Leopard Spotted on Road in Nelliampathi, Stunning Visuals Captured by Alathur Native Sarath യാ മോനേ, സീന്‍ സാധനം... നെല്ലിയാമ്പതിയിൽ റോഡിൽ ഇറങ്ങിയ പുലി... ആലത്തൂർ സ്വദേശി ശരത്ത് പകർത്തിയ ദൃശ്യങ്ങൾ... #Nelliampathi #Palakkad #Leopard #ViralVideo #KeralaTourism #MalayalamNews . . #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news. Follow us: 🔺Youtube News Live: https://youtu.be/Bx-DLhILG8g 🔺Mediaone Plex: https://www.youtube.com/c/MediaOnePlex 🔺Youtube Program: https://www.youtube.com/c/MediaOneProgram 🔺Website: https://www.mediaoneonline.com 🔺Facebook: https://www.facebook.com/MediaoneTV 🔺Instagram: https://www.instagram.com/mediaonetv.in 🔺Telegram: https://t.me/s/MediaoneTV Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com #MediaoneNews #MalayalamNews Genre: News Language: Malayalam
ADVERTISEMENT
കാട്ടിൽ വെച്ച് ഇങ്ങനൊരു മൊതലിനെ കാണുമ്പോ ആർക്കായാലും കൗതുകം അനുഭവപ്പെടും 😍❤️
😂 പാവം, സാനം, സീന്‍ എന്നൊക്കെ കേട്ടപ്പോൾ അവന്റെ ഉള്ളിലെ പുലിത്തം കെട്ടു! 😢 പുലിയെ പുലി എന്നു വിളിക്കുന്നതാണ് അവന്മാർക്ക് ഇഷ്ടം...
ഇറങ്ങി അതിൻ്റെ വാലിൽ ഒന്നു പിടിക്കാമായിരുന്നു
നാണം കെട്ട് വേഗം ഓടിയതാ...😅
എനിക്കിപ്പോൾ വിശക്കുന്നില്ല അല്ലെങ്കിൽ നിങ്ങൾക്ക് ഞാൻ കാണിച്ചു തരുമായിരുന്നു
നിങ്ങൾ കാഴ്ച ബംഗ്ലാവിൽ ഇതൊന്നും കണ്ടിട്ടില്ലേ 😅 അത് അതിന്റെ പാട്ടിനു പോട്ടെ 👍
നല്ല ഒത്ത ഒരു ആൺ പുലി. ബഹളമുണ്ടാക്കി നിങ്ങൾ അതിനെ ഓടിച്ചു വിട്ടു.
ശബ്ദം ഉണ്ടാക്കി ഓടിച്ചു വിട്ടു മണ്ടന്മാർ 😂 ഡാ അനിമൽ ഫോട്ടോഗ്രാഫി കൾക്ക് സ്വപനം കാണാത്ത പോസിങ്കിൽ ആണ് പുള്ളി ക്യാമറക്ക് മുമ്പിൽ നടന്നു പോയത്.. ഒരു പത്ത് മിനുട്ട് എങ്കിലും പുള്ളി ആ റോട്ടിലൂടെ പോകുമായിരുന്നു. കിട്ടിയ അവസരം മുതലാക്കാതെ ശബ്ദം ഉണ്ടാക്കി അതിനെ ഓടിച്ചു വിട്ട് 😂
സാധനം എന്നൊക്കേ വിളിക്കുമ്പോൾ ആർക്കായാലും നാണം വരും😅
ഇങ്ങനെ സംസാരിക്കുന്ന മലയാളികൾ ഉണ്ടോ 😂😂 സാധാരണ cringe സിനിമയിൽ ആണ് കേട്ടിട്ടുള്ളത്😂😂 ഇത് കേട്ട് leopard 🐆 തന്നെ തൊലി ഉരിഞ്ഞു പോയി
ഞങ്ങൾഇതിനെ കടുവാ എന്ന പറയാ 😮 നിങ്ങളുടെ നാട്ടിൽ സീൻസാനം എന്നാണല്ലേ.. ഓരോ നാട്ടിൽ ഓരോ വർതാനം 😂
ഇതെവിടെ ആണ് സ്ഥലം
അതിനു വയറ് നിറ ഞ്ഞിട്ടുണ്ട് അല്ലെങ്കിൽ സീന്‍ കാണാമായിരുന്നു
ആദ്യകാലത് പുലിയെ കാണുമ്പോൾ : അയ്യോ പുലി വരുന്നേ ഓടിക്കോ, നാട്ടുകാരെ ഓടിക്കോ ഇപ്പൊ : ഉഫ് പെടാ സാനാട്ടോ, സീന്‍ സാനം മൊതല്, yea mwone 😂😂😂
പുലി ക്ക് നാണം വന്നു ഓടി രക്ഷപ്പെട്ടു ❗❗❗🤔
Evide
എക്സെറ്റ്മെൻ്റ് ഉണ്ടാകും എന്നാലും ഇത്രയും ബഹളം വെച്ച് അതിനെ ഓടിക്കാതിരുന്നെങ്കിൽ ചിലപ്പോൾ സീൻ മാറിയേനേ😂
ദിവസവും ഇറച്ചി കഴിച്ചത് കൊണ്ട് കൊളസ്ട്രോൾ കൂടിയിട്ടുണ്ടാവും അപ്പോൾ ഒന്ന് എക്സസൈസ് ചെയ്യുവാൻ ഇറങ്ങിയതാണ് അവിടെയും മനുഷ്യന്മാർ സമ്മതിക്കത്തില്ല എന്ന് പറഞ്ഞാൽ
എന്തിനാ മോനെ വടി കൊടുത്ത് അടി വാങ്ങാണെ?? കാട്ടിൽ വണ്ടി ഇങ്ങനെ നിർത്തരുത് അത് കേസാക്കാം
സീൻ സാമാനം എടുത്തോണ്ട് പോടേയ്.. 😁😁