ചെക്കന്റെ വീട്ടിൽ പോകാം Get Ready ❤️
ADVERTISEMENT
Comments 100
virginiedelta14:
എന്റമ്മോ അമ്മയുടെ മുഖത്തു വരെ glow. മക്കൾ സന്തോഷമായിട്ടിരിക്കുമ്പോ എ…
More Like This
0:23
Was it worth?
Nature and animals
339.5k
0
1:39
The Dog He Always Teased Protected His Home When It Mattered Most #shorts
Nature and animals
22.2k
0
0:24
Priscilla wife duties 😍, #jux #rakeem #jp #shorts
Nature and animals
1.4k
11
0:40
Ranking pets taking medicine moments😭😮
Nature and animals
21.3k
100
1:45
NOOO🥲 #prymrr
Nature and animals
41.6k
100
0:34
Dog: Not on my watch you won't 🤣
Comedy
44.3k
100
0:13
Dog Training Saved the Day..
Nature and animals
3.7k
12
0:12
Esto si dolió
Nature and animals
27.8k
0
You've reached the end
എന്റമ്മോ അമ്മയുടെ മുഖത്തു വരെ glow. മക്കൾ സന്തോഷമായിട്ടിരിക്കുമ്പോ എല്ലാ അമ്മമാർക്കും ok ആകും. നിങ്ങളൊക്കെ ആണ് ശരിക്കും മോട്ടിവേഷൻ തരുന്നത്. ജീവിതം അവസാനിച്ചു എന്ന് വിചാരിച്ച ഇടത്തുനിന്നു ഒരു ഉയർത്തെഴുന്നേൽപ്പ്. ആശംസകൾ
എന്തോ ചേച്ചി ചേച്ചിയെ കാണുമ്പോൾ ഭയങ്കര സന്തോഷം. എന്റെ വീട്ടിൽ നടക്കുന്നത് പോലെ. Be happy chechii alwayss........ 🥹🫂🫶
Pwolich kunjattee 😍❤️🔥
ഓരോ ടൈമും വന്നു നോക്കും തന്റെ പുതിയ വീഡിയോ വന്നോന്നു കാണുമ്പോൾ തന്നെ ഒരു സന്തോഷം 🥰🥰🥰🥰🥰
കുഞ്ഞാറ്റെ ഭയങ്കര ഇഷ്ട്ടം ആണ് എന്നും സന്തോഷം ആയി ഇരിക്കു 🥰♥️
നല്ലത് വരട്ടെ മോളെ ❤❤❤❤
Nice dear... Lipstick shade super
❤enjoy every moments😊
Eda eyalde lyfile happiest moments eni ahnu varan pokunnath❤❤❤❤...god bless you❤❤
E dress colour vere agamayrunu...ithu kapuchino father's dress colour polea enikea thoni.. pattern oke super.. colour eniku enthopolea ..❤
എപ്പോഴും Happy ആയിരിക്കു daa....കുഞ്ഞിനെ യും Happy ആക്കി കൂടെ കൊണ്ട് പോണം tto ഞാനും ഒരു 5yr boy de amma ആണ് അതു കൊണ്ട് ആണ് ട്ടോ പറയുന്നത് ❤❤❤
You are such an inspiration dear❤❤❤
Ippo kunjattade videos kaanumbo bhayankara santhosham thonnunnu.. Ennum ingane happy aayitt povatte ❤️🧿
നമ്മുടെ ജീവിതത്തിലേക്ക് വരുന്ന മനുഷ്യർ എന്നും നമ്മുടെ കൂടെയുണ്ടാകും എന്ന് വിശ്വസിക്കുന്നിടത്താണ് പലപ്പോഴും നമ്മൾ തെറ്റിപ്പോകുന്നത്. പക്ഷേ, അങ്ങനെ വിശ്വസിക്കാതിരിക്കാൻ പലപ്പോഴും നമുക്കും കഴിയില്ല. കാരണം, നമ്മൾ ഓരോ ബന്ധത്തെയും ഒരുപാട് സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടിയാണ് ചേർത്തുപിടിക്കുന്നത്. പക്ഷേ, ഒരു ജീവിതം തകർന്നുപോയാലും അവിടെ ജീവിതം അവസാനിക്കുന്നില്ല. നമുക്ക് വീണ്ടും തുടങ്ങാം. നമ്മുടെ ജീവിതത്തിലേക്ക് വീണ്ടും നിറങ്ങൾ കൊണ്ടുവരാം. മറ്റാരെക്കാളും കൂടുതൽ മനോഹരവും നിറമുള്ളതുമായ ഒരു ജീവിതം നമുക്ക് തന്നെ സൃഷ്ടിക്കാൻ കഴിയും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് Kujjatta❤ And I truly wish you a very, very happy married life. നിങ്ങളുടെ videos കാണുമ്പോഴൊക്കെ എനിക്ക് തോന്നുന്നത്, അവ വെറും videos അല്ല, ഒരുപാട് സ്ത്രീകൾക്ക് ഒരു വലിയ inspiration ആണ് എന്നതാണ്. എന്റെ friend circle-ലും ഒരാൾക്ക് അടുത്തിടെ സമാനമായൊരു അനുഭവം ഉണ്ടായി. ആ സമയത്ത് ഞാൻ നിങ്ങളുടെ ജീവിതത്തെ ഒരു ഉദാഹരണമായി അവരോട് പറയാൻ പോലും കഴിഞ്ഞു. കാരണം, നിങ്ങൾ കാണിച്ച strength-ഉം courage-ഉം അത്രമേൽ inspiring ആണ്. You are a brave girl. You are strong. And you deserve all the happiness, love and peace that life has to offer. Wishing you a beautiful new beginning and a very, very happy married life. May this new chapter bring you all the colours and happiness you truly deserve. ❤️✨
Madhura prathikaram ..so much love for you ❤
Happy ayt irikeda..god bless youu
ഹെയർ length കുറയ്ക്കൂ, end ഭാഗം തീരെ കട്ടി കുറവ്
Nice ❤️ഞങ്ങൾ എല്ലാരും കൂടെയുണ്ട് 🤍
Kurach hair cut cheyyane.kurachude kollam
കുഞ്ഞാറ്റ ❤ വലിയ സന്തോഷം.ഇതാ പറയുന്നത് ഒരു കുഴിക്ക് ഒരു കുന്ന് ഉണ്ടാവുന്നേൻ.മോനു🥰. പണ്ടത്തെ video കാണുമ്പോൾ സങ്കടം ഉണ്ടായിരുന്നു. ഇപ്പോ വലിയ സന്തോഷം.എന്നും ദൈവം ഇതുപോലെ കതുരക്ഷിക്കട്ടെ❤❤🥰🫰😘