വണ്ടിയുടെ പണി നിർത്തി // Stopped work on the vehicle.
ADVERTISEMENT
Comments 100
victoire.lucas:
പൊട്ടൻ എന്നു പറഞ്ഞാൽ ലോക പൊട്ടൻ ലിബിൽ
More Like This
0:38
These Exhausts MUST Be Illegal..
Autos and Vehicles
28.4k
0
3:00
Old Truck Tire Made Like New Again! Amazing Tire Retreading Process #tires #flattire
Autos and Vehicles
100.7k
0
0:19
IS IT LEGAL FOR A CHILD TO DRIVE A MOTORCYCLE IN THE PHILIPPINES?
Autos and Vehicles
2.5k
0
0:26
Meanwhile Gen Alpha Be Like
Autos and Vehicles
99.1k
0
12:42
SHIFTING TO A NEW PLACE + NEW BMW EXHAUST - VLOG 168
Autos and Vehicles
33.8k
0
0:25
Are Older Cars Just Better?
Autos and Vehicles
11.1k
0
23:12
Finally...Our Mustang Is Back 😍 | MR. INDIAN HACKER
Autos and Vehicles
201.8k
100
0:50
Kawasaki, explain yourself 😂 #kawazaki #bike #motorcycle
Autos and Vehicles
18.0k
100
You've reached the end
പൊട്ടൻ എന്നു പറഞ്ഞാൽ ലോക പൊട്ടൻ ലിബിൽ
വണ്ടിക്കു മുകളിൽ നിരത്തി റൗണ്ട് ലൈറ്റ്, ഫോഗ് ലൈറ്റ് വെക്കുന്നുണ്ടെങ്കിൽ അതിനു ഊരി മാറ്റാവുന്ന കറുത്ത കവർ ഓരോന്നിനും വെച്ചാൽ ഒരുത്തനും ഫൈൻ അടിക്കില്ല ഓഫ് റോഡ് പോകുമ്പോൾ ആവശ്യമുള്ളപ്പോൾ കവർ മാറ്റി ഉപയോഗിക്കാം
Athellam uree mattiyapol kurachu look ayi
നിങ്ങൾ ആദ്യം പോയി മറ്റുള്ളവർ stallion caravan ഉണ്ടാക്കിയത് നോക്ക് stallion ന്റെ rugh look നിലനിർത്തി ക്ലാസ് ആയി പണിതു
നല്ലൊരു വണ്ടി ആയിരുന്നു ഇതൊരുമാതിരി .കോഴിക്കൂട്
libin loka potten
libin vayill oru plaster eddu
ആക്രി വണ്ടി വേടിച്ച്... 6 മാസം തുടർച്ചയായി ആവറേജ് 1 മണിക്കൂർ വീഡിയോ ഇട്ട്. 10 പുതിയ വണ്ടി വേടിക്കാനുള്ള പണം ഉണ്ടാക്കിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉.....
പള്ളിപ്പെരുന്നാളിന് പോകുന്നതുപോലെയാണ് പണിയുന്നത് എങ്കിൽ പണി നിർത്തുന്നതാണ് നല്ലത് അല്ലെങ്കിൽ നിങ്ങൾ വായ അടച്ച് ഒരു നല്ല ടീമിനെ ഏൽപ്പിക്കുക അവർ നല്ല ഭീകര ലുക്കിൽ പണിത് തരും കാരണം നിങ്ങൾക്ക് വണ്ടി സ്വന്തമാക്കാൻ അറിയും വൃത്തിക്ക് കൊണ്ടുനടക്കാനും പണിയാനും അറിയില്ല അതുവരെ വീഡിയോയും ഇടണ്ട 💯🤝
Babu chettante YouTube channel name enda
Bus eduth oru yathra povuo alaverum kanum waiting aahn
Anna vandi ah babsinte velam kond kodukk🙂
വണ്ടി ലൂക്കായില്ലേ... വണ്ടി ലൂക്കായില്ലേ... വണ്ടി ലൂക്കായില്ലേ... വണ്ടി ലൂക്കായില്ലേ... വണ്ടി ലൂക്കായില്ലേ... ഈ വണ്ടിയിൽ എന്തെങ്കില് വെച്ചാൽ ഇവർ പറയും വണ്ടി ലൂക്കായില്ലേ... വെച്ചത് ഊരിയാലും പറയും വണ്ടി ലൂക്കായില്ലേ....😅😅😅😅
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടിട്ട് പോവേണ്ടത് ആണ് ❤
Nattil vnn new tyre vagunn parnje teams ann😂
Please aa round light ഒഴിവാക്ക്🙏
Njan video kannunnathu nirthuva ini vandi panithittu purathu varumbol kanam bye guys❤❤
Vandi❌അകിറി ✅
കോഴിക്കോട് ബാലുശ്ശേരി കണ്ടല്ലോ നിങ്ങളെ പണി കഴിഞ്ഞോ
Ningal vandi medikum.... maintenance cheyan ariyillaa paniyanum ariyillaa so naalla team nae elpichit avar parayana design nookit ningadea avisham paranj changes varuthii.. venam ith orumathiri