ഫ്രാഗിള്‍ എന്ന് പേരുള്ള തള്ള ഡൊള്‍ഫിന്‍, ചത്തുപോയ തന്റെ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ 6 ദിവസത്തോളമാണ് ഒപ്പം ചേര്‍ത്തു കൊണ്ടുപോയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള സങ്കടക്കാഴ്ച. ദുഃഖവും മക്കളോടുള്ള ആഴത്തിലുള്ള ബന്ധവും മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല എന്നു തെളിയിക്കുന്നതായി ഈ ഉള്ളുലയ്ക്കുന്ന കാഴ്ച. ചില ബന്ധങ്ങള്‍ നാം കരുതുന്നതിലും ആഴമേറിയതാണ്, അതു മനുഷ്യരിലായാലും മറ്റു ജീവജാലങ്ങളിലായാലും... #Dolphin #IndianOcean #MarineLife #Wildlife #AnimalBehavior #Nature #BreakingNews Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
അതാണ് അമ്മ🥰🥰
മനുഷ്യർക്ക് ഇതിൻറെ അത്രയും വിവരവും കരുതലും ഉണ്ടായിരുന്നെങ്കിൽ എത്രയോ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ ജീവിച്ചേനെ😊😊😊
മനുഷ്യനേക്കാൾ മഹത്തരം മിണ്ടപ്രാണികൾ 👍
മാതൃത്വം 👍👍👍👍
വീഡിയോ real ano Ai ano എന്നറിയാൻ പറ്റാത്ത കാലഘട്ടമായി പോയി😣
എല്ലാ ജീവജാലങ്ങൾക്കും വികാരങ്ങൾ ഉണ്ടെന്ന് മനുഷ്യന് ഇപ്പോഴാണ് മനസ്സിലാകുന്നത്
swantham kunjugalle konne kalayunna snehikaatha amma maarkkuk achanmaarkkum samarpikunne 😢😢😢😢
Dolphin ചുഴലി കാറ്റ് weather notification kandu youtube on ആക്കി നോക്കി അപ്പൊ ദാ.... 🐬 🐬 🐬 🐬🐬🐬
ഞാൻ karanju poyi. കണ്ടപ്പോൾ
ഇത് കാണുമ്പോൾ കുറച്ചു ദിവസം മുൻപ് വന്ന വാർത്തയാണ് ഓർമ്മ വരുന്നത്. ഇപ്പോൾ വന്ന കുഞ്ഞിനെയും കൂടെ കൂട്ടി അമ്മത്തൊട്ടിൽ വന്ന കുഞ്ഞുങ്ങളുടെ എണ്ണം ആയിരമായി. മരിച്ചിട്ടും തന്റെ കുഞ്ഞിനെ കൈവിടാത്ത ഈ അമ്മയെ ഇത്തരം ആൾക്കാർ കാണട്ടെ കണ്ണു തുറന്നു.😢😢😢😢
ഒരൊറ്റ പേര് അമ്മ 😍
ഇവിടെ മനുഷ്യർക്കിടയിലെ ചില ഇരുകാലി മൃഗങ്ങൾ പ്രസവിച്ച ഉടനെ കുഞ്ഞിനെ ജീവനോടെ ക്ലോസെറ്റിൽ ഇട്ട് ഫ്ലഷ് ചെയുന്നു എന്നിട്ട് അടുത്ത അവിഹിത ഗർഭം ഉണ്ടാക്കാൻ കണ്ടവനെ തേടി നടക്കുന്നു 😡
Amma 🌹
❤😢
Amma 😢
So sad...😢
അമ്മയല്ലേ 🥺🥺
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢
💔💔💔😥😥😥
🥹