ഞങ്ങൾ maruti SS80 വാങ്ങി // We bought a Maruti SS80
ADVERTISEMENT
Comments 100
suzanneshadow59:
Endeavour വിറ്റു കളയരുത് കാരണം നിങ്ങളുടെ നിലവിലെ ഉയർച്ച വന്നത് ഇത്…
More Like This
21:07
REED MOTOVLOG BASTOS SA MGA RIDERS??
Autos and Vehicles
2.3k
0
28:54
A day in my life; Trading,Lifestyle & I Bought Another G63! (Episode 1)
Autos and Vehicles
1.5k
0
1:10:42
വണ്ടി മൊത്തം അഴിച്ചു // The whole car was dismantled.
Autos and Vehicles
4.4k
100
0:21
Why break a motorcycle's fuel tank?
Autos and Vehicles
7.7k
8
0:28
Davido bought ₦1.2 billion naira Mercedes-Maybach
Autos and Vehicles
704
0
1:11:03
They Said It Couldn't Be Repaired…
Autos and Vehicles
2.0k
0
0:21
SKITTLE RUSH 🏁#supra #1000hp #evenflow
Autos and Vehicles
2.1k
0
2:29
🤣ஐடியா இல்லாத பசங்க😅|BIKECARE360.COM # #tamil #automobile #trendingshorts #comedy #advanced #timing
Autos and Vehicles
31.3k
100
You've reached the end
Endeavour വിറ്റു കളയരുത് കാരണം നിങ്ങളുടെ നിലവിലെ ഉയർച്ച വന്നത് ഇത് എടുത്ത് കഴിഞ്ഞാണ് 🤍 ഭാഗ്യം ഉള്ള വണ്ടി ആണ് ❤
😂😂ഫോൺ തണുപ്പിക്കുന്ന "തണുപ്പർ " അത് കലക്കി 😂😂
Endeavour Kodukkalei Bro...Itrem nalla oru vandi kittan paad aan 📈📈
Endevour kodukkalle ini adh poole onn kittillaa
dont sell the endeavor sell the rest of the cars
Endeavour kodukaruthe
Endeavor വിക്കല്ലെ pls
Reel kandu ningal ss80 nokkuna
Endever kodukaruth
ഈ commentinu like adichal nale nengal marich povum 🙌🏻
വിപ്ലവം തുലയട്ടെ ഇ ബുള്‍ ജെറ്റ് വിജയിക്കട്ടെ📈
Endeavour Kodukalleyyy💯💯
2:30 തണുപ്പറ് 😂
എല്ലാം ഫടാ ഫട് ആയിരുന്നു😂
Endeavour kodukkallea nallath aiswaryam ulla vandi anu athu🙌🙌
Endeavour kodukkalleee
എബിൻ, വാഹനങ്ങളെയോ ചാനലിനെയോ കുറിച്ച് പറയുമ്പോൾ “ഞാൻ”, “എന്റെ” എന്നതിനുപകരം “നമ്മൾ”, “നമ്മുടെ” എന്ന വാക്കുകൾ ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും. ഞങ്ങൾ നിങ്ങളെയും ലിബിനെയും ഒരുമിച്ചാണ് കാണുന്നത്. എല്ലാ വാഹനങ്ങളും നിങ്ങളിരുവരുടേയുംതാണ്, അതുപോലെ ചാനലും നിങ്ങളിരുവരുടേയുംതാണ്. അതുകൊണ്ട് “എന്റെ വാഹനം”, “എന്റെ വീഡിയോ”, “എന്റെ ചാനൽ” എന്നതിനുപകരം “നമ്മുടെ വാഹനം”, “നമ്മുടെ വീഡിയോ”, “നമ്മുടെ ചാനൽ” എന്ന് പറയുന്നത് കൂടുതൽ മനോഹരമായിരിക്കും. ലിബിനും അതേ ബഹുമാനവും പ്രാധാന്യവും നൽകണം. നിങ്ങളിരുവരും ഒരുമിച്ച്, പരസ്പരം പിന്തുണച്ച് മുന്നോട്ട് പോകുന്നത് കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ ഐക്യമാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം നൽകുന്നത്. ❤️❤❤🎉
Endover cleen aaay maintain cheyyu
Omine kondoru 1 day trip plss❤
Bro വിൽക്കാൻ താല്പര്യമുള്ള വണ്ടികൾ വിറ്റിട്ട് ഒരു DEFENDER 130 വാങ്ങു 🥰 അതാവുമ്പോൾ ഒന്നൂടി കൊറേപേർക്ക് യാത്രയും ചെയ്യാം family vibe ✨ ആണ്.