അതി ഗംഭീര ഇന്റീരിയറും ഫീച്ചേഴ്സിന്റെ പെരുമഴയുമായി കിയയുടെ പുതിയ 6-7 സീറ്റർ എം പി വി സൊറാന്റോ വിപണിയിലെത്തി.132 ലോക രാജ്യങ്ങളിൽ വിജയം നേടിയ ശേഷമാണ് ഈ മോഡൽ ഇന്ത്യയിലേക്ക് എത്തുന്നത്.. .................................................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#LexusES500e#LexusEV#HondaCity#RVUniversity#RVUniversityBangalore#RVUniversityMysuru#ForceTraveller#TataSierraEv#VinfastVF3#NissanTekton#DaewooMatiz#MarutiBrezza#KiaSyrosEV#NewToyotaInnovaCrysta#ForceUrbaniaDX#MahindraScorpioLifestyler#MahindraSporteQ#SkodaSlavia#BMWX1Longwheelbase#BMWIndia#BMWSUV#SkodaSuperbDiesel#ScorpioN2026#MGTomahawkEV#MGTomahawkPHEV#VolvoEX90#AudiSQ8#Kia Sorento
ADVERTISEMENT
ആരൊക്കെ വന്നാലും ടയോട്ട ഇന്നോവയുടെ തട്ട് താണു തന്നെയിരിക്കും. തകർക്കാൻ പറ്റാത്ത വിശ്വാസമാണ് ഇന്നോവ .
വരട്ടെ കിയ അല്ലേ ഇരുകൈയും നീട്ടി ജനങ്ങൾ ഇതിനെയും സ്വീകരിക്കും.....
വേറൊരു കിടിലൻ ഐറ്റം ഉണ്ട്. Telluride🔥 അത് അവന്മാർ ഇവിടെ കൊണ്ടുവന്നാൽ പല പ്രമുഖ ബ്രാൻഡുകൾക്കും ഭീക്ഷണിയാകും!
ക്യാരൻസ് പപ്പടം എടുത്തിട്ട് ഇന്ന് 8 യുവാക്കൾ അതിദാരുണമായി കൊല്ലപ്പെട്ടു.. Kia യും അവരുടെ മാതൃ കമ്പനികൾക്കും പിന്നെ ഇന്ത്യയിലെ മെയിൻ പപ്പട കമ്പനിക്കും വാഹനം വിറ്റാൽ മതി.. യാത്രക്കാരുടെ സുരക്ഷക്ക് പുല്ലു വില
After watch this vdo going to duty drive this car at Saudi Arabia. Last 5 years using this car
This is the first hybrid petrol engine with turbo in india . Performance will be extremely different. Pls tell.abt this technology
HEV & Hybrid vehicle വാഹനങ്ങൾ വിദേശത്ത് വളരെ ഉയർന്ന insurance amount ആണ് വാങ്ങുന്നത് അതിന് പ്രധാന കാരണം 35% വാഹനങ്ങളും അപകട സമയത്ത് തീപിടിക്കുന്നു, മരണനിരക്ക് കൂടുന്നു എന്നതാണ് ആയത് കൊണ്ട് തന്നെ വിദേശികൾ ഈ വാഹനം വാങ്ങുന്നത് വളരെ കുറവാണ് ഉയർന്ന ടാക്സും ഉയർന്ന ഇൻഷുറൻസ് ഇടാക്കി വിദേശരാജ്യങ്ങൾ ഇതിൻറെ വിൽപ്പനയെ പരോക്ഷമായി തടയുകയാണ് , അവർ ഉപേക്ഷിച്ച ടെക്നോളജി ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ വിറ്റ് തീർക്കുന്നു ....😢😢😢😢
Nair was seen in autocar video
2:34 fog lamp undallo🤨
Plugin hybrid is the future. Not EV
അവന്മാരുടെ അടുത്ത് ഒരു ഐറ്റമുണ്ട്.. അത് ഇറക്കിവിട്ടാൽ കച്ചോടം മാറും.. 👌
❤❤🎉🎉
ഇന്നലെ തൃശൂരിൽ 8 പേര് മരിച്ച അപകടത്തിൽ adas feature aaya automatic breaking system അപകടത്തിൻ്റെ after effect കുറച്ചെങ്കിലും കുറയുമായിരുന്നു എന്ന് ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ? ഈ ഫീച്ചർ വേണ്ട എന്ന് പറയുന്ന ബൈജു ചേട്ടൻ്റെ അഭിപ്രായം എന്താ?
എന്തെല്ലാം മോഡലുകൾ 🙏
അങ്ങനെ കിയ ശക്തമായി മറ്റുള്ള വണ്ടികൾക്ക് പ്രചോദനം കൊടുത്തുകൊണ്ട് മുൻപോട്ടു പോകുന്നു.. കിയ ഇങ്ങനെ ഓരോ ടെക്നോളജിയുമായി പുറത്തുവരുമ്പോൾ ബാക്കി കമ്പനി കാർക്കും പണിയെടുക്കേണ്ട വരും
എത്രstar ഉണ്ട്
Kia model has weird design these days
25 ലക്ഷത്തിന് കൊടുത്താൽ രക്ഷപ്പെടും,
ആരും എടുക്കില്ല ഈ വിലക്ക് . ..കാരണം ഇത്രയും റേറ്റ് വേണ്ട ഇനോവ ഹൈക്രോസിന്...ടൊയോട്ട യുടെ ഹൈക്രോസ്സ് വണ്ടിഎന്താണെന്ന്ഞാൻ പറയാതെതന്നെ ഇന്ത്യ ക്കാർക് അറിയാലോ
ഹൈബ്രിഡ് കൊണ്ടുവന്നിട്ടു ഒരു കാര്യവും കാരണം നമുക്ക് കിട്ടുന്നത് e20 പെട്രോൾ ആണ് അത് വണ്ടിയുടെ millege കുറയ്ക്കുന്നു എഞ്ചിൻ പണി ഒണ്ടാക്കുന്നു