#LionelMessi #Argentina #Messiretirement ആദ്യകളിയിൽ കളി തുടങ്ങി മിനുറ്റുകൾക്കുള്ളിൽ റെഡ് കാർഡ് കണ്ട് പുറത്തായ മെസ്സി. ഇന്ന് കളിയിലും കമ്പോളത്തിലും മറ്റാരും വെല്ലുവിളിക്കാനില്ലാത്ത മെസ്സി. മെസ്സിയെ നമുക്കിനി ഇൻ്റർനാഷണൽ ഫുട്ബോളിൻ്റെ സ്ക്രീനിൽ കാണാൻ കഴിയില്ല. ഭൂമിയിലെ ഓരോ ഫുട്ബോൾ പ്രേമിക്കും ഈ വിടവാങ്ങൽ പൊതുവായ സങ്കടമായി മാറുന്നതെങ്ങനെ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു. Summary: Argentina football legend Lionel Messi's International football career and retirement, Sports analyst Dileep Premachandran talks to Kamalram Sajeev. Follow us on: Website: https://www.truecopythink.media Facebook: https://www.facebook.com/truecopythink Instagram: https://www.instagram.com/truecopythink ...
ADVERTISEMENT
2014 ഫൈനലിലെ ഹിഗ്വയിനെ പരാമർശിക്കാതെ വീഡിയോ അവസാനിക്കുമോ എന്ന് നോക്കിയിരിക്കുകയായിരുന്നു. ദിലീപ് സർ പറഞ്ഞ പോലെ തന്നെ, അയാൾ മോശം കളിക്കാരൻ ആണെന്ന് ആർക്കും അഭിപ്രായമില്ല. പക്ഷെ അയാളെക്കൊണ്ട് മാത്രം മെസ്സി കേട്ട പഴി എത്രയാണ്?? മെസ്സി കരഞ്ഞ പോലെ വേറൊരു കളിക്കാരനും കരഞ്ഞു കാണില്ല. മെസ്സി ചിരിച്ച അത്രയും ചിരിക്കാനും മറ്റൊരു താരത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ശുഭം. എല്ലാം ഇവിടെ അവസാനിക്കുന്നു. കണ്ണ് നിറഞ്ഞല്ലാതെ ഈ കമന്റ് എനിക്ക് പുറത്തിയാക്കാൻ കഴിയുന്നില്ല.
Football അറിവിന്റെ ലോകത്തിലെ മെസ്സി ആണ് ദിലീപ് സാർ ❤️
Blessed to be in a generation were i witnessed birth, journey and retirement of a legend.. 😢❤
My biggest fortune was I watched Messi live 3 times. Argentina -Chile final was one of them
As a football fan my greatest happiness is that I was blessed to see him play this beautiful game
Ángel Di María നല്ല പ്ലെയർ ആണ് പുള്ളിയും 2022 world കപ്പ് നേടാൻ കാരണം ആണ് .മെസ്സിയും Ángel Di María യും അടിപൊളി ആണ്
Enthokke iyaalude ee chodyangal😬
Finally somebody recognised Sabella🤌🏽
പിണറായി വിജയൻ സാറിന്റെ സുഹൃതുതാണ്
GRACIAS LEO👍💙💔💔💔
😢😢😢💯 correct 2014 world cup messi ഉള്ളതായിരുന്നു 🔥🔥🔥 😢😢😢 എൻറെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത്😢😢😢2014 world cup 😢😢😢
സമാധാനം ആയി 😁
ആയിക്കോട്ടെ😂😂😂സമ്മയിച്ചു😂😂😂റൊണാൾഡോ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ മെസ്സി തന്നെയാണ്. ❤️⚽🐐
41 aged ronaldo still playing for national team goat for a reason🐐 🔥🔥
I'm 30 year old Njan first aayittu ishttam thonniya oru player Ronaldinho 🇧🇷❤but I'm not a Brazil fan ... athinu shesham aan ente manassil kerikoodiya ee cheriya manusyan one and only Lionel Messi❤️🔥ayaale kandu thanne aan Njan Argentina fan aayathum 💙🤍athu parayan enikk oru madiyum illa❤...enthayalum ippo aa samayam vannirikkukayan ente manassil ulla the greatest of all time.... Leo🦁❤️🔥 😢😢😢😢 (Respect all players and team enjoy the sports gyzz😊❤❤❤)
Leo🐐🥺💔
എന്ത് പറയാൻ ആണ് ... ഞാൻ മനസ്സിൽ വിചാരിച്ചത് ഒരു കോപ്പ അമേരിക്ക കൂടി കളിക്കുമെന്ന് വിചാരിച്ചു 😢 അതു കയിഞ്ഞേ ഈ ഒരു പടിയിറക്കം ഉണ്ടാവൂ എന്ന വിചാരിച്ചത് 😢 എന്തായാലും Vamos Argentina 💙🤍 Thank you Leo 🦁❤️🔥
11:43 WORLD CUP VARUBOL MATHRAM FOOTBALL KANNUNNAVAR CHODIKUNNU MANDAN CHODIYAM......
Messi 🐐 As a human "💎"
Messi ❤