Boltt ACE 5G and Boltt EVO smartphones by Fire-Boltt. #collab Can a smartwatch brand compete in the budget smartphone segment? We break down the build, display performance, battery life, cameras, and value for money to help you choose the right device. boltt ACE 5G - https://www.flipkart.com/title/p/itemid?pid=MOBHPP596AHABWNP boltt EVO - https://www.flipkart.com/title/p/itemid?pid=MOBHPP597GB8ZHTY Boltt ACE 5G: Unisoc T8200 Chipset, 5G Support, 6.79" 120Hz IPS Display, 64MP Camera, 6000mAh Battery with 18W Fast Charging. Boltt EVO 4G: Unisoc T7250 Chipset, 6.79" 120Hz IPS Display, 50MP Dual Camera, 6000mAh Battery If this review helped you decide, don't forget to Like, Share, and Subscribe for more honest tech reviews! #BolttAce5G #BolttEvo #FireBolttSmartphones #BudgetPhone #techreview ------- VIDEO HIGHLIGHTS : 00:00 Introduction 00:38 Unboxing 01:21 Design & Durability 02:08 Display 02:37 Performance 03:58 Camera 04:36 Battery 05:26 Price 05:55 Conclusion -------- The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product. --------- Related channel:- WhatsApp : https://whatsapp.com/channel/0029VaBWBNmKbYMSPuxuHX0x Facebook - https://www.facebook.com/PrathapGTech Twitter - http://www.twitter.com/prathapgtech Instagram - https://www.instagram.com/prathapgtech Broadcast channel Insta - https://ig.me/j/AbZpv08fTmnnapeJ/
ADVERTISEMENT
എല്ലാരും വില കൂട്ടുമ്പോ ഇവര് വില കുറച്ച് നല്ല ഫോൺ provide ചെയ്യാണെങ്കിൽ market പിടിക്കും 🔥
വിലകൂടിയ ഈ സാഹചര്യത്തിൽ ഒരു ഫോണെന്ന സ്വപനം യഥാർഥ്യമാക്കാൻ പുതിയ ബ്രാണ്ടുകൾക്ക് സ്വാഗതം 🎉
ഇതിപ്പോൾ തിരിച്ച് പഴയ 2012-2014 കാലഘട്ടത്തിലേക്ക് പോയ പോലെ തോന്നുന്നു, അന്ന് പ്രീമിയം ഫോണുകൾ 20000+ ഉണ്ടായിരുന്നപ്പോൾ മൈക്രോമാക്സ്, i ബാൾ, ലാവ പോലത്തെ കമ്പനികൾ കുറഞ്ഞ വിലക്ക് ഫോണുകൾ ഇറക്കിയ പോലെ ഉണ്ട്..
ആഹാ നല്ല തല്ലിപ്പൊളി ഫോണുകൾ
Full HD കൂടെ display Side koduthirunnel നിലവിൽ ഉള്ള smart phone sale Market ne നല്ല രീതിyil Rule ചെയ്യാമായിരുന്നു Fire boult Nu. 😌
നല്ലതാണെങ്കിൽ വിജയിക്കട്ടെ
Next mivi company phone ഇറക്കാൻ പോകുന്നു.....❤🔥
എത്ര കിട്ടി ചേട്ടാ
Punch hole 💥✨️
North ഇന്ത്യയിൽ മിക്കവാറും ഈ ഫോൺ കമ്പനി വിജയിക്കും
33000 roopakku oppo A6 pro okke vechu nokumbol 15000 roopaku ithu rajav anu
ഇതുപോലുള്ള ജന ഉപകാരപ്രദമായ.. നല്ല ഫോണുകളുടെ വീഡിയോ ചെയ്യുക കാരണം മറ്റു കമ്പനിക്കാർ ജനങ്ങളെ ചൂഷണം ചെയ്യുമ്പോൾ മാന്യമായ റേറ്റിൽ എല്ലാ ഫെസിലിറ്റി ഉള്ള ഈ വിധത്തിലുള്ള ഫോണുകളുടെ വീഡിയോ പ്രതീക്ഷിക്കുന്നു. കാരണം മാന്യമായ വില സെക്യൂരിറ്റി അപ്ഡേറ്റ്സ് അങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും ഈ ഫോണിൽ ഉണ്ട് എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. കൂടാതെ പരസ്യത്തിൽ നിന്നും മുക്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. ഈ കമ്പനിയുടെ എല്ലാ ഫോണുകളുടെയും വീഡിയോ നിങ്ങൾ ചെയ്യുക അഭിനന്ദനങ്ങൾ❤
Iphone design❌poco x6 pro design✅✌
Prathap G please unbox TECHNO CAMON 50 ULTRA 💫
🥺 ഇങ്ങനെയുള്ള. വേസ്റ്റു സെറ്റുകൾ.❓❓😢😢
Storage emmc എന്താണ് പ്രതാപ് പറയാതെ വിഴുങ്ങിയത് ആണോ
Boltt evo സൂപ്പർ ഫോൺ കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി
Bro സത്യസന്ധമായി ഒരു കാര്യം ചോദിച്ചോട്ടെ സ്മാർട്ട് ഫോണിന് വില വർധിച്ചു വരുന്ന സമയമാണല്ലോ ഈ ഫോൺ ശരിക്കും നല്ലതാ ആണോ specification കണ്ട് നല്ലതാണെന്ന് തോന്നുന്നു എന്നാലും പുതിയ ബ്രാൻഡ് ആണല്ലോ എന്തെങ്കിലും പോരായ്മകൾ സോഫ്റ്റ്വെയർ അങ്ങനെ വല്ല തകരാറും അങ്ങനെ വല്ലതും✅🥰🥰
Indian companies valarnnu varatte
Camera moonjal anen vijarchu New Brand and This prace range ayond. But not bad average quality ond kandit👍🏻