വണ്ടി കട്ടപ്പുറത്തായി // The car is on the road.
ADVERTISEMENT
Comments 100
elaine_fry:
100 like tharumo
More Like This
21:07
REED MOTOVLOG BASTOS SA MGA RIDERS??
Autos and Vehicles
2.3k
0
28:54
A day in my life; Trading,Lifestyle & I Bought Another G63! (Episode 1)
Autos and Vehicles
1.5k
0
1:10:42
വണ്ടി മൊത്തം അഴിച്ചു // The whole car was dismantled.
Autos and Vehicles
4.4k
100
0:21
Why break a motorcycle's fuel tank?
Autos and Vehicles
7.7k
8
0:28
Davido bought ₦1.2 billion naira Mercedes-Maybach
Autos and Vehicles
704
0
1:11:03
They Said It Couldn't Be Repaired…
Autos and Vehicles
2.0k
0
0:21
SKITTLE RUSH 🏁#supra #1000hp #evenflow
Autos and Vehicles
2.1k
0
2:29
🤣ஐடியா இல்லாத பசங்க😅|BIKECARE360.COM # #tamil #automobile #trendingshorts #comedy #advanced #timing
Autos and Vehicles
31.3k
100
You've reached the end
100 like tharumo
Eth kanditu like adikkunnvar nale nalla vartha ariyum. 💯
Vandiyude sound poli 📈📈turbo sound 📈📈
നാളെ നല്ല കാര്യം സംഭവിക്കുന്ന പുള്ളിക്കാരനെ കാണാനേ ഇല്ലല്ലോ 😂😂😂
കിടന്നോണ്ട് കാണുന്നവർ ഉണ്ടോ..??. 🙋♂️🙋♂️🙋♂️....
നേരം വൈകിയപ്പോൾ ഇന്ന് ഈ സീരിയൽ ഉണ്ടാകില്ല എന്ന് വിചാരിച്ചവർ ലൈക് ചെയ്യൂ
Bro nalla ലാഗ് വരാൻ തൊടങ്ങി വീഡിയോ ഓടിച്ചുവിടേണ്ടി വരുന്നു ഒന്ന് ശ്രദ്ധിക്കണം ketto
oru 10 like tharumo
add: enthaadaa kelavaaaaah 😭🥀
21:02 krishna spotted 🔥😂
സ്റ്റീൽ അടിച്ചപ്പോൾസൂപ്പർ ഈ കളറും സൂപ്പർ ആണ് 😊
ചെകുത്താന്റെ രൂപവും കുരിശു രൂപവും ഒന്നിച്ചു ഒരു വണ്ടിയിൽ 😂 ഈ കുഞ്ഞാടുകൾ എന്താണ് ഇങ്ങനെ 😂😂😂
Kottayam trucks ൽ കൊണ്ടു പോയാൽ മതി ആയിരുന്നു, അവിടെ ആവുമ്പോൾ പണിഞ്ഞു എക്സ്പീരിയൻസ് ഉള്ളവർ ഉണ്ട്
ലെ ആന്റണി ചേട്ടൻ.. ഞാൻ ഇത്രേം ദിവസം പിന്നെ എന്നാ @ രാ ഇവന്മാർക്ക് ചെയ്തു കൊടുത്തേ 🤭
മൈസൂർ കുട്ട വഴി പോകുമ്പോൾ ഇങ്ങനെ പ്രശ്നം ഉള്ളതായി കേട്ടിടുണ്ട്..
ആണുങ്ങളുടെ ചന്ദന മഴ ❤
Waiting ayirunuu😊
വർക്ക്ഷോപ്പ് കാരനെ സുഖിപ്പിച്ചു. രണ്ടുദിവസം കഴിയുമ്പോൾ ചീത്ത വിളിക്കും😅
നിങ്ങളെ ഹെല്പ് ചെയ്യുന്ന ആൾക്കാരെ നിങ്ങൾ യൂസ് ആക്കല്ല്. മറ്റുള്ളവരെ മുതലാക്കൽ നിങ്ങൾക്ക് കുറച്ചു കൂടുതലാണ് പ്രത്തെകിച്ചു ലിബിൻ. വീട്ടിലെ പണിക്കാരോട് പറയണപോലെ അതെടുത്തോണ്ട് വരുവോ ഇതെടുത്തോണ്ട് വരുവോ ഈ സംസാരമൊക്കെ നല്ല മോശമാണ്. ലിബിൻ അനാവശ്യമായി ഒരു ബോധമില്ലാതെയാണ് മറ്റുള്ളവരോട് സംസാരിക്കുന്നെ അതു മാറ്റണം അതോട്ടും നല്ലതല്ല. കുറച്ചൊക്കെ കോമൺ സെൻസ് കാണിക്കാം.
ഇവരുടെ വീടിന്റെ മുൻപിൽ ഒരു Mechanical Work shop ഇട്ടാൽ ഇടുന്നവന് daily പണി കിട്ടും അവൻ കോടിശ്വരനും ആകും 😌 🫴♥️