എന്ത് വിധിയിത് 😂 #ocicbc | EPI 215 Oru Chiri Iru Chiri Bumper Chiri | Everyday @ 9:00 pm | EPI 215 Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40002543/oru-chiri-iru-chiri-bumper-chiri-3/ep-215-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #funny #comedyshow #bibingeorge #oruchiriiruchiribumperchiri #aryabadai #maniyanpillaraju ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
കുറെ എണ്ണം ഉണ്ട് ഇങ്ങനെ മറ്റുള്ളവരെ അപമാനിക്കാനായിട്ട് 😮ആ പെണ്ണ് എത്ര വിഷമിച്ചു, എന്ത് പ്രോഗ്രാം അയാലും ആരെയും അപമാനിക്കാത്ത രീതിയിൽ വേണം സംസാരിക്കാൻ 😮
ഭംഗിയുള്ള ചക്കയിൽ ചുളയില്ല. പഴം ചൊൽ ആണ്😂
Le ഗ്രീൻ ചേച്ചി : ഇഷ്ടം തോന്നിയ നിമിഷം തന്നെ ബ്രേക്ക് അപ്പ് പറയേണ്ടി വന്നല്ലോ 😒🚶🏻♀️🚶🏻♀️🚶🏻♀️
Manjupilla അവിടെ കൂട്ടി കൊടുക്കാൻ ഇരിക്കുവാണോ.. കുറെ ആയല്ലോ ഇത്.. എന്ത് സന്തോഷമാ നിങ്ങൾക്ക് ഇതിൽ നിന്നും കിട്ടുന്നത്.. 🤦🏾♂️🤦🏾♂️🤦🏾♂️
Oru chiri iru chiri❌ Matrmony☑️
Valare moshamai😢😢
നീ ഒരു ആന്റി ലൗവർ തന്നെ 😂🐬🐬
നിങ്ങൾ തമാശ ആണോ ഉദ്ദേശിച്ചത് നല്ല തമാശ പോലെ തോന്നിയില്ല, എന്ത് പ്രോഗ്രാം എന്ന് പറഞ്ഞാലും ഒരു മര്യാദ വേണ്ടേ? എന്നാ ചെയ്തത് ചെയ്ത് അത് cut ചെയ്ത് highlight shorts ആയി ഇടാൻ കാണിച്ച ബുദ്ധി wah are wah😊? എന്തുവാടെ ഇത്? ഇത് ജനങ്ങൾക്ക് ഇഷ്ടപെട്ട ഒരു പരിപാടി ആണ്, ഇത് കൊണ്ട് തുലക്കരുത്, പൊതുവെ ഇതിനൊന്നും comment ഇടുന്ന ഒരാൾ അല്ല, എന്നാലും ഇങ്ങനെ കാണുമ്പോ comment ഇട്ടുപോയി, ഇത് ഒരുപാട് പേര് കാണുന്ന ഒരു show അല്ലെ, ആ പെൺകുട്ടി humiliate ആയി ഇരിക്കുന്ന പോലെ ആണ് തോന്നിയത്, നിങ്ങൾ തന്നെ പറയുന്നു negative comments വരുന്നു എന്ന് ഇത് കൊണ്ടൊക്കെ ആണ് വരുന്നത് ചുമ്മാ അല്ല,
Aa vreen itta kutti🥲
instant karma 😂😂😂
എന്തോന്നെടേയ് ഇതൊക്കെ 😂
പൊളി ബ്രേക്ക് 😔😄
Avishyam vanna pongoole 😂😂😂😂😂😂
Judges ❌ Pim.....pp ✅
അല്ലങ്കിലും ചിലർ സൗന്ദര്യം മാത്രം നോക്ക് 😔
Avashyam vannal pongum
ലുക്ക് തന്നെ മുഖ്യം. കൊള്ളാം 😢
പോടാ... പോ 🫠
Ninakk oky aghne thane vennam 😠
ഒത്തില്ല 🤭😅😂