ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വാഹന വിജയമെന്നു വിളിക്കാവുന്ന മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ.പതിനായിരക്കണക്കിന് ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗമാണ് ക്രിസ്റ്റ.ഇപ്പോൾ പുതിയ ചില മാറ്റങ്ങളുമായി അദ്ദേഹം രംഗപ്രവേശം ചെയ്തിട്ടുണ്ട്... Vehicle provided by Kairali Toyota,Kochi Ph:95678 65062 ................................................................................ To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton#DaewooMatiz#MarutiBrezza#KiaSyrosEV#NewToyotaInnovaCrysta
ADVERTISEMENT
എന്റെ അമ്മ ഒരു തവണ innova യിൽ കയറി. പിന്നെ എപ്പോഴും പറയും innova വാങ്ങണം എന്ന്... ഈശ്വരൻ സഹായിച്ചാൽ വാങ്ങി കൊടുക്കണം 🤗🤔
ആരൊക്കെ വന്നു പോയി ഇന്നോവ അന്നും ഇന്നും എന്നും ഇവിടെ തന്നെ ഉണ്ടാകും ❤️👌🏻
Overpriced. Oru 16 lakh nu base variant undenkil 👍. 24 lakh is too much
ആറന്മുള MLA അബിൻ വർക്കിയുടെ CRISTA കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതും വളരെ പരിതാപകരമായ നിലയിലുള്ള വണ്ടിയുടെ അവസ്ഥയും അബിൻ വർക്കിയുടെ അവസ്ഥയും എല്ലാവരും കണ്ടതാണ്.
കയ്യിൽ അഞ്ചു കാശില്ലെങ്കിലും വീഡിയോ ഫുൾ കണ്ടു
സൈഡ് ഇന്റിക്കേറ്റർ ഹെഡ് ലൈറ്റിൽ കോമ്പിനേഷൻ ആയി കൊടുക്കുമോൾ രാത്രി ഹെഡ് ലൈറ്റിന്റെ പ്രകാശത്താൽ ഇന്റിക്കേറ്റർ പ്രകാശിക്കുന്നത് നമുക്ക് കാണുവാൻ കഴിയുന്നില്ല, നിർഭാഗ്യവശാൽ ആധുനിക എല്ലാ കാറുകൾക്കും ഇങ്ങിനെയാണ് എന്നാൽ ക്രിസ്റ്റ 👌👌👌
ടൊയോട്ട ഇവിടെ ഇങ്ങനെയാണ് ഭായി
2.8 Diesel was a rocket🔥
ലക്ഷങ്ങൾക്കൊന്നും ഒരു വിലയും ഇല്ലെടെ.... Toyota... ഇന്ത്യക്കാരെ പറ്റിച്ചു ജീവിക്കുന്ന ഒരു പാവം കാർ കമ്പനി. ലെജൻഡറി വെഹിക്കിൾ എന്നൊക്കെ പറയാം. പക്ഷെ കാലം മാറിപ്പോയി. ടൊയോട്ട ഈടാക്കുന്ന പ്രീമിയം വിലക്ക് ഉള്ള വാഹനങ്ങൾ അവർ ഇന്ത്യയിൽ കൊടുക്കുന്നില്ല. വിലയിൽ അല്ലാതെ വേറൊന്നിലും കാലത്തിനനുസരിച്ചു മാറാൻ അവർ തയ്യാറല്ല. മറ്റു രാജ്യങ്ങളിൽ സാധാരണ പർപ്പസിനു ഉപയോഗിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ വില കേറ്റി വച്ചു ലക്ഷ്യറി സെഗ്മെന്റ് ആക്കും. പക്ഷെ എന്തൊക്കെ ചെയ്താലും കുറെ ആളുകൾക്ക് ബ്രാൻഡ് നെയിം മതി. അവർ കുടുംബം പണയം വെച്ചായാലും പോയി എടുക്കും.
The everlasting premnazir in indian automobile industry
ദുര യാത്രയ്ക്ക് വലിയ കുടുംമ്പത്തിനും സുഖായി യാത്ര ചെയ്യുവാൻ ഏത് വണ്ടി എന്ന് ചോദിച്ചാൽ ആരും ആദ്യം പറയുന്ന പേര് Innova ആയിരിക്കും
If Once used , we never go to Another Brand… Innova is an emotion
അപ്പോ MLA മാരുടെ വണ്ടികള് ഉടനെ മറ്ററായി കാണും അല്ലേ.....
Innova crysta ഇട്ട സ്ഥിതിക്ക് Scorpio n ന്റെ പുതിയ model ന്റെ video ചെയ്മോ 🙏🏻❤
16:23 gear nob vibration noted 😃
Vibration ulla gear lever, noise ulla engine, manual transmission. Crysta Enthinu vanganam? comparatively Nishabdhamaya petrol engine , vibration illa , automatic transmission. Hycross vangiyal pore. Mileage randum almost same aan. Maintenance petrol nu kuravun aan. Diesel engine dpf, adblue, ee vala thalavedanakal und. Hycross entry model almost 26 lakhs nu Kittum. Orikalum manual transmission cars nu automatic transmission cars nte yathra sugham kittilla. Pinne Enthinu Crysta vanganam. Ithu oruthavana niruthiyathum aanallo. Crysta is too outdated for the comfort and facilities even it's sibling and badge engineered step brothers provide.
ഇന്നോവയ്ക്ക് ഒരു കുറ്റം മാത്രമെ പറയാൻ ഉള്ളു വില😂 അത് വളരെ കൂടുതൽ ആണ്
ക്വാളിസ് വീണ്ടും പുറത്തിക്കാൻ പറയൂ ബൈജു ചേട്ടാ 🎉🎉🎉
ഇന്നോവ. ഈ പേര് പോലും അടിപൊളിയാണ് ❤ 👍👍👍👍
ഉറപ്പായും പറയാം............ കറതീർന്ന ഇനോവ 👌👌👌