Sharing all the smartphones that may come in the month of October 2026 00:00 – Intro 00:16 – Samsung 00:55 – OnePlus 02:52 – Mivi 03:25 – Motorola 04:48 – OPPO 07:46 – Vivo 10:10 – Xiaomi 11:06 – iQOO 11:44 – Outro For Latest & Best Deals and Offers : https://t.me/mrperfecttechtelegram Instagram : https://www.instagram.com/mrperfecttech Twitter : https://x.com/MrPerfectTech
ADVERTISEMENT
ലോകത്തുള്ള എല്ലാ ഫോണുകൾക്കും ഒരുപാട് നല്ല components വാരികൊടുത്തിട്ട് സ്വന്തം ഫോണിൽ ഏറ്റവും കൂറ വച്ച് വില കൂട്ടി വിൽക്കുന്ന samsung 🎉
ഈ video കണ്ട ശേഷം ഉള്ള ഫോൺ ഒന്ന് pouch ഊരി തുടച്ച് വെച്ച് 😂
ഇതോടു കൂടി എൻ്റെ മാറ്റാൻ ഉദ്ദേശിച്ച ഫോൺ 200 രൂപക്ക് സ്ക്രീൻ ഗാർഡ് മാറ്റി കളർ കവറും ഇട്ടു പുത്തനാക്കി 😅
ആപ്പിളിന്റെ രീതി - എൻട്രി, standard, flagship ബാക്കി ഫോണുകളുടെ രീതി - flagship, midrange, budget, uncle, aunty, kids, ഗെയിം കളിക്കുന്ന കുഞ്ഞുങ്ങൾ, ഗെയിം കളിക്കുന്ന മുതിർന്നവർ, കുഞ്ഞമ്മയുടെ മാപ്ലിക് ഉള്ളത്. . etc
pavangalk ulla phone onum illa😴
Sathyam Paranjal athyavashyam nalla oru phone venel ippo Oru 40k venam
വിലയിൽ ആകെ പ്രതീക്ഷ motorola മാത്രം ആണ് ബാക്കി എല്ലാം കണക്കാ
ഇപ്പൊ ഈ ഫോൺ കമ്പനികൾ മത്സരിച്ചു ഫോൺ ഇറക്കുന്നു.. എല്ലാവർക്കും ഫ്ലാഗ്ഷിപ് ലെവൽ ഫോൺ ആവശ്യമില്ല എങ്കിലും അവർ ഇമേജ് നില നിർത്താൻ വാങ്ങുന്നുണ്ട്.. ആവശ്യമുള്ളവന് അത് വാങ്ങാൻ കാശുമില്ല 😂
7 Gen 4 @ 70k 😮😮
Price hike ഇന് മുൻപ് ഫോൺ മേടിച് സേഫ് ആയവരുണ്ടോ 😂🙌🏻
2:04 അപ്പോ X500 ഇന്ത്യയിൽ ഇറങ്ങുമ്പോഴോ 😢
മോട്ടോയുടെ ബഡ്ജറ്റ് mobial അടിപൊളി യാണ് 🦇
Bro ente apple ipadil ios27 update cheyyano atho ios26.7 cheyyano ethane better
ഏതു കമ്പനി ഫോൺ വിറ്റാലും പൈസ കിട്ടുന്നത് സംസ്ങ്ങിനു
Bro one plus 15 nalle phone alle
20k-30k il best phone etha???for best camera and performance??
GSTകുറച്ചിട്ടും ഫോണിന് വില കുറയുന്ന ലക്ഷണമില്ലല്ലൊ
എന്നെ ഞെട്ടിച്ചത് Motorola 27 ആണ്. Bang & Olufsen speaker ആണ്. The Signature 27 refers to year based naming. Using "27" clearly signals to consumers that its hardware—like the brand new Qualcomm Snapdragon 8 Elite Extreme Gen 6 processor—belongs to the 2027 generation of smartphones.
Anna x500 series unboxing ❤
Hi bro ❤