Looking to upgrade your smartphone during the Flipkart and Amazon Freedom Sale? In this video, we break down the absolute best phone deals across all price segments—from budget-friendly options under ₹15,000 to premium flagships like the Samsung Galaxy S25 Ultra and iPhone 17. [00:00] Introduction: Freedom Sale Offers and General Advice [01:06] Phones under ₹15,000 [02:20] Phones under ₹20,000 [04:22] Phones under ₹25,000 [05:46] Phones under ₹30,000 [07:44] Phones under ₹40,000 [08:21] Phones under ₹50,000 [09:18] Phones above ₹50,000 [10:37] iPhone Recommendations [11:15] Phones above ₹60,000 [12:35] Premium Flagships For Latest & Best Deals and Offers : https://t.me/mrperfecttechtelegram Instagram : https://www.instagram.com/mrperfecttech Twitter : https://x.com/MrPerfectTech
ADVERTISEMENT
ഇവന്മാര് ഇങ്ങനെ കുത്തനെ വില കൂട്ടുമ്പോൾ നമ്മൾ മാക്സിമം വാങ്ങാതിരിക്കുക ഡിമാൻഡ് ഇല്ലാതാകുമ്പോൾ price താനേ കുറഞ്ഞോളും😅
ഞാൻ എട്ടുവർഷമായി സാംസങ് A 7 ഉപയോഗിക്കുന്നു.. ഇനിയും രണ്ടു വർഷം കൂടി ഉപയോഗിക്കാം..😀
Flipkart ഇപ്പൊ വന്ന് വന്ന് cancelkart ആയി.പിന്നെ ഇപ്പോ flipkart ൽ മിക്കതും മിക്ക പിൻകോഡിലും undeliverable ആണ്.
Stym prnjall under 25000 nalla oru value for money phone illaa ippm illaa 🤧🖐️
Are you buying any phone during this offer?
Laptop video cheyamo
ഗജനാവില് പണം ഇല്ല അത് കൊണ്ട് അടുത്ത കൊല്ലം വാങ്ങാം എന്ന് വിചാരിക്കുന്നു വിചാരം എത്ര വേണം എങ്കിലും നീട്ടി കൊണ്ട് പോവാം അതാണ് അതിൻ്റെ ഒരു ഗുണം 😂
ഒരു ഫോൺ വാങ്ങുമ്പോൾ നമ്മൾ ചുരുങ്ങിയത് 3 വർഷത്തേക്കെങ്കിലും ചിന്തിക്കും എന്ന് [00:01:23] ൽ ബ്രോ പറഞ്ഞത് 100% ശരിയാണ്. 💯 അപ്പൊ ജീവിതത്തിൽ ഒരു തവണ മാത്രം സ്വന്തമാക്കുന്ന 'സ്വന്തം ഇടം' എന്ന വലിയ സ്വപ്നത്തിന് വേണ്ടി ഇൻവെസ്റ്റ് ചെയ്യുമ്പോൾ നമ്മൾ എത്രത്തോളം ചിന്തിക്കണം! 🏡 ആ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള യാത്രയിൽ ആളുകൾക്കൊപ്പം എപ്പോഴും നിൽക്കുന്ന ഒരാളെന്ന നിലയിൽ, പണം മുടക്കുമ്പോൾ അത് വാല്യൂ ഉള്ളതാകണം എന്ന് എനിക്ക് നന്നായി അറിയാം. നല്ല ഇൻഫോർമേറ്റീവ് വീഡിയോ! 🙌
Sheyy ... Enthonn bro... Phone photos kanikkathe Ingane paranjal 😢
IQOO 15 IN BEST OFFER 🌠🌠🌠🌠
Motorola in all range💥
9 വർഷമായി ഉപയോഗിക്കുന്ന ഒരു ഫോൺ ആണ് oppo A3s
Bro laptop video cheyoo
Best camera phone and day to day use Best under 20k
Need laptop video, Not getting laptops with ryzen processor
Already bought S25 ultra during BB Sale 😊
Bro njn patti show vangan ipad air vangatte enda abhipryam
Super honest video❤. Also - oppo k13 turbo pro is good. Other than camera, everything is great.
Price എല്ലാം 🥴🥴ഞാൻ ഉപയോഗിക്കുന്നത് Samsung galaxy f62(7000mah)2021 may എടുത്തത് ആയിരുന്നു, പുതിയ ഫോൺ എടുക്കണം എന്ന് പ്ലാൻ ഇട്ടപ്പോ ദാണ്ടേ എല്ലാം പ്രൈസ് കൂട്ടിയേക്കുന്നു. ഞാൻ battery priority കൊടുക്കുന്ന ആളാണ് so vivo t5 pro എടുക്കാൻ ആയിരുന്നു ഉദേശിച്ചത് 8/256 33999 ആയിരുന്നു. ഇപ്പൊ അത് 39999 so ഇനി അത് എടുക്കാൻ പ്ലാൻ ഇല്ല.so എന്റെ Samsung f62 തന്നെ ഞാൻ Samsung service centre പോയി ബാറ്ററി replace ആക്കി.എന്തൊരു അവസ്ഥ
Bro gaming laptop video cheyo