഴയത്ത് വാഹന റിവ്യു കലക്കി വാഹനവും ഗംഭിരം
Good looking Wagon R.... liked it very much
Baiju Chettaa Supere 👌
09:00 Kia Executive vice president and Head of the Design is Mr. Karim Habeeb Most paid Designer in the world with alot of Design awards as well.. he was Head of Design in BMW as well before
ബൈജു ചേട്ടാ, ഞാൻ പറയാൻ വന്ന വാക്ക് ചേട്ടൻ പറഞ്ഞു. മാറ്റ് ബ്ലാക്ക് കളറും അടിപൊളി ഇന്റീരിയറും എന്നെ "ഹഠാധാകർഷിച്ചു".. വണ്ടി എല്ലാം കൊണ്ടു കൊള്ളാം അടിപൊളി. 500 km എങ്കിലും റേഞ്ച് വരുന്ന ഈ വലിപ്പത്തിൽ ഒക്കെ ഉള്ള വാഹനങ്ങൾ12-15 ലക്ഷം റേഞ്ചിൽ വന്നാൽ അടിപൊളി ആയിരിക്കും
197 കിലോമീറ്റർ എന്നാണോ പറഞ്ഞത് അതോ എനിക്ക് തോന്നിയതാണോ.......Ground Clarence..
Ok ee baas scheme onn detail aai parayamo engne aan 7.99 lkh vehicle enkil battery subscription aano emi model aano also give a small detail on bass scheme available in india with all cars that should be helpful
ഭംഗി ഉള്ള എക്സ്റ്റീരിയർ ??????ചവറു ഡിസൈൻ ? എന്താണ് ചേട്ടാ തള്ളി മറിക്കുമോ കാർ ?
ഇപ്പൊൾ എങ്കിലും പ്രായം ആയെന്ന് സമ്മതിച്ചല്ലോ 😂
Look,price,രണ്ടും പ്രശ്നം ആണ് കൂടാതെ ലൈറ്റ്കൾ ആദ്യം പൊട്ടൻ സാധ്യത ഉള്ള item ആണ്
മാക്രി കണ്ണ് ( headlights) ഒട്ടും ചേരുന്നില്ല .
Good morning ചേട്ടാ ❤️
കുടപിടിച്ച Baiju N Nair സുഖമാണെന്ന് വിശ്വസിക്കുന്നു 😊