തട്ടിപ്പ് #trending
ADVERTISEMENT
Comments 100
bradley.page:
ആകെട്ടിയോൻ കരണകുറ്റിക് 2അടി അർഹിക്കുന്നു ഭാര്യ 2ചവിട്കൊള്ള ണം. സത്യമ…
More Like This
0:18
A Deer With a Cat Body!? 😰#shorts
Nature and animals
45.0k
94
0:36
YAYYY
Nature and animals
13.4k
100
0:18
Crow doing pushups?
Nature and animals
72.9k
0
0:37
This Baby Bird Accidentally Got Trapped in a Leaf 🐣🍂 #shorts
Nature and animals
12.9k
98
0:35
Butterfly Attraction 🍊 @kartoon.koko
Nature and animals
8.7k
19
0:15
It got a little awkward 😭 C: @PrestynSmithMusic
Nature and animals
18.2k
27
0:58
驚險一瞬間!遊客無人機捕捉巖羊懸崖峭壁攀爬震撼畫面 #巖羊 #動物世界
Nature and animals
3.3k
14
0:55
விரால் மீன் குஞ்சுகள் இப்படித்தான் இருக்குமா | Shadow Fish Farming #aquarium #bettafish #fancyguppy
Nature and animals
69.9k
70
You've reached the end
ആകെട്ടിയോൻ കരണകുറ്റിക് 2അടി അർഹിക്കുന്നു ഭാര്യ 2ചവിട്കൊള്ള ണം. സത്യമല്ലെങ്കിലും കണ്ടപ്പോൾ മനസ് പിടഞ്ഞു
വരും നമ്മളെപ്പോഴും മനുഷ്യരാണ് 😮 അവരെ പറ്റിക്കാൻ പാടില്ല അവരെപ്പറ്റിച്ചാൽ നിങ്ങൾ ദൈവം പറ്റിക്കും
ഇങ്ങനെ ഈ പാവങ്ങളെ പറ്റിച്ചിട്ടു തിന്നാൽ അമാശയം വരെ കരിഞ്ഞു പോകും
ഇങ്ങനെ പാവപ്പെട്ടവരുടെ വിയർപ്പൂറ്റികുടിക്കുന്നവരെ ദൈവം കാണാതെപോവില്ല അത് സത്യം
ഇതിലും ഭേദം തുണി അഴിച്ചു ഇരുന്നാൽ മതി, നല്ല സമ്പാദ്യം ഉണ്ടാക്കാം 😢വൃത്തികെട്ട ജീവിതങ്ങൾ 😢
ഈ കാണിക്കുന്ന തോന്നിവാസവും
മുഖമടച്ചു ഒറ്റ എണ്ണം കൊടുക്കണം
ഇതു പറ്റിയ്ക്കലല്ല തന്തയില്ലായ്മ അത്രേയുള്ളൂ ചെയ്യുന്ന ആളല്ല അവളെ സൃഷ്ടിച്ചവരാ പഴി കേൾക്കന്നത്.
ഇതു പോലെ ഒരു വീഡിയോ കാണേണ്ടി വന്നല്ലോ ദൈവമേ.....
ഇതു വളരെ മോശം, ശരിക്കും ആരാണ് യഥാർത്ഥ കള്ളി, ഇനി ബസിൽ പൈസ കൊടുക്കുമോ, കണ്ടക്ടർനെ പറ്റിക്കുമോ, എല്ലാവരെയും പറ്റിച്ചു എങ്ങോട്ട് പോകുന്നു
ഇത്രയും വലിയ ഒരു തെറ്റ് ചെയ്തത് തന്നെ നിങ്ങൾക്ക് ദൈവം തരും ശിക്ഷ
മറ്റുള്ളവർക്ക് ഇതിൽ നിന്നും ഒരു ഗുണപാഠംവും ഇല്ല
Naari😂😂😂
ഇങ്ങനത്തെ വീഡിയോസ് ഇടരുത് പ്ലീസ്
ഒരിടത് നല്ലത് ചെയ്ത് പൈസ ഉണ്ടാക്കുന്നു. മറ്റു ചിലയിടത്ത് അവരാതം കാണിച്ചു പൈസ ഉണ്ടാക്കുന്നു 😢 കഷ്ട്ടം
കേൾക്കാനുള്ള ശാപവാക്കുകൾ കേട്ടിട്ട് പിന്നെ സഹായിക്കാൻ തോന്നിയിട്ട് എന്ത് കാര്യം അതിൽ അർത്ഥമില്ല ഓക്കേ സീ യു
എവിടെ കേരളത്തിലോ, ഇങ്ങനെ പറ്റിക്കുന്നെ. വിശ്വസിച്ചു 😮
ഇട്ട ലൈക് ഞാൻ തിരിച്ചെടുത്തു വെറും തറ പരിപാടി
ചെറ്റത്തരം എന്നല്ലാതെ ഒന്നും പറയാൻ ഇല്ല
നിങ്ങളുടെ വിഡിയോ ഞാൻ ഇനി കാണില്ല like ക്കും തരില്ല