Grab your dream phone before prices hike! The Amazon Festival sale is live with massive discounts.Deals Breakdown:• Samsung S25 Ultra: ₹84,999• iPhone 16: ₹71,999• Xiaomi 17: ₹59,999• OnePlus Nord 6: ₹42,999• iQOO 15R: ₹46,499• Samsung Z Fold 7: ₹1,29,999 Fonts used in video: Bebas Neue, Montserrat Bold, Poppins, & Helvetica Now. Shop now! iPhone 16 offers are revealed. Apple phones are now at great deals so dont missout iPhone deals now available VIDEO HIGHLIGHTS 00:00 Introduction 00:47 Samsung Galaxy S25 Ultra 01:25 iPhone 16 01:57 Xiaomi 17 02:25 OnePlus Nord 6 02:52 iQOO 15R 03:25 Redmi 15C 03:49 iQOO Z11 Lite 04:15 Samsung Galaxy A56 04:39 OnePlus Nord CE6 05:04 Samsung Galaxy Fold 7 05:32 LAVA BOLD N4 Pro 06:02 Conclusion #AmazonSale #SmartphoneDeals #iPhone16 #SamsungS25Ultra #TechDeals #GreatIndianFestival #OnePlusNord6 #MobileOffers #gadgets ------- The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product. --------- Related channel:- WhatsApp : https://whatsapp.com/channel/0029VaBWBNmKbYMSPuxuHX0x Facebook - https://www.facebook.com/PrathapGTech Twitter - http://www.twitter.com/prathapgtech Instagram - https://www.instagram.com/prathapgtech Broadcast channel Insta - https://ig.me/j/AbZpv08fTmnnapeJ/
ADVERTISEMENT
Phone vangan paisa ellangilum veruth video kannunavar undo 😅 like chayy 👇
എത്ര വില കൂടിയാലും വാങ്ങാൻ ആളുകൾ ഉണ്ട് അതാണ് കമ്പനികളുടെ വിജയം
വില പറയുമ്പോൾ 4 -128 ന്റെ.. വിലയാണ് പറയുന്നത് അതിനപ്പുറം പറയുന്നില്ലല്ലോ.. ഇപ്പോഴത്തെ അവസ്ഥ വെച്ച് ചുരുങ്ങിയത് 6 - 128 എങ്കിലും വേണ്ടേ പറയുമ്പോൾ അതും ചേർത്ത് പറയുന്നത്.. പറഞ്ഞെങ്കിൽ.. വളരെ നന്നായിരുന്നു...
ഒരാളും എടുക്കരുത് പറ്റിക്കൽ പ്രസ്ഥാനങ്ങളാണ് ഇവൻ അരി വാങ്ങിക്കുവാൻ കരയുന്നതാണ്
സത്യം പറഞ്ഞാൽ samsung ഫോണുകളിൽ മാത്രെമേ ഓഫർ ഉള്ളൂ 😂😅
Thanks bro 💫🌠⚡
Vivo ulla നല്ല compact മോഡൽ പിൻവലിക്കുകയും ചെയ്തു. ഉള്ള x200 t വില കുറഞ്ഞതും ഇല്ല
മനുഷർക്കു ഗുണമുള്ള, എടുക്കാൻ പറ്റുന്ന ഒന്നും ill😢
Kuttymam Njan njetty mama😂😂
Shey Vivo X500 & Oppp Find X10 oke Bigg Billion Days oke kazhinj anello erangunne. Enthakumo price
അസ്സൽ പറ്റിക്കൽ ആണ് amazon...vivo v70 ഒരു മണിക്കൂർ മുന്നേ വരെ 59999/- ആയിരുന്നു...ഇപ്പൊ നേരെ 63000 ആക്കി...അതിൽ നിന്ന് ആണ് discount കഴിഞ്ഞു 55999/-... ഈ റേറ്റിന് ഷോപ്പിൽ കിട്ടാൻ ഉണ്ട്...❌
S26 ultra nte details paryuo??
അനിയാ നിൽ, ഫോണെടുക്കാൻ വരട്ടെ... അടുത്ത മാസം ഇതിലും നല്ല ഫോണുകൾ വരും അപ്പോ എടുക്കാം...😂😂😂
Moto edge 70 pro 12gb variant pleaseee kore aayi choykunnu.ath edukkatte under 40 k varumooo😢😢😢😢❤❤❤❤❤
Motorola signature 1TB or Samsung s25 ultra is best for long term use and content creation?
Bro iqoo phone 1 month kazhinjitt enthelum major issue vannal replace cheyth tharuvo adho extra protection vangandi varuvo ?
Bro, put a video about earbuds offer
Ini 2 days kazhinj phone vangan varatte parayo 😢😢😢😢
Bro Moto phone ille
First comment 🥰