Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
2:55
2:55

Redmi Note 17 | For Lite Users !!

Tech
ADVERTISEMENT
Comments 100 bertrand_charpentier: bro genuine reviewer aanu eenu oru viswasam ondaayirunnu pa…
More Like This
216,000,000 Spy TVs | The LG Smart TV Problem 2:15:52
216,000,000 Spy TVs | The LG Smart TV Problem
Tech 14.5k 0
This 115-inch TV BARELY Fits in My House… [4K MiniLED] 1:25
This 115-inch TV BARELY Fits in My House… [4K MiniLED]
Tech 1.5k 100
I Took My Hands OFF The Controls…. 😳 #rchelicopter #rc #shorts 0:18
I Took My Hands OFF The Controls…. 😳 #rchelicopter #rc #shorts
Tech 7.1k 0
Are Consoles Now More Expensive Than PC? 1:00
Are Consoles Now More Expensive Than PC?
Tech 24.4k 100
iPhone 18 Pro Max Dark Cherry 📱🫶🏼 #usa #noads #tiktok 0:10
iPhone 18 Pro Max Dark Cherry 📱🫶🏼 #usa #noads #tiktok
Tech 579 0
POCO F9 Ultra Review: CRAZY SPECS BUT… (+ GIVEAWAY!) 14:28
POCO F9 Ultra Review: CRAZY SPECS BUT… (+ GIVEAWAY!)
Tech 1.1k 100
Introducing the "VitaWear SmartBand," a next-generation wearablegadget#shortsfeed#trending 0:53
Introducing the "VitaWear SmartBand," a next-generation wearablegadget#shortsfeed#trending
Tech 36.7k 0
Introducing the "VitaWear SmartBand," a next-generation wearablegadget #shorts #gadgets 0:57
Introducing the "VitaWear SmartBand," a next-generation wearablegadget #shorts #gadgets
Tech 22.4k 16
You've reached the end

Comments 100

Sign in to join the conversation

Sign in
B
bertrand_charpentier 2 weeks, 5 days ago

bro genuine reviewer aanu eenu oru viswasam ondaayirunnu paid promotion illatha oru channel aayirunnu 🥲

kerry_nicholson
kerry_nicholson 2 weeks, 5 days ago

വേറെ വല്ല ഫോണിന് ufs 2.2 ആണെങ്കിൽ അണ്ണൻ എടുത്ത് അലക്കിയേനെ... Pr. Motion aya കൊണ്ട് പ്രശ്നം ഇല്ല 🤣🙏

S
sierrahayes217 2 weeks, 5 days ago

UFS storage 2.2 and LPDDR4X RAM

E
ethan.santos 2 weeks, 5 days ago

മൻസിൽ 100 തെറി പറഞ്ഞു കൊണ്ട് ആണ് പൊക്കി പറയണെ ഫോണിനെ 😂😂😂

F
franklinvelvet77 2 weeks, 5 days ago

ഞാൻ ഉൽകാടിച്ചതുകൊണ്ട് പറയുവല്ല കിടിലൻ ഫോൺ ആണ്😂

keith.mitchell
keith.mitchell 2 weeks, 5 days ago

I think u are a genuine reviewer until see this video

R
robert_richardson 2 weeks, 5 days ago

Shaz bro, please do genuine reviews like you always did🙏

S
suzannelloyd476 2 weeks, 5 days ago

Snapdragon 4 gen 4 aa Athil ollathu 😂

J
josué_costela 2 weeks, 5 days ago

പണ്ടൊക്കെ റെഡ്മി നോട്ട് സീരീസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്ത് വാല്യൂ ഫോർ മണി ഫോണുകൾ ആയിരുന്നു. ഇപ്പോൾ price കൂടുതൽ പ്രൈസിനാനുസരിച്ചുള്ള സാധനം ഇല്ല 🫠

J
john.jensen 2 weeks, 5 days ago

കഴിഞ്ഞ വർഷം 20k യുടെ nothing CMF 2 pro ഇൽ UFS storage 2.2 പറ്റില്ല 2025 ഇൽ 3.1 must ആണെന്ന് opinion ഒള്ള അണ്ണൻ ആണേ ഇത്... എല്ലാർക്കും കഞ്ഞി കുടിക്കണമല്ലോല്ലേ 😂😂

natashabeasley890
natashabeasley890 2 weeks, 5 days ago

ബെസ്റ്റ് 😂😂 Samsung പ്രൊമോഷന് മൊബൈൽ കൊടുക്കാത്തതുകൊണ്ട് അതിനെ എടുത്തിട്ട് അലക്കും... പ്രൊമോഷന് കൊടുക്കുന്ന മൊബൈൽ എത്ര മോശം ആണേലും അണ്ണന് അത് പൊളി ആണ് 😂😂

anel.valdez
anel.valdez 2 weeks, 5 days ago

*UFS 2.2 ആണെന്നുള്ള കാര്യം ഇവൻ സൈകര്യപൂർവം മുക്കി*

E
elaine_fry 2 weeks, 5 days ago

Promotion വീഡിയോ ആയതുകൊണ്ടായിരിക്കും ലേ ഈ ഫോൺ കൊള്ളാം എന്നു പറഞ്ഞത് ബ്രോയിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു നഷ്ടപ്പെടുത്തരുത് 😢

severin.geisel
severin.geisel 2 weeks, 5 days ago

Chai with techൽ പറഞ്ഞതും ഇപ്പൊ phoneനെ പറ്റി പറഞ്ഞതും തമ്മിൽ നല്ല change ഉണ്ട്

J
jenniferfoley328 2 weeks, 5 days ago

Promotion aakumpo ee spec oke poli aayi maari alle 🥲

J
josué_costela 2 weeks, 5 days ago

Pls try to avoid promotions if possible. അല്ലെങ്കിൽ റിയൽമിയോട് പറഞ്ഞ പോലെ നെഗറ്റീവ് കൂടെ ഉൾപ്പെടുത്തി മാത്രമേ ചെയ്യൂ എന്ന നിലപാടിൽ തന്നെ തുടരൂ. ഇതൊരു മാതിരി ഭീഷണിപ്പെടുത്തി ചെയ്യിക്കുന്ന പോലെ ഒരു ഫീൽ 😐 From a real channel lover .

annshah455
annshah455 2 weeks, 5 days ago

Usf 2.2,front 8 mp shaz broh why broh wrong broh,paid venda broh nammmuk

L
lorraine_powell 2 weeks, 5 days ago

രണ്ടായാലും ഈ വിലക്ക് ഇത് Worth അല്ല ഇതിലും നല്ലത് oppo k13 നാണ് ഫ്ലിപ്കാർട്ടിൽ കിട്ടും 8/256 ന് 23,999 /- 7000 mah Snapdragon 6 Gen 4 ക്യാമറ 50mp +2mp മുന്നിൽ 16 mp ഇറങ്ങി സമയം 18 k ആയിരുന്നു ഇപ്പോൾ വില കൂടി എങ്കിലും വാല്യൂ ഫോർ money സാധനം തന്നെയാണ് oppo k13

N
nermin.täsche 2 weeks, 5 days ago

വളരെ ശോകമാണ് ഈ സീരീസ്

J
jacquelinesanchez870 2 weeks, 5 days ago

Engane alkare pattikano...🙄 ഇതിലും ഭേദം കട്ടപ്പാര എടുത്ത് കക്കാനിറങ്ങുന്നതാ 🫡 ~Redmi അധപ്പതനം

You've reached the end
  • Home
  • For You
  • Search
  • Sign In