ആദ്യത്തെ ഒഴിവാക്കൽ
ADVERTISEMENT
Comments 100
damien_davies:
ഇത് നമ്മൾക്ക് ചിലപ്പോൾ തമാശ പോലെ തോന്നും പക്ഷെ മൂത്ത കുട്ടിയുടെ വിഷമ…
More Like This
0:48
POV: The Best Imposter
Film and Animation
37.8k
65
0:21
She wasn’t acting anymore 😭
Film and Animation
114.7k
100
0:25
She Embarrassed Her Brother… Then the Stranger Flirted With Him! 😳😂
Film and Animation
24.7k
0
3:00
Shhhh! 🤫 Wait for it! #agt #comedy
Film and Animation
162.5k
0
2:48
That's Way He Is Spidey 🔥 | Spider-Man: Brand New Day | Hypnotic | #edit #shorts
Film and Animation
0
100
40:18
AFRICAN DRAMA!!: CONFLICTED
Film and Animation
1.9k
76
1:12
ليلة مليانة مطر ورعد ⛈😱 قصص عربية - رسوم متحركة - مغامرات عائلية قصة قبل النوم للأطفال-#قصص
Film and Animation
169.1k
0
0:16
Mbappe thought he had landed a giant candy. #funny #shorts
Film and Animation
35.3k
10
You've reached the end
ഇത് നമ്മൾക്ക് ചിലപ്പോൾ തമാശ പോലെ തോന്നും പക്ഷെ മൂത്ത കുട്ടിയുടെ വിഷമം parents മനസ്സിലാക്കണം
ആ ശ്വാസം വിടാത്ത കരച്ചിൽ 😆😆
മൂത്ത മക്കളെ ഒഴിവാക്കി പോകുമ്പോൾ അമ്മക്ക് ഉണ്ടാവുന്ന വിഷമം അത് ഒരു വേദന തന്നെയാണ്
Karachil bombastic level😂😂
മൂത്ത കുട്ടിയുള്ള ഒരമ്മയ്ക്ക് മാത്രം മനസ്സിലാക്കാനാവും...നമ്മുടെ കുഞ്ഞിൻ്റെ വേദന....വയ്യാത്ത സമയത്തായി പോയി..അല്ലേൽ പലതിനെയും എടുത്ത് ഭിത്തിയിൽ ഒട്ടിച്ചേനെ...
അച്ഛാമ്മയും കൊള്ളാം കൊച്ചുമോളും കൊള്ളാം🤣🤣🤣🤣
Swasam pidikalanu main😂😂
സത്യം.. ഞാനും മൂത്ത മോളാണ്... ഒത്തിരി അനുഭവിച്ചതാ 😢
That ശ്വാസം വിടാത്ത കരച്ചിൽ.... 🥲
True, that trauma lasts forever, for that reason I have only one child.
അമ്മ പോയി പ്രസവിച്ചിട്ട് വരാം 😁 മൂന്നാർ ടൂർ പോയിട്ട് വരാം എന്ന് പറയുന്നത് പോലെ 😁🤣🤣🤣🤣
ഇങ്ങനെ ഏഷണി കൂട്ടാൻ കുറെ കിളവി മാരും ഉണ്ട് നിന്നെ ഇനി വേണ്ട കുഞ്ഞാവ മതി എന്നൊക്കെ പറയാൻ സത്യം കുഞ്ഞു മനസ്സാ സങ്കടമാകും മൂത്ത മക്കളെ കൂടെ ചേർത്തു നിർത്തണം അത് അമ്മ ശ്രദ്ധിക്കണം 😊 ആ വാ കീറി കരച്ചിൽ എൻ്റെ പൊന്നോ😅😅
എൻറെ അമ്മോ എന്തൊരു അഭിനയം.
രണ്ട് പ്രാവശ്യം കണ്ടു... ഒരു തമാശപോലെയാണെകിലും മനസ്സിനി വല്ലാത്തൊരു വിങ്ങൽ 🥺എന്റെ മൂന്നാമത്തെ മോനെ പ്രസവിക്കാൻ ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോരണ്ടാമത്തെ മോനെ ഇത്പോലെ ബാത്രൂമിലാക്കീട്ടാ പോയത് അവൻ കുളിച്ച് ഇറങ്ങീട്ട് വല്ലാതെ ബഹളമൊക്കെ വെച്ച് അന്ന് ഫുള്ള് പട്ടിണി കിടന്നും അവന്റെ വിഷമം പ്രകടിപ്പിച്ചു.. പിറ്റേന്ന് പനിയും ഛർദിലുമൊക്കെ വന്ന് അതേ ഹോസ്പിറ്റലിൽ തൊട്ടപ്പുറത്തെ മുറിലവനെ അഡ്മിറ്റ് ചെയ്തു. ഒന്ന് അടുത്തിരിക്കാനോ തലോടാനോ എനിക്ക് പറ്റീല്ല 🥺🥺🥺അതൊക്കെ ഓർക്കുമ്പോ എന്തോ വല്ലാത്ത സങ്കടം... ഇപ്പൊഴും അവനിക്ക് എന്നെ എപ്പഴും കാണണം 🥰🥰
അച്ചാമ്മയ്ക്ക് പറ്റിയ പേരക്കുട്ടി😂
എല്ലാ അമ്മാമമാരും ഇങ്ങനെ ആണോ 🫠🫠
മൂക്ക് പഞ്ചറായ അച്ഛമ്മയെ കൂടി കാണിക്കാമായിരുന്നു😂
Karachil aan main😁😁
Nthonn chechiii vayye🤣 enthayalum kollam😂
ഞാൻ രണ്ടാമത്തെ കുട്ടിയെ പ്രസവിക്കാൻ പോയപ്പോൾ ഹോസ്പിറ്റലിൽ മൂത്ത കുട്ടിയെയും കൊണ്ട് പോയി. വീട്ടിൽ നിർത്തിക്കൊണ്ടു പോകാൻ എനിക്ക് ഇഷ്ടമുണ്ടായില്ല. കൂടെ തന്നെ നിർത്തി. ❤