Meet the all-new Break Protection Gen 3 — their latest generation of advanced phone protection. 🔥📱 But that’s not all! Break Protection is so confident in its protection that they take complete responsibility for getting your phone repaired in case of accidental damage. 🛡️✨ Protection that goes beyond the film. That’s the Break Protection promise. Disclaimer: The stunt shown in this video was performed solely for promotional purposes. We do not encourage or promote intentionally throwing or dropping your phone as a challenge. Break Protection is designed to safeguard your device from normal drops and can withstand impacts of up to 4.5kg only. Deliberate actions, such as throwing your phone, may cause internal damages that are not covered under warranty. Always handle your device with care.
ADVERTISEMENT
ഇങ്ങിനെ phone തറയിലേക് ഇടുമ്പോൾ , ഫോണിന്റെ gimbel കംപ്ലയിന്റ് ആകും
ബ്രേക്ക് പ്രൊട്ടക്ഷൻ എടുക്കുന്നത് നല്ലത് തന്നെയാണ്. 7000 രൂപയ്ക്ക് നമ്മൾ ഇപ്പോൾ ആപ്പിൾ കെയർ എടുത്താൽ നമുക്ക് പൊട്ടിപ്പോയാലും അവർ മാറ്റിത്തരുന്നതിന് എത്രയോ 50000 രൂപ വരെ പോകുന്നുണ്ട്. പക്ഷേ ഇതാകുമ്പോൾ 7000 രൂപയ്ക്ക് കിട്ടും. അതൊരു നല്ല കാര്യം തന്നെയാണ്. പക്ഷേ ഈ ആണിയടിച്ചാൽ പറ്റില്ല, നിലത്തു വീണാൽ പറ്റില്ല. ആപ്പിൾ ഫോൺ നിലത്തു വീണാലും ഒന്നും പറ്റാൻ പോകുന്നില്ല. ആപ്പിളിന്റെ ഇപ്പോഴത്തെ ഇത് എന്ന് പറയുന്നത് അതിന്റെ പ്രൊട്ടക്ഷൻ എന്ന് പറയുന്നത് അത്രയും സേഫ് ആയിട്ടുള്ള കാര്യമാണ്. പക്ഷേ നമ്മൾ ബ്രേക്ക് പ്രൊട്ടക്ഷൻ എടുത്തിട്ട് ആണിയടിക്കുകയോ എന്ത് ചെയ്താലും പ്രശ്നം വരുന്നത് എവിടെയാണെന്ന് വെച്ചാൽ ഈ ഫോണിന്റെ പുറമെയൊന്നും പ്രശ്നം വരില്ല. ഫോണിന്റെ ഉള്ളിൽ മിണ്ടാകുന്ന സെൻസേഴ്സിനാണ് ഈ പ്രശ്നം വരിക. ഞാനും ഇത് മനസ്സിലാക്കിയത് എന്റെ ഫോൺ ഉണ്ടായിരുന്നു. ആ ഫോൺ കുറെ തവണ നിലത്തു വീണു. അപ്പോൾ ഞാൻ ഒന്നും പറ്റിയില്ല. 12 പ്രോ മാക്സ് ആയിരുന്നു. ഒന്നും പറ്റിയില്ല. അത്രയും തവണ നിലത്തു വീണിട്ടും ഗ്ലാസ് പൊട്ടും ഒന്നും സംഭവിച്ചില്ല. ഞാൻ പേടിച്ചു പോയിരുന്നു. അവസാനം ഒരു തവണ കുറെ അഞ്ചാറു വർഷത്തെ യൂസിന് ശേഷം അഞ്ചു വർഷത്തെ യൂസിന് ശേഷം ഒരു തവണ റൂട്ടും മുതൽ നല്ല ശക്തമായി വീണപ്പോൾ ഞാൻ വിചാരിച്ചു സ്ക്രീൻ അടക്കം പൊട്ടി എന്ന്. പക്ഷേ സ്ക്രീൻ പൊട്ടിയിട്ടില്ല. ബാക്കിലത്തെ ഗ്ലാസ് മാത്രം ഗ്ലാസ് മാത്രമേ പൊട്ടിയിട്ടുള്ളൂ. അത് ചെറിയൊരു 6000 രൂപയുടെ കൊടുത്താൽ ഗ്ലാസ് മാറ്റിത്തരും. ഞാൻ വിചാരിച്ചു അത്രയും പ്രൊട്ടക്ഷൻ ആണ് ആപ്പിളിന് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് സംഭവിച്ചത് അവിടെയല്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന്റെ ഫേസ് ഐഡി വർക്ക് ചെയ്യുന്നില്ല. അന്നേരമാണ് മനസ്സിലായത് ഇത് നിലത്തു വീണപ്പോൾ അതിന്റെ സെൻസറിന് കംപ്ലൈന്റ് ആയതാണ്. അതാണ് പറഞ്ഞത് നമ്മൾ ബ്രേക്ക് പ്രൊട്ടക്ഷൻ ഇട്ടാലും എന്ത് ഇട്ടാലും ഫോൺ നിലത്തു വീണാൽ ഇപ്പോഴത്തെ ആപ്പിൾ ഫോൺ ആയാലും മറ്റു ഫോൺ ആയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ അതിന്റെ ഉള്ളിലത്തെ സെൻസേഴ്സും അങ്ങനെയുള്ള സാധനങ്ങൾക്ക് നല്ല കംപ്ലൈന്റ് വരും. അത് വന്നാൽ ഒരു ഗ്യാരണ്ടിയിലും ബ്രേക്ക് പ്രൊട്ടക്ഷന്റെ ഗ്യാരണ്ടിയിലും ഒന്നും നന്നാക്കി തരില്ല. അപ്പോൾ ഈ ബ്രേക്ക് പ്രൊട്ടക്ഷൻ എന്ന് പറഞ്ഞിട്ട് ആണിയിട്ട് അടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആ ഫോൺ അതിന്റെ സെൻസറിന് കംപ്ലൈന്റ് വരും. ഫോണിന് ഒരു കംപ്ലൈന്റും വരാനും പോകുന്നില്ല. അത് ശരിക്കും പറഞ്ഞാൽ സ്കാം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ചിലപ്പോൾ എനിക്ക് അറിയില്ല ചിലപ്പോൾ സ്കാം എന്ന് പറയുന്നത് കാരണം ആപ്പിളിൽ ഒന്നും പറ്റാൻ പോകുന്നില്ല. ചില ആൾക്കാർ ഒന്നും യൂസ് ചെയ്യാണ്ട് തന്നെ ഫോണിന് ഒരു കുഴപ്പവും കൂടാതെ അവർ വർക്ക് ചെയ്യുന്നുണ്ട്. അപ്പോൾ അതുകൊണ്ട് ഒരു കവറോ ഒന്നും യൂസ് ചെയ്യാണ്ട് തന്നെ എല്ലാവരും ചില ആൾക്കാർ യൂസ് ചെയ്യുന്നുണ്ട്. ഐഫോൺ ഐഫോൺ 17 പ്രോ മാക്സ് എല്ലാം അങ്ങനെ ആരും ഒന്നും ചെയ്യാണ്ട് തന്നെ യൂസ് ചെയ്യുന്നുണ്ട്. അത് ഒന്നും പറ്റില്ല. പക്ഷേ ഈ നിലത്തു വീണിട്ട് അതിന്റെ ഉള്ളിലെ സെൻസേഴ്സിന് കംപ്ലൈന്റ് ആകുന്നതാണ് വലിയ പ്രശ്നം. അത് എങ്ങനെ വീണാലും സെൻസേഴ്സ് ഉള്ളിൽ നിന്ന് കംപ്ലൈന്റ് വരുന്നുണ്ട്.
Irangatha phone kalanj kittiya annan ann ente hero 😂
Phn vangi bank locker il vechaloo ? ...😅
പറി
വെറും പൊട്ടത്തരം ഒരു quality ഇല്ല
Spoted saleemka spec guy in video
over price പിന്നെ വെറും വേസ്റ്റ് ആണ്… ഒരു വട്ടം തറയിൽ വീണാൽ മാർക്ക് വീഴും എന്റെ അനുഭവം,പിന്നെ ഇത് ഒട്ടിച്ച സൈഡിലൊക്കെ ടെസ്റ്റും പിടിക്കുന്നുണ്ട് ….. absolutely wast of money no use …..👎🏻👎🏻👎🏻👎🏻
Won’t this affect proper heat dissipation??
s23 ultra aarum ith use cheyyalle... anubhavam aanu... athum twice 😒😭😭😭😭😭
👍👍👍👍
Wow
വല്ല കരിങ്കൽ പൊടിയിൽ എവിടെയെങ്കിലും കൊണ്ടുപോയി ഇട്ടു നോക്ക്
💯 useless
Njan roadilekk idum vandi keraan paakathin
Oracashyamilla, apple phones angane pottarilla, 200 roopayude glass cover mathram ottichu
ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ ഇങ്ങനാ... തുടങ്ങുന്നത് ഒരിടത്ത്... പിന്നെ എങ്ങോട്ടാ പോകുന്നത് എന്ന് ഊഹിക്കാൻ പോലും പറ്റില്ല.. മനസ്സിലാകുകയും ഇല്ല😂😂😂😂
Plastic ottichit aani Adich kanikkunnu 🤭
Eee oru protectionum vendatha sumsung🗿
Demo phone alley aniya athu?😅 choichu enney ollu