In this video, we take a quick look at the newly launched iPhone 18 Pro, iPhone 18 Pro Max, and the all-new foldable iPhone Duo, along with the latest Apple Watch models. Watch the video for the latest features, specifications, and pricing of Apple’s newest devices!m #iPhone18Pro #iPhone18ProMax #iPhoneDuo #AppleWatch #AppleEvent #Apple ---- The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product. --------- Related channel:- WhatsApp : https://whatsapp.com/channel/0029VaBWBNmKbYMSPuxuHX0x Facebook - https://www.facebook.com/PrathapGTech Twitter - http://www.twitter.com/prathapgtech Instagram - https://www.instagram.com/prathapgtech Broadcast channel Insta - https://ig.me/j/AbZpv08fTmnnapeJ/
ADVERTISEMENT
ഇന്ന് വരെ ആപ്പിളിന്റെ ഒരു ഫോണും ഉപയോഗിക്കാത്തവരുണ്ടോ?
Rate wise കത്തിച്ചു എന്നാണോ അണ്ണൻ ഉദ്ദേശിച്ചത് 😂 ബോധം ഇല്ലാത്ത കുറെയെണ്ണം ഉള്ളതാണ് ഈ brandന്റെ ഭാഗ്യം.
Samsung പിടിച്ചു നിന്ന തായിരുന്നു fold വെച്ചിട്ട് ഇപ്പോൾ അതും പോയി iphone കത്തിച്ചു 🎉🎉🎉🎉സൂപ്പർ ആയിട്ടുണ്ട്
Samsung fold ads came in btw the video 😂😂
Enni 19 ആയി കാത്തിരിപ്പ് 💥
പിച്ചക്കാരൻ മാർ കമന്റ് ബോക്സിൽ കരച്ചിൽ തുടങ്ങി കുറ്റം പറച്ചിലും 😆😆
Variabl aperture മുമ്പ് Samsung S9,S9+ മുതൽ വന്നിരുന്നു.മറ്റുള്ള phones ൽ വന്നിരുന്നോ എന്ന് അറിയില്ല.
ഈ apple duo ഇന്റെ video കണ്ടോണ്ടിരിക്കുമ്പോ samsung z fold inte add😂😂😂
ഇനി കിഡ്നി വിറ്റാലും iphone വാങ്ങാൻ പറ്റില്ല 😂ഒടുക്കത്തെ വിലയാണ്
17 base model ഇന്നലെ വരെ റേറ്റ് 80000,ഇന്ന് മുതൽ 99900😂😂 അറവ് 😮😮
കാശുള്ളവൻ വാങ്ങിക്കോളൂ അല്ലാത്തവനും വായിനോക്കി നിന്നോളും😂😂😂😂
Overpriced 😢
Duo price in India 256 GB - 3 L, 512 GB - 3.25 L, 1 TB - 3.75 L, 2 TB - 4.5 L. Duo price in US 256 GB - 2000$, 512 GB - 2200$, 1 TB - 2600$, 2 TB - 3200$. മൂന്നാം ലോക രാജ്യങ്ങളിൽ കത്തിച്ചു വിട്ടിട്ടുണ്ട്... 😂😂😂😂 17 pro യെ പേര് മാറ്റി 18 pro ആക്കിയിട്ടുണ്ട് കൂടെ 30-50k വിലയും കൂടിയിട്ടുണ്ട്.. ആപ്പിൾ ന്റെ main customers കടം വാങ്ങി ഫോൺ എടുക്കുന്നവർ ആണെന്ന് ഇവന്മ്മാർക്ക് അറിയാം. 😂😂😂
വില കേട്ടപ്പോൾ എനിക്ക് നല്ല രസം തോന്നി....... ഇനി ഇത് വാങ്ങുന്ന ആൾക്കാരെ കാണണം 😂
3 ലച്ചത്തിന്റെ മടക്ക് ഫോണോ
5:01 back button 😮
ഇത്രയും പൈസയൊന്നും ഫോണിന് വേണ്ടി ചിലവാക്കാൻ താല്പര്യമില്ല
The Apple iPhone Duo (Apple's first foldable iPhone announced alongside the iPhone 18 Pro series) starts at $1,999 in the United States 😢😢😢😢😢😢 Fire on price 🔥🔥🔥🔥
Poli book cheyyan povuka aanu.... overrated nothing use cheythu maduthu
ഇറങ്ങട്ടെ രണ്ടെണ്ണം വാങ്ങണം😂😂😂