We take the all new Force Urbania DX out for a spin to test its crazy comfort, top tier features, and real world performance. You won't believe what's packed inside this machine. Watch till the end to find out if it's actually worth the hype! #ForceUrbania #UrbaniaDX #ForceMotors #KeralaAutomobiles #DriveReview #MalayalamReview #vandipranthan #vandipranthanofficial For business inquiries [email protected] +91 6235359254
ADVERTISEMENT
ഇതൊക്കെ വാങ്ങി ഏത് കാലത്ത് മൂതലാവാനാണ്😮 35 ലക്ഷം ഏത് കാലം തിരിച്ച് കിട്ടാൻ
പതിവിന് വിപരീതമായി ദുബായിൽ ഈ വണ്ടി ഇപ്പൊ കുറെ കാണാൻ ഉണ്ട്
ഫോഴ്സ് എന്നെങ്കിലും സ്വന്തമായി ഒരു വണ്ടി ഡിസൈൻ ചെയ്ത് ഇറക്കിയിരുന്നെങ്കിൽ ( F1 പോലെ അല്ലാതെ) ഇത് മറ്റഡോർ തൊട്ട് അർമ്പാനിയ വരെ മേഴ്സിഡസ് ബെൻസിൻ്റെ കണ്ടം മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നു😮
❤❤❤ഫോഴ്സ് അംബാനിയ❤❤❤
Good information appreciated
ഈ വിലയ്ക്ക് നല്ലൊരു 35 SEAT LUXURY BUS ഇറക്കികൂടെ 😂😂
റോഡിൻ്റെ ഇടതു വശത്ത് കൂടി ഓടിക്കണ്ടേ!?
Ithrayum vilayulla vandi taxi ഓടി muthalakkan കഴിയോ
ഈ വണ്ടിക്ക് ടയർ സൈസ് എത്ര ആണ്. ടയർ വില, മൈലേജ് അറിയാൻ ആഗ്രഹം. Engine Mercedes ano.
Ellaa videoum kannarund ❤
നിങ്ങളെപ്പൊ ഓൺറോഡ് പ്രൈസ് പറയാൻ തുടങ്ങി!!😂 അതില്ലാത്ത ചാനൽ ഒന്നും അധികം കാണാറില്ല😂
Air bag vanno
Tyre size അരോചകമായി തോന്നാറുണ്ട്... കമ്പനി പഠനങ്ങൾ നടത്തിയാണ് അതു തീരുമാനിച്ചതെങ്കിലും...😂
Eth vandi irakkiyalum E engine 😂
rajeshsee ,, KUV 100 Gear lever anello
Worthy competition for hycross
8-8-2026. ഇത് റിയർ വീൽ ആണല്ലോ അല്ലേ?
എന്റെ കമ്പനി ഈ വർഷം രണ്ട് വണ്ടി എടുത്തു ഞങൾ പെട്ടു പോയ് ഓടിക്കാൻ ഒരു സുഖവുമില്ല വലിയ ബോഡിയും ചെറിയ എഞ്ചിനും. ചവിട്ടിയാലും നീങ്ങില്ല പവർ ഇല്ല 🤦♂️ബ്രേക്ക് സുഖമില്ല. ബോഡി രോളിംഗ്.. മൊത്തത്തിൽ ഇഷ്ടം ആയില്ല
ഇതിൻ്റെ ഒരു ഉപ്പുപ്പ ഉണ്ട്. Force matador❤
Sir, chanthi gut alla, its chattirsghar