#renusudhi #renusudhiinterview #renusudhikichuinterview #renusudhiexclusive Renu Sudhi Renu Sudhi Exclusive Interview Renu Sudhi Latest Renu Sudhi Emotional Renu Sudhi About Kichu Renu Sudhi About Family Renu Sudhi About Life Renu Sudhi About Treatment Digital Partner : Movie World Visual Media Private Limited For Social Media Advertisement and Podcast Interview Contact us 9846625151 || ANTI-PIRACY WARNING || This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same Copyright (C): © All Copyrights are reserved by Movie World Visual Media Private Limited #renusudhi #renusudhiinterview #renusudhikichuinterview #renusudhiexclusive #exclusiveinterview #renu
ADVERTISEMENT
ഈ ആംഗർ വല്ലാത്ത മൊതല് തന്നെ.. ഇതൊക്കെ കേൾക്കാനായി പോകുന്നു. കിച്ചുനെ ennum എപ്പോഴും സപ്പോർട്ട് ചെയ്യും 👍🏻
വ്ലോഗർ കുടുംബ കലഹം ഉണ്ടാക്കാൻ പോയതാ
ഇത് കിച്ചുവിന്റെ വിജയത്തിലേക്കുള്ള വലിയ വഴി
ഇത് പോലെ ഉള്ള ചാനല് report അടിക്കണം. പരദൂഷണം teams
കിച്ചുവിന് എന്നും nallath വരട്ടെ ഉയരത്തിൽ എത്തട്ടെ കിച്ചു ❤️❤️❤️❤️👍
എല്ലാവരും അവരവർക്ക് കിട്ടിയ ഭാഗം നന്നായി അഭിനയിച്ചു, പക്ഷെ ഉന്നം വെച്ച ആളെ ഇതൊന്നും ബാധിക്കില്ല അവൻ തീയിൽ കുരുത്തവനാ💪. രേണുവിനെ ടാർഗറ്റ് ചെയ്യുന്നത് അല്ലല്ലോ ഇത് പോലെ വിരൽ കൊണ്ട് വായിൽ വെച്ചിട്ട് കടിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ ... 😂
കിച്ചു രക്ഷപെടും. ആ കുട്ടിക്ക് അവന്റെ അച്ഛന്റെ അനുഗ്രഹം മാത്രം മതി.
ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചതിന് ഒരു കുഴപ്പവും ഇല്ല കിച്ചു കാണിച്ചതാണ് കുഴപ്പം
കിച്ചു ഇതിന് എതിരെ നിയമപരമായി മുന്നോട്ട് പോണം. ഇങ്ങനെ കിച്ചുവിനെ വലിച്ചിടുന്നതിന്
നിങ്ങൾ എന്തൊക്കെ ന്യായീകരിക്കാൻ നോക്കിയാലും കിച്ചു സുബിക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് ആ ഒരു മോനെ കുറിച്ച് രേണു സുധി നീ പറയാത്തത് ബാക്കി ഒന്നുമില്ല ഇനി ചെറുപ്പകാലത്ത് അവൻ എന്തെങ്കിലും തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും ആരോടും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അത് ചെറുപ്പത്തിൽ ആർക്കും പറ്റണ കാര്യങ്ങളാണ് കൊച്ചു വളരെ പക്വതയോടെ എല്ലാ കാര്യങ്ങളിലും ഉൾക്കൊണ്ടുകൊണ്ടാണ് ജീവിക്കണം നിങ്ങൾ എന്താ ചെയ്യുന്നതെന്ന് വച്ചുകഴിഞ്ഞാൽ അത് ചെയ്യാത്ത കാര്യങ്ങൾ എല്ലാം പറഞ്ഞതിന് സോഷ്യൽ മീഡിയയിലേക്ക് നെഗറ്റീവ് ആക്കാൻ ആണ് നിങ്ങൾ. നോക്കുന്നത്. കിച്ചന് നിങ്ങള് ആ വീട്ടിൽ പോലും കിച്ചുവിന് അധികാരമുള്ള വീട്ടിൽ പോലും നിങ്ങൾ ആരും അവനെ കയറാൻ പോലും അനുവദിക്കുന്നില്ല എന്നാണ് പുറമേ നിന്ന് ഒരു പ്രേക്ഷയായിട്ട് എനിക്ക് തോന്നുന്നത് നിങ്ങൾ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി കാശുണ്ടാക്കാൻ നോക്കുന്നു ആ കുട്ടി ഇതൊന്നും ചെയ്യാതെ ജനുവിനായിട്ട് ജീവിക്കാൻ നോക്കുന്നു നിങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ് പിന്നെ നിങ്ങളുടെ സഹോദരിയായ രേണു ഈ ക്യാൻസർ ബാധിച്ചിരിക്കുന്ന സമയത്ത് പോലും ഇങ്ങനെ കിടന്നു മറ്റുള്ളവരെ നെഞ്ചത്ത് ചേർന്ന ഈ പരിപാടി കാണുമ്പോൾ ഉള്ള സ്നേഹം പോലും തോന്നുന്ന സ്നേഹം പോലും ആ വ്യക്തിയോട് രേണുവിനോട് തോന്നുന്നില്ല
oh...ഇവളെ കൊണ്ട് മടുത്ത ല്ലൊ ..... കിച്ചു മോൻ ആണോ നിൻറെ പ്രശനം ?!! കഷ്ടം തന്നെ....😢 നിങ്ങൾ ആ മോൻറെ വീഡിയോ കണ്ടായിരുന്നോ? അവൻറെ വീഡിയോയിൽ അവൻ ആരെയും കുറ്റപ്പെടുത്താതെ , പേരെടുത്ത് പറയാതെ, എത്ര പക്വതയോടും വിവേകത്തോടെയാണ് സംസാരിച്ചത്.❤❤❤ ദൈവത്തെ ഓർത്ത് ആ കൊച്ചിനെ വെറുതെ വിട് 🙏😣
കിച്ചു തുണി പറിച്ച് ആടാറില്ല 🙏 പാവം മോനാണ് ❤️
ഈ വീട് അവർക്ക് കിട്ടാൻ വേണ്ടി ഇവർ അവനെ ഉപദ്രവിക്കുന്നത് ആണെങ്കിൽ അവിടെ കിടന്നു ഇവർ ഗതി പിടിക്കില്ല
രേണുവിനെ പുറം ലോകം അറിഞ്ഞത് സുധിയിലൂടെയാണ് മറക്കണ്ട
ലോകത്തിലെ ആദ്യത്തെ കാൻസർ പേഷ്യൻ്റ്
ആ പയ്യനെ ദ്രോഹിക്കാതെ സ്വന്തം കാര്യം നോക്കി പോ രേണു 🙏 അവന്റെ പേരിൽ കിട്ടിയാ വീട്ടിൽ നിന്ന് അവനെ പുറത്താക്കിയതും പോരാ ഇനിയും അതിനെ ഇട്ട് ദ്രോഹിക്കാൻ നാണമില്ലേ. മനുഷ്യത്വവം തൊട്ട് തീണ്ടാത്ത കുടുംബം 👎
ഈ ആങ്കർൻ്റെ ലക്ഷ്യം kichuvine നല്ല നിലയിൽ എത്തിക്കുക എന്നുള്ളതാണെന്നു തോന്നുന്നു.
പണം വാങ്ങിച്ചിട്ടാണ് ഇൻറർവ്യൂ ചെയ്യുന്നത് വീണ്ടും കിച്ചുവിൻറെ പേരും പറഞ്ഞ് വരുന്നത്, വ്യൂസ് കിട്ടാൻ വേണ്ടിയാണ്ആരും ഇൻറർവ്യൂ കാണരുത് ,കിച്ചുവിൻറെ കുറ്റം പറഞ്ഞ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കണം
കിച്ചു ഫുൾ സപ്പോർട്ട് 👍👍❤️❤️
നിങ്ങൾ കിച്ചുവിനെ കുറ്റം പറയാൻ മാത്രമാണോ ഇന്റർവ്യൂ ചെയ്യുന്നേ.. നിങ്ങൾ എത്ര കുറ്റം പറഞ്ഞാലും കിച്ചു തിരിച്ചു പ്രതികരിക്കുന്നില്ലല്ലോ.. അമ്മയും അച്ഛനും ഇല്ലാത്ത ഒരു കുട്ടിയല്ലേ അവനെ വെറുതെ വിട്ടൂടെ 🙏