എവിടെ പോയാലും സമാധാനം തരാത്ത രണ്ട് പിശാചുക്കൾ😡|ഇതിനും മാത്രം ഞങ്ങളെന്ത് തെറ്റ് ചെയ്തു?🙏|14 Aug 2026
ADVERTISEMENT
Comments 100
daniel.cantu:
മനസ്സ് തുറന്ന് ആരോടെങ്കിലും സംസാരിച്ചാൽ നമുക്ക് സമാധാനം ആണ് 😢
More Like This
0:18
A Deer With a Cat Body!? 😰#shorts
Nature and animals
45.0k
94
0:36
YAYYY
Nature and animals
13.4k
100
0:18
Crow doing pushups?
Nature and animals
72.9k
0
0:37
This Baby Bird Accidentally Got Trapped in a Leaf 🐣🍂 #shorts
Nature and animals
12.9k
98
0:35
Butterfly Attraction 🍊 @kartoon.koko
Nature and animals
8.7k
19
0:15
It got a little awkward 😭 C: @PrestynSmithMusic
Nature and animals
18.2k
27
0:58
驚險一瞬間!遊客無人機捕捉巖羊懸崖峭壁攀爬震撼畫面 #巖羊 #動物世界
Nature and animals
3.3k
14
0:55
விரால் மீன் குஞ்சுகள் இப்படித்தான் இருக்குமா | Shadow Fish Farming #aquarium #bettafish #fancyguppy
Nature and animals
69.9k
70
You've reached the end
മനസ്സ് തുറന്ന് ആരോടെങ്കിലും സംസാരിച്ചാൽ നമുക്ക് സമാധാനം ആണ് 😢
എല്ലാ കുടുംബത്തിലും ഇതുപോലുള്ള പാഷാണത്തിൽ കൃമികളുണ്ട്. നമ്മള് മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരിക്കും നമ്മളെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നത്.💯💯💯💯💯
ന്റെ റബ്ബേ ഇങ്ങനെത്തെ ആൾകാരോ ഈ സമയത്ത് ഇങ്ങനെ ടെഷൻ ആവല്ലേ ന്നൂ പറയാനും പറ്റുന്നില്ലലോ 😢കേട്ടിട്ട് എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല ടോ നിന്റെ അവസ്ഥ എന്താണെന്നു മനസിലാവുന്നുണ്ട് എന്നാലും ക്ഷമിക് നമ്മുടെ നബി സഹിച്ച യാതന കൾ ഓർത്തു ഈ സമയം അധികം സ്രയിൽ കൊടുക്കല്ലേ 😔
ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട് മോളെ അനുഭവം ഗുരു 🥹🥹
സമൂഹത്തിൽ ഇത്തരം ആൾക്കാർ ഉണ്ട്, നമ്മുടെ വീഴ്ചയിൽ സന്തോഷിക്കുകയും ഉയർച്ചയിൽ ദുഃഖിക്കുകയും ചെയ്യുന്നവർ,കുറച്ച് കാലം ഉണ്ടാവും, പിന്നെ മാനസാന്തരം വരും. .
ഇതല്ല ഇതിനപ്പുറം പറയുന്നവർ ആണ് എന്റെ hus fmly Hus ഉമ്മ ട്യൂമർ വന്നു 5 മാസം കിടന്നു എനിക്ക് ചെറിയ മോൻ ഒന്നര വയസ്സിൽ താഴെ എന്നിട്ടും എന്നെ കൊണ്ട് ആവുന്ന വിധം എല്ലാ രീതിയിൽ ഞാൻ നോക്കി ബട്ട് ഉമ്മ മരണപ്പെട്ടു അത് ഉമ്മാടെ fmly ഉള്ളവർ പറഞ്ഞത് ഉമ്മ നെ ഞാൻ കൊന്നു എന്നാണ് ആദ്യമൊക്കെ അവർ പറയുന്നത് കേട്ട് കൊറേ കരഞ്ഞിട്ടുണ്ട് ഇത് ഏറ്റവും ചെറിയ കാര്യം മാത്രം ആണ് ട്ടോ ഇതിലും കൂടുതൽ ഉണ്ട് കാര്യങ്ങൾ
നേരിട്ട് പോയി പറയടാ... നല്ലപോലെ കൊടുക്ക്... 😡 വെറുതെ വിടരുത്.... 😡😡😡😡
Aashina ഒന്നും. ടെൻഷനാടിക്കേണ്ട. കർമ. ഫലം അവരെ. കാത്തിരിക്കുന്നുണ്ട്. മോൾ. ഹാപ്പിയായി മുന്നോട്ടു poku
എനിക്ക് മക്കൾ ഇല്ല 22വർഷം ആയി ദുആ ചെയ്യണം കുറെ ട്രീറ്റ് ചെയ്തു ഇപ്പോ നിർത്തി
Avarkullad duniyavinn tanne allha kodukkum tention adikkarud ottakalla ullil oru jeevanum koodi und strong aai nikk
ക്ഷമിക്കുക ആശിന. പടച്ചോൻ നമ്മളെ കൂടെയുണ്ട്
കണ്ണേർ നമ്മൾ വിശ്വസിക്കണം അവർക്ക് ഒരു തരം ചൊറിച്ചിൽ ആണ് ആണ്
ഇന്നത്തെ കാലത്തെ... നല്ല പോലെ വർത്താനം പറയണം എന്നാലേ ജീവിക്കാൻ ആവു എല്ലാം പടച്ചവനിൽ വിട്ട് കൊടുത്താൽ ശെരി ആവൂല....
വിഷമിക്കേണ്ട പടച്ചോൻ ഉണ്ടല്ലോ ഹാപ്പി ആയിരിക്കു ഇപ്പോഴത്തെ അവസ്ഥയിൽ മനസ് വിഷമിക്കരുത്
സമദാനിക് എല്ലാം റബ്ബ് കാണുന്നുണ്ട് പിന്നീട് അവർക്കും അത് തിരിയും 🤲
ഇത്തരം ആളുകളെ സൂക്ഷിക്കണം. 15 വർഷായിട്ട് ഞാൻ അനുഭവിക്കുന്നു. ഇപ്പൊ എന്റെ husbant ഒരു മാറാ രോഗിയായി മാറി. അവർ സന്തോഷിച്ചു നടക്കുന്നു. ഞാൻ ഓരോ ദിവസവും പൊട്ടിക്കരയുന്നു.
ഇത്താ ഇങ്ങള് അവരോട് പറയണം നല്ലണം. ഈ അവസ്ഥയിൽ നിക്കുമ്പോൾ പറയാൻ തോന്നിയല്ലോ ഇങ്ങനെ. അവർക്കും ഇതുപോലെ അനുഭവം പടച്ചവൻ കൊടുക്കും 100% ഉറപ്പാണ്. കർമ എന്നൊന്നുണ്ട്
ഹലോ ആഷിനാ അജ്മൽ ആദ്യമായിട്ടാണ് ഒരു കമന്റ് പറയുന്നത് ഈ വീഡിയോ ഞാൻ കേട്ടു അശ്ന എന്തായാലും ഈ വീഡിയോ വന്ന് പറഞ്ഞത് നന്നായി അല്ലെങ്കിൽ അല്ലെങ്കിൽ മനസ്സിൽ വെച്ച് അത് നീറ്റുന്നതിനേക്കാൾ നല്ലത് എല്ലാവരോടും ഷെയർ ചെയ്യുന്നതാണ് പക്ഷേ എനിക്കൊരു കാര്യം പറയാനുണ്ട് ണ്ടെന്ന് ഇനിയെങ്കിലും ഇങ്ങനത്തെ കാര്യങ്ങൾ പറയുമ്പോൾ അതിനെ ചെവി കൊടുക്കാതെ ഇരിക്കുക ചെവി കൊടുക്കാതെ ഇരിക്കുക
കുടുംബം അതിലുണ്ട് സത്യം എന്റെ എന്റെ കല്ലിയാണം കഴിഞ്ഞ മുതൽ എനിക്ക് സത്രു കൾ ഉണ്ട് ഭർത്താവ് ന്റെ കുടുംബം കുറെ അനുഭവം ഉണ്ട് സഹികെട്ടു അവരെജീവി ത്തിൽ നിന്ന് ഒഴിവാക്കി മനസ്സിൽ നിന്ന് ഓയി വാക്കി
ഉമ്മ പറഞ്ഞത് ശരിയാണ്. എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഒരു മാസം ആയതേ ഉള്ളൂ. നീ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി ഞാൻ അനുഭവിക്കുകയാണ് അതിന്റെ സങ്കടം