ദൈവം പോലും കരഞ്ഞു പോവൂടോ.. Moreli Pictures Presents "SOULMATES , ORU SAATHUKUDI PRANAYAM" ✨ Written and Conceived by JOEL DAVIS Produced by JUSTIN DAVIS Cast - NANDAN VENKITANGU , SAYOOJYA , ABHIJITH , JUSTIN , AKASH JOSEPH , GLIXON , SHELWIN , RIYA , JOEL Crew Writer , Director : JOEL DAVIS Producer : JUSTIN DAVIS Co Producer : BRINTO MUNDAPARAMBIL Camera & Editing : ROHITH MORELI Music : ALBIN ANGAMALY Chief Associate Director : VISHNU SADHASIVAN Sound Design & Final Mixing : JOSEWIN MOOKANNOR Original Crew : Writer & Directed By GIRISH AD Camera : AHAMMED SAHID Editing : Akash Joseph Varghese Music : Gemini Sound Design & Final Mixing : Arun Wailer Colorist : Remesh CP ( Color Planet Studios ) Subtitles : Aparna (Fill In The Blanks) #SoulmatesOruSaathukkudiPranayam Subscribe to #BhavanaStudios for more videos #BethlehemKudumbaUnit Let's Get Social https://www.facebook.com/bhavanastudios https://www.instagram.com/bhavanastudios https://www.twitter.com/bhavanastudios © Bhavana Studios || ANTI-PIRACY WARNING || Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ADVERTISEMENT
ലോകത്ത് ആദ്യമായി BTS തിയേറ്ററിലും original സിനിമ യൂട്യൂബിലും ഇറക്കിയ ഏക ചലച്ചിത്രാവിഷ്കാരം. ❤❤ 😂
കണ്ണിൽ പായസം ഒഴിച്ച് കാത്തിരുന്ന ഷോർട്ട് ഫിലിം😂❤
Waiter ആയി വന്ന ചെക്കൻ്റെ attitude കണ്ടില്ലേ നിവിൻ പോളി ആണെന്നാണ് അവൻ്റ വിചാരം😂😂😂
Waiter ആയി വന്ന പയ്യൻ ഒന്നുകൂടി improve ചെയ്യാനുണ്ട്.... ബാക്കി എല്ലാരും just wowww... 🤩😂😂
അപ്പൊ ഈ shortfilm ൻ്റെ behind the scenes ആണല്ലേ നമ്മൾ theatre ഇൽ കണ്ടത്😂😂😂😂
Short film 15 minutes, behind the scenes 2 hour 30 minutes 🔥🔥
Behind scens കണ്ടു വന്നവർ ആരൊക്കെ 😂😂
സിനിമയിൽ ഷോർട്ട് ഫിലിം ഷൂട്ടിംഗ് കാണിച്ചപ്പോൾ ഇത് ഇത് കാണാൻ പറ്റും എന്ന് വിചാരിച്ചില്ല കണ്ടതിൽ സന്തോഷം😅
ആ വെയ്റ്റർ പയ്യനെതിരെ കൊറേ hate comments കണ്ടു.. നോക്കിക്കോ.. ഭാവിയിൽ അവൻ ഒറ്റയ്ക്ക് വഴി വെട്ടി കേറിവരും..!!!🔥🙌🏻 Mark my words..💯😌
ഈ സിനിമക്ക് ശേഷം നായിക സംവിദായകനൊപ്പം ഒളിച്ചോടി എന്ന് കേൾക്കുന്നുണ്ടല്ലോ
ആ കഫെലെ പുള്ളി ആണ് ഇതിന്റെ പ്രൊഡ്യൂസർ എന്ന് തോന്നുന്നു. നല്ല ആർട്ടിഫിഷ്യൽ അഭിനയം 😢
Yeda moneeee😭📈🔥........ Short film ഒകെ ഒരു സിനിമേന്റെ എടെകൂടെ എടുക്കണമെങ്കിൽ അവരുടെ ആ കോൺഫിഡൻസ് ഒന്ന് ആലോയിച്ചു നോക്കിയേ!!!😌..... എന്തായാലും കിടിലം 🔥📈😌.... ABSOLUTE AYYAPPA!!!!!!!
ഈ അഭിനയത്തിന് washing machine ചോദിച്ചത് കുറഞ്ഞുപോയി 😂😂
നടാഷ നിനക്കൊരു ചേട്ടൻ ഉണ്ടാർന്നില്ലേ നടേശൻ 😂😌📈
ആ വെയ്റ്റർ ആയി വന്ന പയ്യന് നല്ല ഭാവി ഉണ്ട്.. അവൻ കയറി വരും.. 😌💯🔥🙌
വെയ്റ്റർ ആയി അഭിനയിച്ച പയ്യൻ കൊള്ളാം ഭാവിയിൽ മലയാള സിനിമയിൽ ഒരു സ്റ്റാർ ആവാൻ ചാൻസ് ഉണ്ട്
Anyone recognized the song😂??... പതിവായി ഞാൻ അവളെ കാണാൻ പോകാറുണ്ടേ... 😌❤️
7:53 that photo frame in background 😂🔥
ഏറ്റവും കൂടുതൽ വ്യൂസ് കിട്ടാൻ പോകുന്ന short film ഇത് തന്നെ 😂🔥📈അയ്യപ്പാ
ബിഹൈൻഡ് ദി സീൻ കാശുമുടക്കി കാണുന്നതും, ഫിലിം ഫ്രീയായി കാണുന്നതും ആദ്യമായിട്ടാണ്..... 😀😀