Visit our website:https://fishingfreaks.in Click here to Subscribe:- https://bit.ly/2wtRgMR 1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂-https://youtu.be/MjgQAC5mD9Y 2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️-https://youtu.be/t_KpCeJmpmI 3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍-https://youtu.be/rIkcZvLnhbk 4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭-https://youtu.be/rIkcZvLnhbk 5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋-https://youtu.be/BsZKVMxBsHo visit our website:https://fishingfreaks.in contact email: [email protected]
ADVERTISEMENT
മുകളിലേക്കു ഷീറ്റ് അല്ലെങ്കിൽ വല്ല വള്ളി ചെടി എന്തെങ്കിലും വളർത്തിക്കൂടെ എന്നാൽ കുളത്തിലേക് അടിക്കുന്ന ചൂടിന് കുറവ് ഉണ്ടാകും
Bro video 720p resolution aanu
പാവം മീൻ, ആദരാഞ്ജലികൾ
Temperature kudiyathe anne 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 catfish river bottom side fish anne✅
ആത്മഹത്യ ച്യ്തതാരികും,, വിഷാദ രോഗം കാരണം
Bro buy giant snake head ( Micropeltes)
Bro vendum red tailne vaghikkavo
Bro nice aaittu maduthu tudangi, Enikku manasilaakum, it's life
Bro oru makkavo neyum kudi vagikk
First comment pin cheyyooo
കുളത്തിന് മുകളിലൂടെ കുറച്ചു ഉയരത്തിൽ നെട്ടടിച്ചു പാഷന് ഫ്രൂട്ടിന്റെ വള്ളി കയറ്റി കൊടുക്കു തണൽ കിട്ടീയാൽ വെള്ളത്തിന്റെ കളർ മാറില്ല
Thumbnail വെറുപ്പീരാണല്ലോ ബ്രോ Simple ആയിട്ട് കൊടുത്താൽ മതി Viewers ഉണ്ടല്ലോ പിന്നെ എന്തിനാ ഈ മാതിരി ഉണ്ടാക്കുന്നെ
Nokkan ariyillankil vangaruthu anthinanu ithre prehasanam
Big fan aahn
ചൂട് മീനിൻറെ ആവാസവ്യവസ്ഥക്ക് ഒരു പ്രശ്നമാണ് ഇങ്ങനെയുള്ള മത്സ്യങ്ങൾ ജലാശയങ്ങളിൽ ചൂട് കൂടുന്ന സമയങ്ങളിൽ തണുപ്പുള്ള പായലുകൾകടിയിലേക്കും കല്ലുകൾക്കിടയിൽ ഒക്കെ പോകാറാണ് പതിവ് പോണ്ടിൽ ആകുമ്പോൾ അതിനു പറ്റില്ലല്ലോ ചൂടു കുറക്കാൻ പറ്റുന്ന എന്തെങ്കിലും വഴികൾ ചെയ്യുന്നതാണ് ഉചിതം
Bro please buy giant red tail 😭🤌
Sebin bro ithoke ethil paranjitullatha cool bro Take it easy 🫂
കയ്യിൽ കുറെ കാശ് ഉണ്ട് കുറേ വിലകൂടിയ മീനുകളെ വാങ്ങിക്കും പക്ഷേ അവരെ എങ്ങനെ നോക്കണമെന്ന് അറിയില്ല ഇതാണ് ഞാൻ മനസ്സിലാക്കിയത്🙏🏻
ഇതിലും കൂടിയ ചൂട് വരാൻ പോകുന്നെ ഒള്ളു അറ്റ്ലീസ്റ്റ് അതിന്റെ മുകളിൽ തെങ്ങിന്റെ ഓല എങ്കിലും ഇട്ട് കൊടുക്കണം. ചൂട് കൂടിയാൽ വെള്ളത്തിലെ ഓക്സിജൻ ലെവൽ കുറയും അതും ഇത് പോലുള്ള വെള്ളം കുറവുള്ള ചെറിയ കുളങ്ങളിൽ, കുറച്ചൂടെ വെള്ളം കൊള്ളാനുള്ള രീതിയിൽ പോണ്ട് ആക്കണം.
😢😢അയ്യോ.....