Hello friends Welcome back to Petstation Kannur!! Today’s video is more about the beautiful aquatic world at Petstation! We’re taking you around our aquariums and showing you the different fishes we have at Petstation. We also have a new fish introduction — The Super Red Arowana! Get a closer look at this beautiful new addition to Petstation. Along with the fish and aquariums, there are some cute moments with Adam — feeding the fishes, his little fun activities and updates. A simple day at Petstation filled with fishes, pets, fun, and a few little updates! Hope you enjoy today’s video! Don’t forget to Like, Comment, Share & Subscribe for more lovely moments from Petstation. Happy Pets..Happy Families..♥️♥️ Follow us on: https://instagram.com/petstationkannur?igshid=15153ol5qtzk5 https://m.facebook.com/petstationkannur https://youtube.com/@petstationshorts?si=DDgUi3e40VV5oYsC
ADVERTISEMENT
ഇന്നത്തെ ക്യാപ്ഷൻ പൊളി 😂
Team.... Petstation....❤ എന്റെ സ്ഥലം കൊല്ലം. ഞാൻ ഈ കഴിഞ്ഞ aug 15 ന് petstation വിസിറ്റ് ചെയ്തിരുന്നു. ഇക്കാ അവിടെ ഇല്ലായിരുന്നു. വളരെ ഇഷ്ട്ടമായി. ഞാൻ എല്ലാ വീഡിയോയും കാണരുന്നുണ്ട്. Bt ഞാൻ അവിടെ വന്ന എക്സ്പീരിയൻസ് വച്ചിട്ട് പീറ്റസ്റ്റേഷൻ നേരിട്ട് തന്നെ കാണണം. നിങ്ങളുടെ ആ കുഞ്ഞു സ്വർഗ്ഗം വളരെ ഇഷ്ട്ടായി.
അവൻ നിങ്ങളുടെ ഭാഗ്യമാണ് 😍 കൊച്ചു മുതലാളി🎀 അവനെ ഒരിക്കലും വിഷമിപ്പിക്കരുത്
Golden garine ittirunna aquariathil red tail gaint gouramiye ittal adipoil ayirikkum🙂😄
സോറീ വീഡിയോ കാണാൻ തുടങ്ങി യ ലൈക് ഇടാൻമറന്ന്പോവും😂❤❤
electric eel 😂😂
അരവണ ❎അരോവാന ✅🤝🏻
oru adipwoli flower horn idanam 😍
ഹായ് സാബിക ഞങ്ങൾ ഫാമിലിയായി കഴിഞ്ഞ Sundy വന്നിരുന്നു എല്ലാ videos കാണാറുണ്ട് തുടകം ഫിഷിന്റെ ഒരുsadവീഡിയോ ആയിരുന്നു ഫിഷ് ഫീടിങ്ങ് അടിപൊളി സാബി കാനെ കാണാതത് ചെറുതല്ലാത ഒരു വിഷമംbest of luck from calicut
ഇത്രയും വൃത്തിയുള്ള ഒരു ഫാം ഞാൻ ആദ്യമായിട്ടാണ്കാണുന്നത് 👍👍👍👍
Ufff ejjathi❤❤❤❤
ഹാപ്പി നബിദിനം ആൻഡ് ഹാപ്പി ഓണം
bro thodupuzha ennu kettappol njan surprise ayi
Superr
അടിപൊളി 🎉
Ikka aseel parrot beak korach collation kond vaa
❤😍😍
24:25 channa micro pellet fish ne edu athil
❤❤❤❤😊
Arowana ❌aravana ✅😅