How good is the Mahindra XUV 7XO after living with it? In this ownership review, we look at the real-world performance, comfort, driving experience, practicality, and the things you should know before buying one. #mahindra #xuv7xo #Ownership #Review #brutallyHonest For business inquiries [email protected] +91 6235359254
ADVERTISEMENT
കോട്ടയം, ഏറ്റുമാനൂർ Horizon Mahindra ൽ ആണ് ഞാൻ സർവീസ് ചെയ്യുന്നത്. 5 ഇയർ വാറന്റി ഉണ്ട്. സെൻസർ, പാനൽ issues പിന്നെ മേജർ ആയി A/C ഒരു zone കംപ്ലൈന്റ്സ് ഒക്കെ വന്നിരുന്നു, എല്ലാം തന്നെ കൂടുതൽ ഒന്നും ചോദിക്കാതെ റീപ്ലേസ് ചെയ്ത തന്നു. ചിലതു വീഡിയോ ഒക്കെ എടുത്തു കാണിച്ചു convince ചെയ്യേണ്ടി വന്നിട്ടും ഉണ്ട്. എന്നാലും മഹിന്ദ നല്ല രീതിയിൽ സർവീസ് improve ചെയ്തിട്ടുണ്ട്. ഷോറൂം ഒക്കെ പ്രീമിയം ഉം ആണ്. മടിച്ചു ആണ് ആദ്യം മഹിന്ദ്ര ഷോറൂമിൽ പോയത്. പക്ഷെ മഹിന്ദ്ര പഴയ മഹിന്ദ്ര അല്ല. 🙌
It's funny how people don't mock mahindra for the pathetic after sale service and quality control.. but when it's maruti they'll start crying how Maruti cars are pappadams even when they have 5 star safety ratings..
എല്ലാം ഉണ്ട്...പക്ഷേ ഇത്രയും വലിയ വണ്ടികൾ ഉണ്ടെങ്കിലും ഇപ്പോഴും ഒരു ഇന്നോവ പോലെയോ safari പോലെയോ നല്ല ഒരു 7str cabin നിർമിക്കാൻ മഹീന്ദ്രക്ക് അറിയില്ല എന്ന് തോന്നിയിട്ടുണ്ട്...second row sliding adjustment പോലുള്ള basic features ഇവന്മാര് കൊടുക്കുന്നില്ല...but thier powetrains🔥
I’m upgraded with Innova Hycross from Mahindra XUV…. Body roll is a sibling of Mahindra 😊 and rusting started in 3 years…. Broken Break disk found in 14,500 kms …. Indian manufacturers can’t make a good car till now ??? Crazy
ഒരു കൊല്ലം അല്ലെങ്കിൽ ഒന്നര കൊല്ലം കഴിഞ്ഞിട്ട് നിങ്ങൾ തന്നെ വീണ്ടും ഇവരെ ഈ പരിപാടിയിലേക്ക് ക്ഷണിക്കണം. 2027 ഓണത്തിനോ ക്രിസ്മസ് നോ ഇവരുടെ അഭിപ്രായം ചോദിക്കുകയാണെങ്കിൽ നമുക്ക് കൃത്യമായിട്ടുള്ള ഒരു ഐഡിയ കിട്ടും ഇവരുടെ വണ്ടി എങ്ങനെ ഉണ്ടായിരുന്നു എന്നുള്ളത്. ഇദ്ദേഹത്തിന്റെ ഓട്ടം വച്ച് നോക്കുകയാണെന്നുണ്ടെങ്കിൽ എങ്ങനെയായാലും അപ്പോഴത്തേക്കും ഒരു 50,000 കിലോമീറ്റർ എങ്കിലും കഴിഞ്ഞു കാണും...🌹🌹🌹
4:21. ഹൊ സമാധാനമായി. ഇന്നോവ ഏത് variant ലും എനിക്ക് ഒരു തൃപ്തി കിട്ടിയില്ല. അത് പറയുമ്പോൾ എല്ലാവരും എന്നെ പഞ്ഞിക്കിടും. അതാണ് പതിവ്. Be honestly. എനിക്കും toyota innova ഇഷ്ട്ടപ്പെട്ടില്ല.
Tata n mahindra indian company okey aanu but orikalum edukaruth. Budhi ulla aalkar tata n mahindra orikalum edukila service centre teams worst aanu.
Nice ad placement
1st service 40k ?????New crystaku pollum ella, pinnae adhiyam aayita oru aal crysta ninu xuv7xo switch cheyunae kaanunae
Driving pleasure is correct
മഹിന്ദ്രയിൽ ആകെ വിശ്വസിക്കാൻ പറ്റിയ വാഹനം എന്റെ വലിപ്പാന്റെ 35 കൊല്ലം പഴക്കമുള്ള ജീപ്പ്. കുറച്ചു ഡീസൽ ഒരു ബാറ്ററി മതി ആള് ഓടിക്കോളും 😂
അമേരിക്കയിൽ കാഡിലാക്ക് എന്നൊരു വണ്ടിയുണ്ട് എന്നാൽ ലെക്സസ്സ് എന്ന വണ്ടിയും ഉണ്ട് എന്നാൽ യാത്ര സുഖം കാഡിലാക് ന് ആണ് റീസയിൽ വാല്യൂ ഉണ്ടാകില്ലെന്ന് ഉള്ളു കാശുള്ളവൻ കാഡിലാക് വണ്ടിയിലെ സഞ്ചരിക്കൂ എങ്കിലും മഹേന്ദ്ര ഏതു വാഹനം ആയാലും മെറ്റൽ ക്വ്വളിറ്റി ഒരു ഭാഗത്തുമില്ല എന്നതാണ് പോരായ്മ എന്നാൽ കൊടുക്കുന്ന പണത്തിനു ഉള്ളത് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാം കൊടുക്കുന്ന പണത്തിനു ഉള്ളതല്ലേ താരാൻ കഴിയു
Mahindra and toyota resale value is almost same
15/8/26. ജയ് ഭാരത്. ഇന്നോവയെക്കാൾ കേമാ എന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ എന്തോ. Sanu
Just personal use aanengil ok aanu, but proper 7 seater usageinu patilla
Bro ഒരു scorpio N യൂസർ റിവ്യൂ ചെയ്യുമോ
Manual Diesel അത്യാവശ്യം നോക്കി ഓടിച്ചാൽ 16- 19.5 വരെയൊക്കെ കിട്ടും ! എൻ്റെ എക്സ്പീരിയൻസാണ് ആണ് പറഞ്ഞത്
Mileage oru 7 to 9 kittiyal luck
Resale value 😂😂😂😂 Mahindra
Atra powr ulla vandi aaytonnum thonnitilla. Test drive cheythathaanu. Crysta and fortuner thaneyanu power